മലപ്പുറം പൂക്കോട്ടുംപാടം അഞ്ചാം മൈലില്‍ മതില്‍ ഇടിഞ്ഞു വീണ് ഒരാള്‍ മരിച്ചു. നിര്‍മ്മാണത്തൊഴിലാളി ശിവദാസനാണ് മരിച്ചത്.45 വയസ്സായിരുന്നു. പെട്രോള്‍ പമ്പിന്....
Malappuram
മലപ്പുറം താനൂരിൽ യുഡിഎഫ് പ്രവർത്തകർ പിഴുതെറിഞ്ഞ കെ റെയില്‍ സര്‍വേ കല്ലുകൾ നാട്ടുകാര്‍ പുന:സ്ഥാപിക്കുന്നു. യുഡിഎഫ് നേതാക്കള്‍ ഞങ്ങള്‍ തെറ്റിദ്ധരിപ്പിച്ചെന്നും....
കോഴിക്കോട് ജില്ലയില്‍ രണ്ടാം ദിനവും പണിമുടക്ക് പൂര്‍ണ്ണമാണ്. സമരകേന്ദ്രങ്ങള്‍ ഇന്നും സജീവമായിരുന്നു. വലിയങ്ങാടിയും മിഠായിത്തെരുവുമെല്ലാം നിശ്ചലമായി. പൊതുഗതാഗതം ഉണ്ടായില്ല. സ്വകാര്യവാഹനങ്ങള്‍....
മലപ്പുറം പൂങ്ങോട് ഫുട്ബോൾ ടൂർണമെന്റിനിടെ ഗ്യാലറി തകർന്നു വീണ് നിരവധി പേർക്ക് പരുക്കേറ്റ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഘാടകർക്കെതിരെ....
മുസ്ലീം ലീഗ് പ്രാദേശിക നേതാവിനെതിരെ വനിതാ ലീഗ് പ്രവർത്തകയുടെ പരാതി. യോഗത്തിനിടെ അശ്ലീല ചുവയുള്ള ആംഗ്യം കാണിച്ചെന്നും വേശ്യയെന്ന് വിളിച്ചെന്നുമാണ്....
എലിവിഷത്തിന്റെ ഒഴിഞ്ഞ ട്യൂബെടുത്ത് അബദ്ധത്തില്‍ വായില്‍ തേച്ച മൂന്നു വയസുകാരന്‍ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപടി സ്വദേശികളായ അന്‍സാര്‍ -സുഹൈല....
മലപ്പുറം വളാഞ്ചേരിയില്‍ വന്‍ കുഴല്‍പ്പണവേട്ട. പൊലീസ് മൂന്ന് കോടി രൂപ പിടിച്ചെടുത്തു. കാറിന്റെ രഹസ്യ അറയില്‍ കടത്താന്‍ ശ്രമിച്ച പണമാണ്....
മലപ്പുറം പരപ്പനങ്ങാടിയില്‍ ഡിഗ്രി ഒന്നാം വര്‍ഷവിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതായി പരാതി. പരപ്പനങ്ങാടി കോ.ഓപ്പറേറ്റീവ് കോളേജ് വിദ്യാര്‍ത്ഥി രാഹുലിനെയാണ് റാഗിങ്ങിന്റെ....
മലപ്പുറത്ത് വീണ്ടും കുഴൽപ്പണവേട്ട. ഒന്നരക്കോടിയോളം രൂപ പിടികൂടി. ഒരാഴ്ചകൊണ്ട് നാലരക്കോടി രൂപയാണ് ജില്ലയിൽ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിയ്ക്ക് ലഭിച്ച....
മലപ്പുറത്ത് വീണ്ടും കുഴൽപ്പണവേട്ട. 1.45 കോടി രൂപയാണ് ഇന്നു പിടികൂടിയത്. എറണാകുളം തോപ്പുംപടി സ്വദേശികളായ രാജു, അനിൽ എന്നിവരാണ് കുഴല്‍പ്പണം....
രണ്ടു കോടിയോളം രൂപയുടെ കള്ളപ്പണവുമായി മലപ്പുറത്ത് ദമ്പതികള്‍ അറസ്റ്റില്‍. വളാഞ്ചേരി പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇതര സംസ്ഥാനക്കാരായ പ്രതികള്‍....
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ച കേസിൽ യുവാവ് പോക്സോ നിയമപ്രകാരം അറസ്റ്റിൽ. അരിയല്ലൂരില്‍ 14 വയസ്സുകാരിയെ ശാരീരികമായി ഉപദ്രവിച്ച കേസിലാണ്....
അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്ന് മലപ്പുറത്ത് അയല്‍വാസിയെ ചവിട്ടികൊന്നു. പൊന്നാനി ഗേള്‍സ് സ്‌കൂളിന് സമീപം പത്തായ പറമ്പ് സ്വദേശി സുബ്രഹ്മണ്യന്‍ എന്ന മോഹനന്‍....
മലപ്പുറത്തെ ഏഴു വയസുകാരന്റെ മരണത്തിൽ ഷിഗല്ല സംശയിക്കുന്നു. ഷിഗല്ല രോഗം സ്ഥിരീകരിച്ച് റിപ്പോർട്ട് ലഭിച്ചില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ Dr....
മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട. വിൽപ്പനയ്ക്കായി കൊണ്ടുവന്ന 22 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേർ പൊലീസിന്റെ പിടിയിലായി. കരുവാരക്കുണ്ട് സ്വദേശികളായ....
പിടികിട്ടാപ്പുള്ളി മലപ്പുറത്ത് പിടിയിൽ . അസം പൊലീസ് 5 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച പ്രതിയാണ് അറസ്റ്റിലായത് . സോനിത്പൂർ സ്വദേശി അസ്മത്ത്....
മലപ്പുറം വള്ളിക്കുന്ന് അത്താണിക്കലില്‍ യുവതി ട്രെയ്നിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തതിന് കാരണം ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനം മൂലമെന്ന് പരാതി.....
മലപ്പുറം കുറ്റിപ്പുറത്ത് ലഹരി നിര്‍മാണ ഫാക്ടറി. എടച്ചലം കുന്നുംപുറത്താണ് ലഹരി വസ്തുക്കള്‍ പൊടിച്ച് പാക്ക് ചെയ്യുന്ന യൂണിറ്റ് പൊലീസ് കണ്ടെത്തിയത്.....
വെങ്ങാട് മൂതിക്കയം റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് 5 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരുക്ക്. കുന്തിപ്പുഴക്ക് കുറുകെ....
മിഠായിയും കളിപ്പാട്ടങ്ങളും വാങ്ങി നല്‍കാമെന്ന് പറഞ്ഞ് നാല് വയസുകാരിയായ മകളെക്കൊണ്ട് വ്യാജ പോക്സോ പരാതി നല്‍കിയ പിതാവിനെതിരെ പോക്സോ നിയമപ്രകാരം....
മലപ്പുറം പെരിന്തല്‍മണ്ണയില്‍ കുഴല്‍പണം പിടികൂടി. കണക്കില്ലാത്ത 80 ലക്ഷം രൂപയാണ് ബസ് സ്റ്റാന്റ് പരിസരത്തു നിന്ന് പിടിച്ചെടുത്തത്. കാറില്‍ പണവുമായെത്തിയ....
സിൽവർലൈൻ അർധ അതിവേഗ റെയിൽപ്പാതയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിനു മുന്നോടിയായി, പാത കടന്നു പോകുന്ന മുഴുവൻ ജില്ലകളിലും സാമൂഹികാഘാത പഠനത്തിനുള്ള വിജ്ഞാപനമായി.....
മലപ്പുറം മമ്പാട് തേനീച്ചയുടെ കുത്തേറ്റയാള്‍ മരിച്ചു . പുളളിപ്പാടം ഇല്ലിക്കല്‍ കരീമാണ് മരിച്ചത്. തേനീച്ചയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ 67....
ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ യുവാവ് മലപ്പുറത്ത് പിടിയിൽ. പുൽവെട്ട സ്വദേശി മുത്തു ദാസിനെ കരുവാരക്കുണ്ട് പൊലീസാണ് അറസ്റ്റ് ചെയ്തത്.....