Malappuram

മരണം തൊടും മുന്നെ മക്കളെയുമെടുത്ത് ഇറങ്ങിയോടി; പ്രാണന്‍ ബാക്കിയായപ്പോഴും ഉറ്റവരുടെ ഓര്‍മ്മയില്‍ നീറി കവളപ്പാറ സ്വദേശി മനോജ്‌

കവളപ്പാറയിൽ കുത്തിയൊലിച്ചെത്തിയ മലവെള്ളപാച്ചിലിൽ നിന്ന് ഭാഗ്യം ഒന്ന് കൊണ്ട് മാത്രം രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് കവളപ്പാറ സ്വദേശി മനോജ്‌. ഭാര്യയെയും കുട്ടികളെയും....

പ്രാണഭയം കൊണ്ട് ബന്ധുവീട്ടില്‍ അഭയം തേടി; ദൗര്‍ഭാഗ്യം രൗദ്രഭാവത്തില്‍ മരണവുമായെത്തി; അവശേഷിക്കുന്നത് മരണം തൊടാതെ ബാക്കി വെച്ച വീട് മാത്രം..

കവളപ്പാറയിലെ ഉരുൾപൊട്ടലിലെ മണ്ണിടിച്ചിലിൽ അനവധി വീടുകൾ മണ്ണിനടിയിൽ ആയപ്പോഴും ഭാഗ്യം ഒന്ന് കൊണ്ട് മാത്രം രക്ഷപ്പെട്ട ഒരു വീടുണ്ട് കവളപ്പാറയിൽ.....

ദുരന്തഭൂമിയാണ്, വേണ്ടപ്പെട്ടവരില്‍ പലരും ഇപ്പോഴും മണ്ണിനടിയിലാണ്, കാഴ്ച്ചക്കാരാകാന്‍ ആരും വരരുത്, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകരുത്..’ കവളപ്പാറയിലെ ജനങ്ങൾ ആവശ്യപ്പെടുന്നു

ദുരന്ത ഭൂമിയായ കവളപ്പാറയിലേക്ക് ആളുകളുടെ ഒഴുക്കാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വരുന്നതിനെക്കാൾ കൂടുതൽ ഉരുൾപ്പൊട്ടിയ സ്ഥലം കാണാൻ വന്നവരാണ്. ഇത്തരക്കാരെ കൊണ്ടും....

ദുരന്തം നാശം വിതച്ച കവളപ്പാറ സന്ദര്‍ശിച്ച് ഡിവെെഎഫ്ഐ സംസ്ഥാനനേതാക്കള്‍

ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയിലെ ദുരന്തമുഖം സന്ദര്‍ശിച്ച് ഡിവെെഎഫ്ഐ സംസ്ഥാനനേതാക്കള്‍. ഡിവെെഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എസ് സതീഷ്, സംസ്ഥാന സെക്രട്ടറി എ....

വയനാട് ദുരിതക്കയത്തില്‍; 105 ക്യാംമ്പുകളില്‍ 9951 പേര്‍

സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. വടക്കന്‍ കേരളത്തില്‍ പ്രളയത്തിന് സമാനമായ സംഭവ വികാസങ്ങളാണ് അരങ്ങേറുന്നത്. ഞായറാഴ്ഛ വരെ ശക്തമായ മഴയ്ക്ക്....

മലപ്പുറം ജില്ലയില്‍ വന്‍ ഉരുള്‍പൊട്ടല്‍; മല ഇടിഞ്ഞു; 40 പേരെക്കുറിച്ച് വിവരമില്ല

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ പോത്തുകല്ല് ഭൂദാനം കവള പാറയില്‍ ഉരുള്‍പൊട്ടി നാല്‍പ്പതോളം പേര്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. മലയിടിഞ്ഞ് ഒന്നാകെ ഭൂദാനം....

കനത്ത മഴയില്‍ മലപ്പുറത്ത് നിലമ്പൂര്‍ ടൗണ്‍ വെള്ളത്തിനടിയില്‍; 200 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

കനത്ത മഴയില്‍ മലപ്പുറത്ത് നിലമ്പൂര്‍ ടൗണ്‍ വെള്ളത്തിനടിയില്‍. ചാലിയാര്‍ കരകവിഞ്ഞ് ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായത്. ആളപായങ്ങളില്ല. അഞ്ചു ദുരിതാശ്വാസ ക്യാമ്പുകളിലായി....

ചാവക്കാട്ടെ കൊലപാതകം: പിന്നില്‍ എസ്ഡിപിഐയാണെന്ന് പറയാന്‍ മുല്ലപ്പള്ളി തയ്യാറാവണം; രൂക്ഷ വിമർശനവുമായി കെ എസ്‌ യു ജില്ലാ പ്രസിഡന്‍റ്

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരേ കെ എസ് യു മലപ്പുറം ജില്ലാ പ്രസിഡന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ചാവക്കാട്ടെ കെ എസ്....

ഐഎസില്‍ ചേര്‍ന്ന മലയാളി യുവാവ് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സി

ഐഎസില്‍ ചേര്‍ന്ന മലയാളി യുവാവ് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സി. എടപ്പാള്‍ വട്ടംകുളം സ്വദേശി മുഹമ്മദ് മുഹ്സിൻ ആണ് മരിച്ചത്.....

മലപ്പുറം തവനൂര്‍ കൂരടയിലെ സെന്‍ട്രല്‍ ജയില്‍ സമുച്ചയം; രണ്ടാം ഘട്ട നിര്‍മ്മാണത്തിന് തുടക്കമായി

മലപ്പുറം തവനൂര്‍ കൂരടയിലെ സെന്‍ട്രല്‍ ജയില്‍ സമുച്ചയത്തിന്റെ രണ്ടാം ഘട്ട നിര്‍മാണത്തിന് തുടക്കമായി. നേരത്തേ നിര്‍മാണം പാതിവഴിയില്‍ നിലച്ച പദ്ധതി....

സ്കൂള്‍ വിദ്യാര്‍ത്ഥിയെ സ്റ്റോപ്പില്‍ ഇറക്കിയില്ല; കണ്ടക്ടര്‍ക്ക് പത്ത് ദിവസം ശിശുഭവനില്‍ കെയര്‍ ടേക്കര്‍ ശിക്ഷ വിധിച്ച് കലക്ടര്‍

സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ സ്റ്റോപ്പില്‍ ഇറക്കാത്ത ബസ് കണ്ടക്ടര്‍ക്ക് വ്യത്യസ്തമായ ശിക്ഷയുമായി മലപ്പുറം ജില്ലാകലക്ടര്‍. പത്തു ദിവസം ശിശുഭവനില്‍ കെയര്‍ടേക്കര്‍ ജോലിചെയ്യണമെന്നാണ്....

മലപ്പുറം ദേശീയപാത വട്ടപ്പാറയില്‍ അപകടഭീഷണി ഉയര്‍ത്തി അക്വേഷ്യമരങ്ങള്‍

മലപ്പുറം ദേശീയപാത വട്ടപ്പാറയില്‍ അപകടഭീഷണി ഉയര്‍ത്തി അക്വേഷ്യമരങ്ങള്‍. നിരവധി മരങ്ങളാണ് വാഹനയാത്രക്കാര്‍ക്ക് അപകടഭീഷണി ഉയര്‍ത്തി കടപുഴകി നില്‍ക്കുന്ന അവസ്ഥയിലുള്ളത്. കാറ്റൊന്ന്....

”ഫിറോസേ, അന്തസ്സില്ലെങ്കില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ നില്‍ക്കരുത്; പന്തീരാണ്ട് കുഴലിലിട്ടാലും നിങ്ങളുടെയൊന്നും വാലും തലയും നേരെയാകില്ലെന്നറിയാം”

കൂത്തുപറമ്പ് രക്തസാക്ഷി റോഷന്റെ പിതാവ് കെവി വാസുവിന്റെ മരണത്തെപ്പോലും അധിക്ഷേപിച്ച പികെ ഫിറോസിന് മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറര്‍ എസ്....

പാതി ചെലവില്‍ പാചക വാതകം; ഗെയില്‍ പദ്ധതിയെ വിമര്‍ശിക്കുന്നവര്‍ കാണട്ടെ ഈ മാറ്റം

മലപ്പുറം: ഗെയിൽ പൈപ്പിലൂടെ പ്രകൃതിവാതകം അടുക്കളയിലെത്താൻ മലപ്പുറം കാത്തിരിക്കുമ്പോൾ എറണാകുളം കളമശേരിയിൽ ഇത‌് നിത്യജീവിതത്തിന്റെ ഭാഗം. പാചകത്തിനായി ഗെയിൽ പ്രകൃതിവാതകം....

മലപ്പുറം വളാഞ്ചേരിയിൽ മധ്യവയസ്കയുടെ മൃതദേഹം ജീർണ്ണിച്ച അവസ്ഥയിൽ കണ്ടെത്തി

മലപ്പുറം വളാഞ്ചേരിയിൽ മധ്യവയസ്കയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം സ്വദേശിനി നഫീസത്തിന്റെ മൃതദേഹമാണ് ജീർണ്ണിച്ച അവസ്ഥയിൽ കണ്ടെത്തിയത്. ഹോം നഴ്സായി ജോലി....

രാജ്യത്തെ ഏറ്റവും വലിയ നോമ്പുതുറയും പ്രാര്‍ത്ഥനാ സമ്മേളനവും മലപ്പുറം മഅദിന്‍ സ്വലാത്ത് നഗറില്‍

വെള്ളിയാഴ്ചയും ഇരുപത്തിയേഴാം രാവും ഒന്നിച്ചെത്തിയെന്ന പ്രത്യേകതയും ഇത്തവണയുണ്ട്....

ഭാരതപ്പുഴയുടെ തീരത്ത് ആറടിയോളം ഉയരമുള്ള പാകമായ കഞ്ചാവ് ചെടി കുറ്റിപ്പുറം എക്‌സൈസ് കണ്ടെത്തി

പുഴയോരം കേന്ദ്രമാക്കി കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘമാകാം കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയതെന്നും എക്‌സൈസ് അധികൃതര്‍ പറഞ്ഞു....

താനൂര്‍ ചീരാന്‍കടപ്പുറം തീരദേശത്ത് അജ്ഞാത വാഹനത്തില്‍ നിന്നും വാള്‍ അടക്കമുള്ള മാരക ആയുധങ്ങള്‍ കണ്ടെടുത്തു

മലപ്പുറം: താനൂര്‍ ചീരാന്‍കടപ്പുറം തീരദേശത്ത് അജ്ഞാത വാഹനത്തില്‍ നിന്നും വാള്‍ അടക്കമുള്ള മാരക ആയുധങ്ങള്‍ കണ്ടെടുത്തു. ചീരാന്‍ കടപ്പുറം മുഹിയുദ്ദീന്‍....

Page 23 of 29 1 20 21 22 23 24 25 26 29