സമ്മതിധാന രേഖപ്പെടുത്തി ഇടതു സ്ഥാനാര്‍ത്ഥികള്‍....
Malappuram
നാളെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ മലപ്പുറം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി പി സാനു കൈരളിയോട് സംസാരിക്കുന്നു…....
എൽഡിഎഫ് സ്ഥാനാർത്ഥി പിവി അൻവറിന്റെ റോഡ് ഷോ യുവജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി....
മലപ്പുറം ജില്ലയിലെ വേങ്ങൂർ സ്വദേശികളായ കളത്തിൽ നജാദിന്റെയും - ഇർഫാനയുടേയും മകനെയാണ് ചികിൽത്സക്കായി കൊണ്ടുപോരുന്നത്....
ഡി വൈ എഫ് ഐ സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ മേഖലകളിലുള്ള പ്രമുഖര്‍ പങ്കെടുത്തു....
അടുത്ത മര്ദനത്തിനത്തിന്റെ കഥയും പുറത്തുവരികയാണ്.....
ലപ്പുറവും മാറുമെന്ന ഇടത് പ്രതീക്ഷകളുടെ നിറം കൂട്ടുകയാണ് ഈ ചെറുപ്പക്കാരന്....
അപകടം മണത്ത മുസ്ലിം ലീഗ് നേതൃത്വം തിരഞ്ഞെടുപ്പിന് മുമ്പായി പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് നേതാക്കളെ സമീപിച്ചു....
കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മത്സരിക്കാന്‍ ഇനി ധൈര്യപ്പെടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീര്‍ എ വിജയരാഘവന്‍ പറഞ്ഞു....
രണ്ടാം ദിവസമായ ഇന്ന് തിരൂരില്‍നിന്ന് പര്യടനമാരംഭിക്കും.....
ഐക്കരപ്പടിയില്‍ എല്‍ ഡി എഫ് നേതാക്കള്‍ ജാഥയെ സ്വീകരിക്കും....
പൊട്ടിത്തെറി സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കി....
സേലം സ്വദേശി മുത്തുച്ചെട്ടിയാണ് മകന് വിജയിന്റെ അടിയേറ്റ് മരിച്ചത്.....
ആസാദിന്റെ വയറിന് വെട്ടേറ്റ് ആന്തരികാവയവങ്ങള്‍ പുറത്തുചാടിയ നിലയിലായിരുന്നു....
മലപ്പുറം ജില്ലയിലെ തിരൂര്‍ ബ്ലോക്ക‌് പഞ്ചായത്തില്‍ നടന്ന തെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് അട്ടിമറി വിജയം നേടുകയായിരുന്നു....
യുഡിഎഫ് സിറ്റിങ് സീറ്റുകളില്‍ പോരാടി ജയിച്ച തങ്ങളെ അപമാനിക്കാനാണ് നീക്കം....
കോൺഗ്രസ‌് ബത്തേരി ബ്ലോക്ക‌് പ്രസിഡന്റായി 15 വർഷത്തോളം പ്രവർത്തിച്ച ജോർജ‌്, സഹകരണ അർബൻ ബാങ്കിന്റെ മുൻ ചെയർമാനും ഇപ്പോൾ വൈസ‌്....
ബനാത്ത് വാലയും സേട്ടുസാഹിബും ഇ അഹമ്മദുമെല്ലാം ജയിച്ചുകയറിയ മണ്ഡലത്തില്‍ തിരിച്ചടിയുണ്ടായാലുള്ള നാണക്കേട് മുസ്ലിം ലീഗിന് ചെറുതല്ല....
കോൺഗ്രസ‌് നേതാക്കളുടെ സഹായത്തോടെയാണ‌് ജോർജ‌് ഒളിവിൽപോയതെന്ന വിവരം പൊലീസിന‌് ലഭിച്ചിട്ടുണ്ട‌്.....
ഓട്ടോറിക്ഷയില്‍ ഒളിപ്പിച്ചുകടത്തുകയായിരുന്നു മദ്യം.....
കോളേജെന്നുപറയാന് വിദ്യാര്‍ത്ഥികളും ചുരുങ്ങിയ അധ്യാപകരുമല്ലാതെ മറ്റൊന്നും ഇവിടെയില്ല....
മിഠായി നല്‍കി കുട്ടിയെ പ്രദേശത്തെ ആളൊഴിഞ്ഞ പറമ്പ്, മല, കവുങ്ങിന്‍ തോട്ടം, വാഴത്തോപ്പ്, പ്രതി മുഹമ്മദ് ഹനീഫയുടെ വീട്, മദ്രസ....
സ്ത്രീധനമായി നല്‍കിയ സ്വര്‍ണത്തില്‍നിന്ന് 27 പവന്‍ അനിയത്തിയുടെ വിവാഹത്തിന് തിരിച്ചുവാങ്ങിയതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം....
എയർപോർട്ടിൽ സ്കാനിംഗിൽ തെളിയാതിരിക്കാൻ പ്രത്യേകം കവറിംഗ് ചെയ്താണ് ഒളിപ്പിച്ചിട്ടള്ളത്....