Malappuram

വേങ്ങര പിടിക്കാന്‍ 14 പേര്‍; സ്ഥാനാര്‍ത്ഥികള്‍ക്ക് വെല്ലുവിളിയുമായി ഡമ്മികള്‍

വേങ്ങര ഉപതിരഞ്ഞെുപ്പില്‍ അങ്കത്തട്ടില്‍ 14 സ്ഥാനാര്‍ത്ഥികള്‍. മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കുപുറമെ അഞ്ചുഡമ്മി സ്ഥാനാര്‍ത്ഥികളും ലീഗ് വിമതനുള്‍പ്പെടെ രണ്ടു സ്വതന്ത്രരും പത്രിക സമര്‍പ്പിച്ചു.....

വീട്ടമ്മയുടെ പീഡന ദൃശ്യങ്ങള്‍ യുവാവ് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചു; പണി കിട്ടിയത് ഇരട്ട സഹോദരിക്ക്; നട്ടം തിരിഞ്ഞ് പൊലീസ്

അടിമാലിയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ ജോലിക്കാരിയായ വീട്ടമ്മയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രതി വശത്താക്കുകയായിരുന്നു.....

മലപ്പുറം പാസ്പോര്‍ട്ട് ഓഫീസ് പൂട്ടാനുള്ള തീരുമാനം ജനദ്രോഹപരം; നീക്കം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കണം: കോടിയേരി

മലപ്പുറം: മലപ്പുറം പാസ്പോര്‍ട്ട് ഓഫീസ് പൂട്ടാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മലപ്പുറം....

മലപ്പുറത്ത് കണക്കില്‍പ്പെടുത്താതെ സൂക്ഷിച്ചിരുന്ന അരി പിടിച്ചെടുത്തു

മലപ്പുറം: കോട്ടപ്പടിയിലെ സ്വകാര്യ അരി വ്യാപാര കേന്ദ്രത്തില്‍നിന്ന് 70 ചാക്കുകളിലായി 3500 കിലോഗ്രാം അരി ഭക്ഷ്യ വകുപ്പ് പിടിച്ചെടുത്തു. കണക്കില്‍പ്പെടുത്താതെ....

പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റു മരിച്ചു; മരിച്ചത് എയര്‍ഗണ്ണില്‍ നിന്നുള്ള വെടിയേറ്റ്

മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റു മരിച്ചു. പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിയായ മാസിനാണ് (21) മരിച്ചത്. മാനത്തുമംഗലം സ്വദേശിയാണ് മരിച്ച മാസിന്‍.....

സ്‌കൂളിലെ ജീവനക്കാരെ പിരിച്ചുവിട്ടു; പ്രതിഷേധം അറിയിച്ച് അധ്യാപകരുടെ സത്യാഗ്രഹം

അധ്യാപകരും ജീവനക്കാരും കെ യു എസ് ടി യു രൂപീകരിച്ച് വേതന വര്‍ധനവ് ആവശ്യപ്പെട്ടതിനുള്ള പ്രതികാരമായിരുന്നു പിരിച്ചുവിടല്‍....

കണക്കു കൂട്ടലുകൾ പിഴച്ച് മലപ്പുറം ഉപതെരഞ്ഞെടുപ്പ് പോളിംഗ്; പൊതുതെരഞ്ഞെടുപ്പിനേക്കാൾ ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് കുറഞ്ഞു; ഇരുമുന്നണികളും തികഞ്ഞ പ്രതീക്ഷയിൽ

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പ് പോളിംഗ് മുന്നണികളുടെ കണക്കു കൂട്ടലുകൾ തെറ്റിച്ചു. മികച്ച പോളിംഗ് ശതമാനം ഉണ്ടാകുമെന്നു പ്രതീക്ഷിച്ച ഉപതെരഞ്ഞെടുപ്പിൽ ഭേദപ്പെട്ട....

പരസ്യ പ്രചാരണം കൊട്ടിക്കലാശിച്ചു; മലപ്പുറം നാളെ ബൂത്തിലേക്ക്; സ്വതന്ത്രർ അടക്കം 9 പേർ മത്സരരംഗത്ത്; പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്നു നടക്കും

മലപ്പുറം: ഉപതെരഞ്ഞെടുപ്പിനായി മലപ്പുറം നാളെ പോളിംഗ് ബൂത്തിലേക്കു നീങ്ങും. വീറും വാശിയുമാർന്ന തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിനു ഇന്നലെ കൊട്ടിക്കലാശമായി. ഇന്ന് നിശ്ശബ്ദ....

മലപ്പുറത്ത് ലീഗിനായി സ്‌കൂൾ വിദ്യാർത്ഥികളെ ഉപയോഗിച്ച് വീഡിയോ പ്രചാരണം; അധ്യാപകനെതിരെ രക്ഷിതാവ് പരാതി നൽകി; വീഡിയോ ചിത്രീകരിച്ചത് ചാനലിനായെന്നു പറഞ്ഞ്

മലപ്പുറം: മലപ്പുറത്ത് സ്‌കൂൾ വിദ്യാർത്ഥികളെ ഉപയോഗിച്ച് യുഡിഎഫിനായി വീഡിയോ ചിത്രീകരിച്ച സംഭവം വിവാദമാകുന്നു. വിദ്യാഭ്യാസ മന്ത്രിക്കും മലപ്പുറം എസ്പിക്കും കുട്ടിയുടെ....

ഹിമാചലിൽ വാഹനാപകടത്തിൽ ആറു മലയാളികൾക്ക് ഗുരുതര പരുക്ക്; അപകടത്തില്‍ പെട്ടത് മലപ്പുറം സ്വദേശികള്‍; അപകടം ടൂറിസ്റ്റ് ബസ് കൊക്കയിലേക്കു മറിഞ്ഞ്

ഷിംല: ഹിമാചലിൽ വാഹനാപകടത്തിൽ മലയാളികൾ അടക്കം 16 പേർക്ക് പരുക്കേറ്റു. പരുക്കേറ്റ മലയാളികളിൽ ആറുപേരുടെ നില ഗുരുതരമാണ്. മലപ്പുറം ജില്ലയിൽ....

മലപ്പുറത്ത് ഫൈസലിന്റെ പ്രചാരണത്തിനു താരപരിവേഷം; പ്രചാരണത്തിനു നിറംപകര്‍ന്ന് നടൻ മുകേഷും എത്തി

മലപ്പുറം: മലപ്പുറത്ത് എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ.എം.ബി ഫൈസലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു താരപരിവേഷം. പ്രചാരണത്തിനായി ചലച്ചിത്രതാരം മുകേഷ് മലപ്പുറത്ത് എത്തി. മണ്ഡലത്തിലെ....

കുട്ടിക്കല്യാണത്തെ പടിക്കുപുറത്താക്കി മലപ്പുറം; ബാലവിവാഹ മുക്ത ജില്ലയാക്കുന്നതിനുള്ള പദ്ധതികളുമായി ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്

മലപ്പുറം: കുട്ടിക്കല്യാണത്തെ പടിക്കുപുറത്താക്കി വാതിലടച്ച് മലപ്പുറം പുരോഗമനപാതയിലേക്കു കുതിക്കുന്നു. മലപ്പുറം ജില്ലയെ ബാലവിവാഹ മുക്ത ജില്ലയാക്കുന്നതിനുള്ള നിരവധി പദ്ധതികളാണ് ജില്ലാ....

മഷിയിട്ടു നോക്കിയാൽ പോലും ഒരാളെ കാണില്ലെങ്കിലും കുഞ്ഞാപ്പയെ രക്ഷിക്കാൻ കുഞ്ഞുമാണിയുടെ പാർട്ടിയുണ്ട്; കോക്ക്‌ടെയിൽ കാണാം

മഷിയിട്ടു നോക്കിയാൽ പോലും മലപ്പുറത്ത് ഒരൊററ കേരളാ കോൺഗ്രസുകാരനെ കാണാൻ കഴിയില്ല. എന്നിട്ടും കുഞ്ഞാലിക്കുട്ടി സായ്‌വിനെ രക്ഷിക്കാൻ മാണി സാർ....

കുഞ്ഞാലിക്കുട്ടിക്കു കന്നിവോട്ട് നൽകാനൊരുങ്ങി മലപ്പുറത്തെ ലീഗ് നേതാക്കൾ; മലപ്പുറം മണ്ഡലത്തിലെ ആർക്കും ഇതുവരെ കുഞ്ഞാലിക്കുട്ടിക്കു വോട്ട് ചെയ്യാനുള്ള യോഗമുണ്ടായിട്ടില്ല

മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ പി.കെ കുഞ്ഞാലിക്കുട്ടിക്കു കന്നിവോട്ട് നൽകാനൊരുങ്ങുകയാണ് മലപ്പുറത്തെ ലീഗ് നേതാക്കൾ. 1982 മുതൽ തെരഞ്ഞെടുപ്പ് മത്സരരംഗത്തുണ്ടെങ്കിലും....

മലപ്പുറത്ത് യുവ വോട്ടർമാരിൽ പ്രതീക്ഷയർപ്പിച്ച് മുന്നണികൾ; പകുതിയിലധികം വോട്ടർമാരും യുവാക്കൾ; പ്രത്യേക പ്രവർത്തനങ്ങളുമായി മുന്നണികളുടെ സ്‌ക്വാഡുകൾ

മലപ്പുറം: മലപ്പുറത്ത് യുവ വോട്ടർമാരിൽ പ്രതീക്ഷയർപ്പിച്ച് മുന്നണികൾ പ്രവർത്തനങ്ങൾക്ക് രൂപം നൽകി. പകുതിയിലധികം സമ്മതിദായകർ യുവാക്കളാണെന്ന തിരിച്ചറിവാണ് ഇവരെ ആകർഷിക്കാനുളള....

മലപ്പുറം മണ്ഡലത്തിലെ സ്ഥാനാർത്ഥികളെ ഇന്നറിയാം; നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം ഇന്നു അവസാനിക്കും

മലപ്പുറം: മലപ്പുറം മണ്ഡലത്തിലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരരംഗത്തുള്ള സ്ഥാനാർത്ഥികൾ ആരൊക്കെയെന്നു ഇന്നറിയാം. നാമനിർദേശ പത്രിക പിൻവലിക്കാനുളള സമയം ഇന്നവസാനിക്കും. സൂക്ഷ്മ....

Page 27 of 29 1 24 25 26 27 28 29