മലപ്പുറത്ത് പ്രിസൈഡിങ് ഓഫീസര്‍ കുഴഞ്ഞു വീണു. വാണിയമ്പലം സി.കെ.എ ജി.എല്‍.പിസ്കൂളിലെ 44എ ബൂത്ത പ്രിസൈഡിങ് ഓഫീസര്‍ ആന്റണി ആണ് കുഴഞ്ഞു....
Malappuram
മലപ്പുറത്ത് ആവേശം പകർന്ന് മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചരണ പര്യടനം പൂർത്തിയായി. ജില്ലയിലെ അഞ്ചു പൊതുയോഗങ്ങളിലും ആയിരങ്ങളാണ് പങ്കെടുത്തത്. രാജ്യം ഉറ്റുനോക്കുന്ന....
കെ എം ഷാജി മത്സരിക്കാന്‍ എത്തിയതോടെ അഴീക്കോട് മണ്ഡലത്തില്‍ അഴിമതി സജീവ ചര്‍ച്ചയാകുകയാണ്. ഷാജി പ്രതിയായ അഴീക്കോട് സ്‌കൂള്‍ കോഴക്കേസും....
മലപ്പുറം പുത്തനത്താണിയിൽ 14 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ രണ്ടാനച്ഛന്‍ പൊലീസ് പിടിയില്‍. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പെണ്‍കുട്ടിയെ ആശുപത്രിയിൽ....
മലപ്പുറത്ത് 13 വയസുകാരിയെ പീഡനത്തിരയാക്കിയ കേസ് പ്രതി അറസ്റ്റില്‍. മലപ്പുറം അരീക്കോട് ഊര്‍ങ്ങാട്ടിരി സ്വദേശി ആദംകുട്ടിയാണ് അറസ്റ്റിലായത്. മലപ്പുറം അരീക്കോടായിരുന്നു....
ഫുട്ബോൾ നെഞ്ചിലേറ്റിയ മലപ്പുറത്തുകാർക്ക് സർക്കാർ നൽകുന്ന സമ്മാനമാണ് മലപ്പുറം എം.എസ്.പി. കേന്ദ്രീകരിച്ച് ആരംഭിക്കുന്ന കേരളാ പോലീസ് ഫുട്‌ബോള്‍ അക്കാദമിയെന്ന് മുഖ്യമന്ത്രി....
മലപ്പുറം മമ്പാട് ആറും നാലും വയസുള്ള കുട്ടികളെ വാടക മുറിയില്‍ പൂട്ടിയിട്ട ദമ്പതികള്‍ അറസ്റ്റില്‍. കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാതെ പതിവായി....
മലപ്പുറം മങ്കടയിൽ സ്വകാര്യ ബസും ഗുഡ്‌സ് ഓട്ടോയും കൂട്ടി ഇടിച്ചു മൂന്ന് പേർ മരിച്ചു. വൈകിട്ട് 3.30 ഓടെയാണ് സംഭവം.....
മലപ്പുറം പൊന്നാനി മാറഞ്ചേരി സ്‌കൂളില്‍ വിദ്യാര്‍ഥികളും അധ്യാപകരുമായി 156 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറത്തെ മാറഞ്ചേരി, വന്നേരി സര്‍ക്കാര്‍....
മലപ്പുറത്തെ സിപിഐഎം കർഷക സമരവേദി എം.എസ് എഫ് പ്രവർത്തകർ ആക്രമിച്ചു. എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റ് വി.പി.സാനു പ്രസംഗിക്കുന്നതിനിടെയായിരുന്നു ആക്രമണം. തുടര്‍ന്ന്....
കത്വ ഫണ്ട് തട്ടിപ്പിന് പിന്നാലെ മുസ്ലിം ലീഗ് പ്രളയ ഫണ്ടിലും തട്ടിപ്പ്. പ്രളയദുരിതാശ്വാസത്തിന്‍റെ പേരില്‍ മുസ്ലിം ലീഗ് പിരിച്ച പണത്തിനും....
മലപ്പുറം: മുസ്ലിംലീഗില്‍ പെരിന്തല്‍മണ്ണയിലെ വിഭാഗീയതയില്‍ മടുത്ത് മണ്ഡലം മാറാന്‍ മഞ്ഞളാംകുഴി അലി. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പെരിന്തല്‍മണ്ണ മണ്ഡലംകമ്മിറ്റി....
വണ്ടൂർ കാഞ്ഞിരംപാടത്തെ സ്വകാര്യ വ്യക്തിയുടെ വീടിനോടു ചേർന്ന കിണറ്റിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. അരീക്കോട് കാവനൂർ സ്വദേശി ശാന്തകുമാരി(42)യാണ്....
മലപ്പുറത്ത് അരക്കോടി രൂപ വിലമതിക്കുന്ന കഞ്ചാവ് പിടികൂടി. മലപ്പുറം തിരൂർ കോട്ട്കല്ലിങ്ങൽ ഭാഗത്ത് പ്രവർത്തിക്കുന്ന നാലകത്ത് ലോഡ്ജ് കേന്ദ്രീകരിച്ചാണ് കഞ്ചാവ്....
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വോട്ടു ചോദിച്ച് ചെന്നപ്പോഴാണ് സ്ഥാനാര്‍ത്ഥി സ്ഥലം വാങ്ങി വീട് വെയ്ക്കാന്‍ സാമ്പത്തിക ശേഷിയില്ലാത്ത 4 കുടുംബങ്ങളുടെ ദയനീയാവസ്ഥ....
മലപ്പുറം തൃക്കലങ്ങോട് ആമയൂരിൽ കോൺഗ്രസ് ആക്രമണം. ആമയൂർ ചക്കിങ്ങൽകണ്ടി ശിവദാസനെ കോൺഗ്രസ് പ്രവർത്തകനായ കാര അയ്യപ്പൻ ആണ് വീട്ടിൽ കയറി....
കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന റിമാന്‍ഡ് പ്രതി കൊവിഡ് ചികില്‍സാ കേന്ദ്രത്തില്‍ തൂങ്ങി മരിച്ചു. പെരിന്തല്‍മണ്ണ അമ്മിനിക്കാട് ചേലക്കോടന്‍ മുഹമ്മദ് ഷെമീം(22)....
മലപ്പുറം:മാപ്പിളപ്പാട്ട് ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് 16 കാരനെ പീഡിപ്പിച്ചു. മലപ്പുറം കാടാമ്പുഴയിലാണ് സംഭവം. സംഭവത്തില്‍ ദഫ് മുട്ട് പഠിപ്പിക്കാന്‍....
കേരളത്തിൽ കോവിഡ് കണക്കുകൾവീണ്ടും ഉയർന്നു ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 8830. പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർധനവാണിത്. കോവിഡ്....
കാറില്‍ ബോധരഹിതനായി വീണ കൊവിഡ് ബാധിതന് രക്ഷകനായി പൊലീസ് ഉദ്യോഗസ്ഥന്‍. ഒതുക്കുങ്ങല്‍ സ്വദേശി അനീഷാണ് യുവാവിന് സഹായവുമായെത്തിയത്. മലപ്പുറം വേങ്ങര....
നിലമ്പൂർ പാതാറിൽ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട യുവാവിന് വീടൊരുക്കി കാളപൂട്ട് കൂട്ടായ്മ. സംസ്ഥാന മത സൗഹാർദ്ധ കാർഷിക വിനോദ കാളപൂട്ട്....
കരിപ്പൂർ വിമാന അപകടത്തിൽ പരുക്കേറ്റ് ചികിൽസയിലിരുന്നയാൾ മരിച്ചു. മലപ്പുറം തിരുവാലി സ്വദേശി അരവിന്ദാക്ഷൻ ആണ് മരിച്ചത്. 68 വയസ്സായിരുന്നു. അപകടത്തിൽ....
കൊവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിൽ മലപ്പുറത്ത് ഇന്ന് സമ്പൂര്‍ണ്ണ ലോക്ഡൗൺ. മലപ്പുറത്ത് 362 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്.....
198 പേര്‍ക്കൂകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ മലപ്പുറത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 1635 ആയി. ജില്ലാകലക്ടര്‍, പോലിസ് മേധാവി എന്നിവരുള്‍പ്പെടെ 179 പേര്‍ക്കും....