Malappuram

മലപ്പുറത്ത് എസ്ഡിപിഐയുമായും വെൽഫെയർ പാർട്ടിയുമായുള്ള രഹസ്യബന്ധം തള്ളാതെ ലീഗ് നേതൃത്വം; നിലപാട് പറയേണ്ടത് പാർട്ടികളെന്നു മജീദും കുഞ്ഞാലിക്കുട്ടിയും

മലപ്പുറം: മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പിൽ എസ്ഡിപിഐ-വെൽഫെയർ പാർട്ടി എന്നിവരുമായുള്ള രഹസ്യബന്ധം തള്ളാതെ മുസ്ലിംലീഗ് നേതൃത്വം. നിലപാട് വ്യക്തമാക്കേണ്ടത് അതാതു പാർട്ടികളാണെന്നു കെ.പി.എ....

മലപ്പുറം ഉപതെരഞ്ഞെടുപ്പ്; എൽഡിഎഫ് സ്ഥാനാർത്ഥി ഫൈസലിന്റെ മണ്ഡലപര്യടനം ഇന്നു തുടങ്ങും; കുഞ്ഞാലിക്കുട്ടിയുടെ പര്യടനം നാളെ മുതൽ

മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുന്നണി സ്ഥാനാർത്ഥികൾ മണ്ഡല പര്യടനത്തിലേക്ക്. സ്ഥാനാർത്ഥികളുടെ മണ്ഡലപര്യടനം ഇന്നുമുതൽ ആരംഭിക്കും. എൽഡിഎഫ്....

നിരന്തര സമര പോരാട്ടങ്ങളിലൂടെ സ്ഫുടം ചെയ്‌തെടുക്കപ്പെട്ട യുവപോരാളി; അഡ്വ. എംബി ഫൈസലിനൊപ്പം ചരിത്രം തിരുത്താന്‍ കോട്ടകളെ തച്ചുതകര്‍ത്ത പാരമ്പര്യമുള്ള മലപ്പുറത്തിന്റെ മണ്ണ്

മലപ്പുറം : യുവതലമുറയെ മതേതര പക്ഷത്ത് ഉറപ്പിച്ചുനിര്‍ത്തുന്നതില്‍ നിര്‍ണായക നേതൃസ്ഥാനം വഹിക്കുന്ന പുരോഗമന യുവത്വത്തിന്റെ ജില്ലയിലെ അമരക്കാരനാണ് അഡ്വ. എംബി....

എംബി ഫൈസല്‍ സമരങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയും വളര്‍ന്നുവന്ന നേതാവ്; ജനഹൃദയങ്ങളില്‍ ഇടംനേടിയ ഫൈസലിനെ പ്രതീക്ഷയോടെ ഉറ്റുനോക്കി മലപ്പുറം

മലപ്പുറം: മലപ്പുറത്തെ യുവതലമുറയെ മതേതര പക്ഷത്ത് ഉറപ്പിച്ചുനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുള്ള എംബി ഫൈസല്‍ സമരങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയും വളര്‍ന്നുവന്ന നേതാവാണ്. ജില്ലാ....

താനൂരിൽ ഇന്നു സർവകക്ഷി സമാധാനയോഗം; രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കും; താനൂർ ശാന്തമാകുന്നു

മലപ്പുറം: രാഷ്ട്രീയ സംഘർഷത്തെ തുടർന്ന് സമാധാന അന്തരീക്ഷം നഷ്ടമായ താനൂരിൽ ഇന്നു സർവകക്ഷി സമാധാന യോഗം നടക്കും. രാവിലെ 10....

മലപ്പുറം ഉപതെരഞ്ഞെടുപ്പിനുള്ള ലീഗ് സ്ഥാനാർത്ഥിയെ ഇന്നു പ്രഖ്യാപിക്കും; ലീഗ് പ്രവർത്തക സമിതിയും പാർലമെന്ററി പാർട്ടി യോഗവും ഇന്നു ചേരും; കുഞ്ഞാലിക്കുട്ടി സ്ഥാനാർത്ഥിയാകുന്നതിൽ ഒരു വിഭാഗത്തിന് എതിർപ്പ്

മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള മുസ്ലിംലീഗ് സ്ഥാനാർത്ഥിയെ ഇന്നു പ്രഖ്യാപിക്കും. മുസ്ലിംലീഗ് പ്രവർത്തകസമിതിയും പാർലമെന്ററി പാർട്ടി യോഗവും....

മലപ്പുറം താനൂരിൽ ലീഗ് അക്രമികളുടെ തേർവാഴ്ച; സിപിഐഎം പ്രവർത്തകരുടെ വീടുകൾക്കു തീവച്ചു; പൊലീസിനു നേർക്കും ലീഗ് അക്രമം

താനൂർ: മലപ്പുറം താനൂരിൽ തീരദേശ മേഖലയിൽ ലീഗ് അക്രമികളുടെ തേർവാഴ്ച. സിപിഐഎം പ്രവർത്തകരുടെ വീടുകൾക്ക് ലീഗ് ക്രിമിനൽ സംഘം തീവച്ചു.....

മഞ്ചേരിയിൽ അരക്കോടി രൂപയുടെ കുഴൽപണം പിടികൂടി; എല്ലാം പുതിയ 2000 രൂപ നോട്ടുകൾ; അന്വേഷണം ദേശസാൽകൃത ബാങ്കുകളിലേക്ക്

മഞ്ചേരി: മലപ്പുറം മഞ്ചേരിയിൽ അരക്കോടി രൂപയുടെ കുഴൽപണം പിടികൂടി. പുതിയ 2000 രൂപ നോട്ടുകൾ മാത്രം അടങ്ങിയതാണ് പിടികൂടിയത്. ആകെ....

സിപിഐഎം ജനങ്ങളുടെ പ്രസ്ഥാനമാകുന്നത് ഇങ്ങനെയാണ്; മമ്പാട്ടെ മിച്ചഭൂമി സമരകേന്ദ്രത്തില്‍ നസീംബീഗത്തിന്‍റെ വീട്ടില്‍ വൈദ്യുതിയെത്തി; അഭിവാദ്യങ്ങളുമായി നാട്ടുകാര്‍

മലപ്പുറം: അ‍ഴിമതിക്കാരായ കോണ്‍ഗ്രസുകാര്‍ക്കും അക്രമികളായ ബിജെപിക്കാര്‍ക്കും വിപരീതമായി ജനങ്ങളുടെ പ്രശ്നങ്ങളോടൊപ്പമാണ് സിപിഐഎം എന്ന് തെളിയിച്ച് മമ്പാട്ടെ മിച്ചഭൂമി സമരകേന്ദ്രത്തില്‍ നസീംബീഗത്തിന്റെ....

Page 28 of 29 1 25 26 27 28 29