സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ രണ്ട് പേർ മരിച്ചു. ബുറൈദക്കടുത്ത് അൽറാസ് നബ്ഹാനിയയിലാണ് അപകടം. മലപ്പുറം മക്കരപ്പറമ്പ് കാച്ചിനിക്കാട്....
Malappuram
മലപ്പുറം(Malappuram) കരുവാരക്കുണ്ടില്‍ ഒഴുക്കില്‍പ്പെട്ട് യുവതി മരിച്ചു. ആലപ്പുഴ അരൂര്‍ സ്വദേശി സുരേന്ദ്രന്റെ മകള്‍ ആശ (22)യാണ് മരിച്ചത്. കേരളാംകുണ്ടിന് സമീപം....
മുപ്പത് കിലോഗ്രാം കഞ്ചാവുമായി മലപ്പുറം മഞ്ചേരി സ്വദേശി, കാളികാവ് എക്സൈസിൻ്റെ പിടിയിൽ. മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകനായ പുല്ലൂർ സ്വദേശി....
മലപ്പുറത്ത്(Malappuram) വീണ്ടും വന്‍ ലഹരിമരുന്ന് വേട്ട. മാരക ലഹരിമരുന്നായ എംഡിഎംഎയുമായി(MDMA) ഒതുക്കുങ്ങല്‍ സ്വദേശി കൊളത്തൂര്‍ പൊലീസിന്റെ പിടിയിലായി. അന്താരാഷ്ട്ര വിപണിയില്‍....
നിര്‍ധന കുടുംബത്തിന് തലചായ്ക്കാന്‍ ഇടമൊരുക്കി DYFI. മലപ്പുറം(Malappuram) ജില്ലാ കമ്മിറ്റി ആവിഷ്‌ക്കരിച്ച സ്‌നേഹപൂര്‍വ്വം DYFI പദ്ധതിയില്‍ നിര്‍മ്മിച്ച ആദ്യ വീടിന്റെ....
മലപ്പുറം വഴിക്കടവ് ചെക്ക്പോസ്റ്റിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ദമ്പതികൾ ഉൾപ്പടെ നാലു പേർ പിടിയിൽ. മഞ്ചേരി സ്വദേശികളായ സി.പി അസ്ലമുദ്ധീൻ,....
മലപ്പുറം പെരിന്തല്‍മണ്ണയില്‍(Perinthalmanna) 63 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ പിടിയില്‍(Arrest). കോതമംഗലം സ്വദേശികളായ ബെന്നറ്റ്, സുമേഷ് എന്നിവരാണ് അറസ്റ്റിലായത്. പൊലീസിന്....
പാലക്കാടും മലപ്പുറത്തുമുണ്ടായ കനത്ത മഴയില്‍ വീടുകളില്‍ വെള്ളം കയറി. മണ്ണാര്‍ക്കാട് മേഖലയിലാണ് പാലക്കാട് ജില്ലയില്‍ കനത്ത മഴ പെയ്തത്. മലപ്പുറത്ത്....
രക്ഷിതാക്കളുടെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ മന:പാഠമാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മത്സരമൊരുക്കി മലപ്പുറത്തെ(Malappuram) ക്ലാരി പുത്തൂര്‍ എഎംഎല്‍പി സ്‌കൂള്‍. കുട്ടികളെ കാണാതാവുന്ന വാര്‍ത്തകള്‍....
മലപ്പുറത്ത് വീട്ടുമുറ്റത്ത് കൂറ്റന്‍ പതാക സ്ഥാപിച്ച് പ്രവാസി. ആസാദി കാ അമൃത് മഹോത്സത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘ഹര്‍ ഘര്‍ തിരംഗ’ യുടെ....
മലപ്പുറം(Malappuram) വഴിക്കടവില്‍ വന്‍ കഞ്ചാവ് വേട്ട. ആനമറി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ 132 കിലോ ഗ്രാം കഞ്ചാവാണ്....
മലപ്പുറം നിലമ്പൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് വിദ്യാർത്ഥിനിക്ക് നേരെ പീഡനം . പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ച 5 പേർ അറസ്റ്റിൽ....
മാലിന്യം നിറച്ച ചാക്കില്‍പ്പെട്ട സ്വര്‍ണാഭരണവും(gold) പണവും വീട്ടമ്മയ്ക്ക് തിരിച്ചുനൽകി ഹരിത കർമ്മ സേന(haritha karma sena) മാതൃകയായി. മലപ്പുറം(malappuram) മമ്പാട്....
സംസ്ഥാനത്ത് മണിചെയിന്‍(Moneychain) തട്ടിപ്പ് വ്യാപകമാകുന്നു. 50 കോടിയോളം രൂപ തട്ടിയ അന്തര്‍ സംസ്ഥാന സംഘത്തിലെ തലവന്‍ മലപ്പുറത്ത് പിടിയില്‍. പാലക്കാട്(Palakkad)....
മലപ്പുറത്ത്(Malappuram) വില്ലേജ് ഓഫീസറെ(Village Officer) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൂട്ടിലങ്ങാടി വില്ലേജ് ഓഫീസര്‍ വിപിന്‍ ദാസിനെയാണ് വില്ലേജ് ഓഫീസിന്....
(Sonia Gandhi)സോണിയാ ഗാന്ധിയെ (ED)ഇ.ഡി ചോദ്യം ചെയ്യുന്നതിനെതിരെ മലപ്പുറത്തും ട്രെയിന്‍ തടഞ്ഞ് പ്രതിഷേധം. അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ്....
തിരുവനന്തപുരം(Thiruvananthapuram) നെടുമങ്ങാട്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മലപ്പുറം സ്വദേശി പോലീസ്(police) പിടിയില്‍. മലപ്പുറം പൊന്നാനി സ്വദേശി മുഹമ്മദ് ജന്‍സീറിനെയാണ് നെടുമങ്ങാട്....
പെരുവഴിയമ്പലത്ത് കഞ്ചാവുമായി യുവാവ് പിടിയില്‍. പെരുവഴിയമ്പലം ദേശത്ത് തൊമ്മില്‍ പടിഞ്ഞാറയില്‍ ഒറ്റയില്‍ വീട്ടില്‍ മുഹമ്മദ് ആഷിഖിനെ എക്‌സൈസ് സംഘമാണ് കഞ്ചാവുമായി....
മലപ്പുറം സ്വദേശിനിയായ യുവതിയെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. കുറ്റിപ്പുറം രാങ്ങാട്ടൂർ സ്വദേശിനി അഫീലയുടെ മരണത്തിൽ....
മലപ്പുറം(Malappuram) പൂന്താനം സ്വദേശിയായ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. 33 കാരനായ പൂത്താന്‍തൊടി സിജേഷ് എന്ന മണിക്കുട്ടന്‍ ആണ് മരിച്ചത്. മഞ്ചേരിയിലെ....
ഈ വർഷത്തെ ഹജ്ജ് കർമത്തിനായി എത്തിയ മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു. എടരിക്കോട് മമ്മാലിപ്പടി പൂഴിത്തറ റുഖിയ (58) ആണ്....
മലപ്പുറം(malappuram) മുനിസിപ്പാലിറ്റിയിലെ 31-ാം വാർഡ് കൗൺസിലറും ഡിവൈഎഫ്ഐ(dyfi) മലപ്പുറം ബ്ലോക്ക് പ്രസിഡന്റുമായ വി കെ റിറ്റു(vk rittu) അന്തരിച്ചു. അസുഖ....
മലപ്പുറം(Malappuram) മമ്പാട് യുവാവിന്റെ ദുരൂഹ മരണത്തില്‍ 12 പേര്‍ അറസ്റ്റില്‍(arrest). കോട്ടക്കല്‍ സ്വദേശി പുലിക്കോട്ടില്‍ മുജീബ് റഹ്മാന്‍ ആണ് മരിച്ചത്.....
വാഹനങ്ങള്‍ വാടകക്കെടുത്ത് പണയം വെച്ച് തട്ടിപ്പ് നടത്തിയ കേസില്‍ മലപ്പുറത്ത്(Malappuram) യുവാവ് പിടിയില്‍ . വൈക്കത്തൂര്‍ സ്വദേശി കൂരിപ്പറമ്പില്‍ മുഹമ്മദ്....