Malappuram

കനത്ത മഴ; മലപ്പുറം ഇരിമ്പിളിയത്ത് നൂറേക്കറോളം നെല്‍ക്കൃഷി നശിച്ചു

കനത്തമഴയില്‍ മലപ്പുറം ഇരിമ്പിളിയത്ത് നൂറേക്കറോളം നെല്‍ക്കൃഷി നശിച്ചു. രണ്ടു ദിവസമായി നെല്‍ച്ചെടികളും നടീലിനായി തയ്യാറാക്കിയ ഞാറും പൂര്‍ണമായി വെള്ളത്തിനടിയിലാണ് ഇരിമ്പിളിയം....

മലപ്പുറത്ത് 16 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി ഒരാൾ പിടിയിൽ

മലപ്പുറത്ത് 16 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി ഒരാള്‍ അറസ്റ്റിലായി. കോയമ്പത്തൂര്‍- കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിനില്‍ താനൂരിലെത്തിയ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.....

മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം; വരനെതിരെ കേസ്

മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം നടന്നു. വരനും ബന്ധുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ആനക്കയം സ്വദേശിനിയായ 17 കാരിയെ വിവാഹം കഴിച്ച....

കാടാമ്പുഴയില്‍ പൂര്‍ണ ഗര്‍ഭിണിയായ അമ്മയേയും മകനേയും കൊലപ്പെടുത്തിയ കേസ്: പ്രതി വീണ്ടും ആത്മഹത്യക്ക് ശ്രമിച്ചു

മലപ്പുറം കാടാമ്പുഴയില്‍ പൂര്‍ണ ഗര്‍ഭിണിയായ അമ്മയേയും മകനേയും കൊലപ്പെടുത്തിയ കേസില്‍ പ്രതി മുഹമ്മദ് ഷെരീഫ് വീണ്ടും ആത്മഹത്യക്ക് ശ്രമിച്ചു. പാലക്കാട്....

താനൂരിൽ പെട്രോൾ ടാങ്കർ അപകടത്തിൽപ്പെട്ടു

മലപ്പുറം താനൂരിൽ ടാങ്കർ അപകടം. പെട്രോളുമായി പോയ ടാങ്കർ അപകടത്തിൽ പെട്ടു. വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന്....

സ്വവര്‍ഗസെക്‌സിനെന്നപേരിൽ ഓണ്‍ലൈന്‍ തട്ടിപ്പ്; പ്രായപൂർത്തിയാവാത്തവരുൾപ്പെടെ തിരൂരില്‍ പിടിയില്‍

ഓണ്‍ലൈന്‍വഴി പരിചയപ്പെട്ട് വിളിച്ചുവരുത്തി പണം തട്ടുന്ന സംഘം മലപ്പുറം തിരൂരില്‍ പിടിയില്‍. സ്വവര്‍ഗസെക്‌സിനെന്നപേരിലാണ് ആളുകളെ വലവീശിപ്പിടിച്ച് സംഘം ഭീഷണിപ്പെടുത്തിയിരുന്നത്. തിരൂര്‍....

കൈരളി ന്യൂസ് ഇംപാക്ട്: കേരളത്തില്‍  വൃക്ക മാഫിയ സംഘം സജീവം; അന്വേഷണം ആരംഭിച്ച് പൊലീസ്

അമ്പലപ്പുഴയില്‍ വ്യാപകമായി വൃക്ക കച്ചവടം നടക്കുന്നുവെന്ന കൈരളിന്യൂസ് വാര്‍ത്തയെത്തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. അമ്പലപ്പു‍ഴയിലെ രണ്ടു വാര്‍ഡുകളിലെ ഇരുപതോളം പേരുടെ....

മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നിക്കാഹ്; പൊലീസ് കേസെടുത്തു

മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നിക്കാഹ് നടത്തിയതിനെതിരെ കേസെടുത്തു. മലപ്പുറം കരുവാരക്കുണ്ടില്‍ പ്ലസ് ടുവിന് പഠിക്കുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ നിക്കാഹ് നടത്തിയവര്‍ക്കെതിരെയാണ്....

മലപ്പുറം ജില്ലയില്‍ 1,554 പേര്‍ക്ക് കൊവിഡ്; 2,641 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് 15.61 ശതമാനം കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയാതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.....

നിപ: മലപ്പുറത്തും ജാഗ്രതാ നിര്‍ദേശം നല്‍കി മന്ത്രി വി.അബ്ദുറഹിമാന്‍

കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മലപ്പുറത്തും ജാഗ്രതാ നിര്‍ദേശം നല്‍കി കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍. ഡി.എം.ഒ....

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ മലപ്പുറത്ത്

മലപ്പുറം ജില്ലയില്‍ ഇന്ന് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 3,576 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 20.43 ശതമാനം ടെസ്റ്റ് പോസിറ്റീവിറ്റി....

മലപ്പുറം ജില്ലയില്‍ 3,190 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.49 ശതമാനം

മലപ്പുറം ജില്ലയില്‍ ഇന്ന് 3,190 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 19.49 ശതമാനമാണ് ജില്ലയിലെ കൊവിഡ്....

വനം വകുപ്പ് ഓഫീസുകള്‍ ജനകീയമാകണം: മന്ത്രി എ.കെ ശശീന്ദ്രന്‍

വനം-വന്യജീവി വകുപ്പ് മൃഗങ്ങള്‍ക്ക് മാത്രമുള്ളതല്ലെന്നും നിയമത്തിന്റെ പരിധിയില്‍ നിന്ന്‌കൊണ്ട് ജനങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്യാനുള്ളതാണെന്നും വനം-വന്യ ജീവി വകുപ്പ് മന്ത്രി എ.കെ....

മലപ്പുറം ജില്ലയില്‍ 3,502 പേര്‍ക്ക് വൈറസ്ബാധ; 2,929 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 3,502 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.....

മലപ്പുറത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.83 ശതമാനം; 2,778 പേര്‍ക്ക് കൊവിഡ് 

മലപ്പുറം ജില്ലയില്‍ ഇന്ന് 19.83 ശതമാനം കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 2,778....

വിവാഹച്ചടങ്ങില്‍ ഫോട്ടോ എടുക്കുന്നതിനിടെ ഫോട്ടോഗ്രാഫര്‍ കുഴഞ്ഞുവീണുമരിച്ചു

വിവാഹച്ചടങ്ങിന് ഫോട്ടോ എടുക്കുന്നതിനിടയില്‍ ഫോട്ടോഗ്രാഫര്‍ കുഴഞ്ഞുവീണു മരിച്ചു. മഞ്ചേരി ഡിജിറ്റല്‍ സ്റ്റുഡിയോ ഉടമയും പാണ്ടിക്കാട് ചെമ്ബ്രശ്ശേരി താലപ്പൊലിപ്പറമ്ബ് സ്വദേശിയുമായ പാറക്കല്‍തൊടി....

മലപ്പുറത്ത് 3,193 പേര്‍ക്ക് കൊവിഡ്;  2,015 പേര്‍ക്ക് രോഗമുക്തി 

മലപ്പുറം ജില്ലയില്‍ ഇന്ന് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കുള്‍പ്പടെ 3,193 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍....

മലപ്പുറത്ത് 2,681 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 19.35 ശതമാനം

മലപ്പുറം ജില്ലയില്‍ ഞായറാഴ്ച 2,681 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.....

മലപ്പുറത്ത് കുത്തനെ ഉയര്‍ന്ന് ടെസ്റ്റ്പോസിറ്റിവിറ്റി നിരക്ക്; 3,010 പേര്‍ക്ക് കൊവിഡ്

മലപ്പുറം ജില്ലയില്‍ ഇന്ന് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കുള്‍പ്പടെ 3,010 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.....

മലപ്പുറം ജില്ലയില്‍ 3,300 പേര്‍ക്ക് കൊവിഡ്; 3,297 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന 11 പേര്‍ക്കുള്‍പ്പടെ 3,300 പേര്‍ക്ക് കൊവിഡ്  സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.....

പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക്; നാളെ കോഴിക്കോടെത്തി ഹൈദരലി തങ്ങളെ കാണും

പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മടങ്ങി. നിയമസഭാ സമ്മേളനം ഉപേക്ഷിച്ചാണ് മടക്കം. നാളെ കോഴിക്കോടെത്തി ഹൈദരലി തങ്ങളെ കാണും. ഹൈദരലി....

കൊവിഡ് : മലപ്പുറം ജില്ലയില്‍ 3,645 പേര്‍ക്ക് വൈറസ് ബാധ; 2,677 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച  ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 3,645 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 17.87 ശതമാനമാണ് ജില്ലയിലെ....

മലപ്പുറത്ത് പിടിവിടാതെ കൊവിഡ്; ഇന്ന് 3,691 പേര്‍ക്ക് രോഗം, ടെസ്റ്റ് പോസിറ്റിവിറ്റി  15.19 ശതമാനം 

മലപ്പുറം ജില്ലയില്‍ ഇന്ന് 3,691 പേര്‍ക്ക് കൊവിഡ്. 15.19 ശതമാനമാണ് ജില്ലയില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. ബുധനാഴ്ച....

Page 16 of 28 1 13 14 15 16 17 18 19 28