രണ്ട് സംഭവങ്ങളിലും പോലീസ് കേേസെടുത്ത് അന്വേേഷണം ആരംഭിച്ചു....
Malappuram
അതേസമയം ആശുപത്രിയിലെ ഓപ്പറേഷന് തിയറ്ററും ഫാര്‍മസിയും നിബന്ധനകള്‍ പാലിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്ന് മനുഷ്യാവകാശ കമ്മീഷന് അന്വേഷണത്തില്‍ കണ്ടെത്തി.....
കൊണ്ടോട്ടി പള്ളിക്കല്‍ പഞ്ചായത്തിലുള്‍പ്പെടുന്ന 137 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിന് പരിസ്ഥിതി ആഘാത പഠനം തുടങ്ങി.....
ലഘുലേഘകളും വിതരണം ചെയ്തു....
2 മക്കളാണ് പരാതിക്കാരിക്കുള്ളത്. ഇതില്‍ രണ്ടാമത്തെ മകന്റെ വീട്ടിലാണു മാതാവ് താമസിക്കുന്നത്. ....
പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് മുന്നില്‍ നിര്‍ത്തിയിട്ട 3 ബസുകളുടെ ചില്ലുകള്‍ ബിജെപിക്കാര്‍ തകര്‍ത്തു. പുലര്‍ച്ചെ മൂന്നരയോടെ ആയിരുന്നു സംഭവം.....
കൂടുതൽ പ്രതികൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരുന്നതായി എക്സൈസ് CI ബി സുരേഷ് അറിയിച്ചു....
കാണാതായ ദിവസം രാവിലെ 11 മണിമുതല്‍ ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആണ്....
നിരോധിത കറന്‍സികളുടെയും, കുഴല്‍പ്പണത്തിന്റെയും ഇടപാടുകള്‍ നടത്തുന്ന സംഘത്തെകുറിച്ചും ഇവരിൽ നിന്ന് പൊലീസിന് വിവരം ലഭിച്ചതായി പൂക്കോട്ടുംപാടം എസ്ഐ പി വിഷ്ണു....
സമീപത്തെ കടകളിലെ സി സി ടിവി ദൃശ്യങ്ങളും പോലിസ് ശേഖരിച്ചിട്ടുണ്ട്....
കൊലപാതകത്തിനുശേഷം ബഷീർ ദുബായിലേക്കു കടന്നിരുന്നു....
രണ്ടു സ്ത്രീകള്‍ മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സി സി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്....
പ്രദേശത്തെ വീടുകളില്‍നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ് ....
ബോട്ടുകള്‍ ഒലിച്ചുപോയി. വണ്ടൂര്‍ ടൗണ്‍സ്ക്വയര്‍ പാര്‍ക്കില്‍ കിണര്‍ ഇടിഞ്ഞുതാഴ്ന്ന് അപകടാവസ്ഥയിലാണ്....
മനോവിഷമത്തിലാണ് യുവാവ് ആത്മഹത്യ ചെയ്തത്....
മഞ്ചേരിയിലെ സ്വകാര്യ കോളേജില്‍ പഠിക്കുന്ന കുട്ടിയുടെ വിഷാദാവസ്ഥ കണ്ട് പ്രിന്‍സിപ്പലാണ് കാര്യങ്ങള്‍ അന്വേഷിച്ചത്....
ഷഹീന് ബിരിയാണിയും ഐസ്ക്രീമും ചോക്കലേറ്റുമെല്ലാം വാങ്ങി നല്കി....
ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാം....
കൂടുതല്‍ നാശമുണ്ടായ ചാലിയാര്‍ പഞ്ചായത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കുന്നത്....
സംസ്ഥാനത്ത് ഭീമമായ നഷ്ടമാണ് മഴക്കെടുതിയില്‍ ഉണ്ടായിരിക്കുന്നത്....
നാൽപതോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു ....
മോട്ടോര്‍ വ്യവസായ രംഗത്തെ അനുബന്ധ സ്ഥാപനങ്ങളായ വര്‍ക്ക് ഷോപ്പുകള്‍, സ്പെയര്‍ പാര്‍ട്സ് കടകള്‍ എന്നിവരും പണിമുടക്കില്‍ പങ്കെടുത്തു....
ശനിയാഴ്ചയാണ് ഇരു കുടുംബവും വിനോദയാത്ര പോയത് ....
1200 ലേറെ പേരാണ് ഇതുവരെ അറസ്റ്റിലായത് ....