Malappuram

കുറ്റിപ്പുറത്ത് ആൾത്തിരക്കുള്ള ബസ്റ്റാന്റിൽ വെച്ച് പൂച്ചയെ പച്ചയ്ക്ക് തിന്ന് അസം സ്വദേശി

മലപ്പുറം കുറ്റിപ്പുറത്ത് പൂച്ചയെ പച്ചയ്ക്ക് തിന്ന് യുവാവ്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. നന്നായി വസ്ത്രം ധരിച്ച യുവാവ് ആൾത്തിരക്കുള്ള ബസ്....

മലപ്പുറത്ത് മോഷണ പരമ്പര; അഞ്ചോളം കടകളിലും അനാഥാലയത്തിൻ്റെ ഓഫീസിലും മോഷണം

മലപ്പുറം വെട്ടിച്ചിറയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണ പരമ്പര. അഞ്ചോളം കടകളിലും അനാഥാലയത്തിൻ്റെ ഓഫീസിലും മോഷണം നടന്നു. രണ്ടുലക്ഷം രൂപയും ഇലക്ട്രോണിക്....

മലപ്പുറത്ത് തെരുവുനായ ആക്രമണം; 21 പേര്‍ക്ക് പരിക്ക്

മലപ്പുറം കല്‍പകഞ്ചേരിയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ 21 പേര്‍ക്ക് പരിക്ക്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് കടിയേറ്റത്. കല്‍പകഞ്ചേരി പഞ്ചായത്തിലെ കാവപ്പുര,....

മലപ്പുറത്ത് ഗേറ്റ് ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം

മലപ്പുറം കൊണ്ടോട്ടിയിൽ ഗേറ്റ് ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം. ഓമാനൂർ മുള്ളമടക്കല്‍ ഷിഹാബുദ്ധീന്റെ മകന്‍ മുഹമ്മദ് ഐബക്ക് ആണ്....

പ്രണയബന്ധം അവസാനിപ്പിച്ചതില്‍ വിഷമം; സോഷ്യല്‍മീഡിയയില്‍ ലൈവില്‍ വന്ന ശേഷം 21കാരന്‍ തൂങ്ങിമരിച്ചു

മലപ്പുറത്ത് യുവാവ് തൂങ്ങിമരിച്ചു. പ്രണയബന്ധം അവസാനിപ്പിച്ചതിന് പിന്നാലെയുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് യുവാവ് ആത്മഹത്യ ചെയ്തത്. പ്രശ്‌നങ്ങള്‍ ഫെയ്‌സ്ബുക് ലൈവില്‍ പറഞ്ഞശേഷം....

മലപ്പുറത്ത് ബസ് യാത്രയക്കിടെ യുവതികളെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ

മലപ്പുറം നിലമ്പൂരിൽ ബസ് യാത്രയക്കിടെ യുവതികളെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ. മേലാറ്റൂർ എടപ്പറ്റ തയ്യിൽ വീട്ടിൽ സക്കരിയ്യയാണ് പിടിയിലായത്.....

മലപ്പുറത്ത് സഹോദരങ്ങള്‍ മുങ്ങി മരിച്ചു; പുഴയില്‍ വീണാണ് അപകടം

മലപ്പുറം അകമ്പാടത്ത് സഹോദരങ്ങൾ മുങ്ങി മരിച്ചു. പെട്രോൾ പമ്പിന് സമീപം ഇടിവണ്ണപുഴയിൽ വീണാണ് അപകടം. അകമ്പാടം ബാബു – നസീറ....

തിരൂർ ജില്ലാ ആശുപത്രിയിലെ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ ഹെഡ് നഴ്സ് മരിച്ചു

തിരൂർ ജില്ലാ ആശുപത്രിയിലെ കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഹെഡ് നഴ്സ് മരിച്ചു. തൃശൂർ ചാലക്കുടി ചെട്ടിക്കുളം സ്വദേശി....

ശ്രീകൃഷ്ണ ക്ഷേത്രത്തിന് പ്രദക്ഷിണ വഴി സൗജന്യമായി വിട്ടുനൽകി അബ്ദുറസാഖ്

മലപ്പുറത്ത് എടവണ്ണപ്പാറയിൽ ക്ഷേത്രത്തിനു പ്രദക്ഷിണവഴിയൊരുക്കാൻ സൗജന്യമായി ഭൂമി നൽകി കെ എം അബ്ദുറസാഖ്. എടവണ്ണപ്പാറയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള അരിപ്പുഴ ശ്രീകൃഷ്ണ....

മലപ്പുറത്ത് ഗവർണർക്കെതിരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം

മലപ്പുറം എരമംഗലത്ത് ഗവർണർക്കെതിരേ എസ്എഫ്ഐ പ്രതിഷേധം. എരമംഗലം ജങ്ഷനിൽ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടിയുമായി ഗവർണറുടെ വാഹന വ്യൂഹത്തിനു മുൻപിൽ പ്രതിഷേധിച്ചു.....

സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഇടുക്കി , മലപ്പുറം ജില്ലകളിൽ യെല്ലോ പ്രഖ്യാപിച്ചിരുന്നു. ഒറ്റപ്പെട്ട ഇടങ്ങളിൽ....

10 രൂപ അഡ്വാൻസ് നൽകി അഞ്ച് ടിക്കറ്റുകൾ എടുത്തു; ഒടുവിൽ മീൻ വിൽപനക്കാരനെ തേടി ഒരു കോടിയും 8,000 രൂപ സമാശ്വാസ സമ്മാനവും എത്തി

ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ മീൻ വിൽപനക്കാരന്. തിരുവഴിയാട് ചിറപ്പുറം വീട്ടിൽ മജീദ് എന്നയാൾക്കാണ് ലോട്ടറിയടിച്ചത്.....

മലപ്പുറം കൊളത്തൂരിൽ ശബരിമലക്ക് പോയ കുട്ടിക്ക് നേരെ പീഡനശ്രമം; 60 കാരൻ പൊലീസ് പിടിയിൽ

മലപ്പുറം കൊളത്തൂരിൽ ശബരിമലക്ക് പോയ കുട്ടിക്ക് നേരെ പീഡനശ്രമം. സംഭവത്തിൽ കൊളത്തൂർ സ്വദേശിയായ 60 കാരനെ കൊളത്തൂർ പൊലീസ് പിടികൂടി.....

തൂത പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

പാലക്കാട്‌ ചെർപ്പുളശ്ശേരി തൂത വീട്ടിക്കാട് കടവിൽ പുഴ നീന്തികടക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു. തെക്കുമുറി സ്വദേശി പുലാക്കൽ സമീർ ബാബുവിന്റെ മകൻ....

നഴ്‌സിങ് അസിസ്റ്റന്റ് നിയമനം

എടവണ്ണ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എച്ച്.എം.സിയുടെ കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒരു നഴ്‌സിങ് അസിസ്റ്റന്റിനെ നിയമിക്കുന്നു. അപേക്ഷകര്‍ ആരോഗ്യവകുപ്പിലോ ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലോ....

കൊച്ചി കപ്പൽ ശാലയിൽ ഔദ്യോഗിക രഹസ്യം ചോർത്തിയ കരാർ ജീവനക്കാരൻ അറസ്റ്റിൽ

കൊച്ചി കപ്പൽ ശാലയിൽ ഔദ്യോഗിക രഹസ്യം ചോർത്തിയ കരാർ ജീവനക്കാരൻ അറസ്റ്റിൽ. മലപ്പുറം സ്വദേശി ശ്രീനിഷ് പൂക്കോടനെയാണ് സൗത്ത് പൊലീസ്....

മലപ്പുറത്ത് പണികൊടുത്ത് മിന്നൽ പണിമുടക്ക്; ഡ്രൈവർമാരായി പൊലീസ്

മലപ്പുറത്ത് സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്കിൽ രക്ഷകരായി പൊലീസ്. പരപ്പനങ്ങാടി മഞ്ചേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഒരു സ്വകാര്യ....

മലപ്പുറത്ത് സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു; 24 വിദ്യാർത്ഥികൾക്ക് പരുക്ക്

മലപ്പുറത്ത് സ്‌കൂൾ ബസ് അപകടത്തിൽ പെട്ടു. അപകടത്തിൽ 24 ഓളം വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. മരവട്ടം ഗ്രെയ്‌സ് വാലി പബ്ലിക് സ്‌കൂൾ....

ഇൻസ്റ്റാഗ്രാം റെക്കോർഡുകൾ തൂത്തുവാരി മലപ്പുറത്തുകാരന്റെ ഫുട്ബോൾ ഷോട്ട്

ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരുമായി മലപ്പുറത്തുകാരന്റെ ഫുട്ബോൾ ഷോട്ടിന്റെ വീഡിയോ. അ​രീ​ക്കോ​ട് മാ​ങ്ക​ട​വ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് റി​സ് വാ​നാ​ണ് ഇൻസ്റ്റാഗ്രാമിൽ....

പുനലൂരില്‍ ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍

പുനലൂരില്‍ ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍ . മലപ്പുറം വെള്ളയൂര്‍ സ്വദേശി 35 വയസുള്ള മുഹമ്മദ്....

കാസര്‍ഗോഡ് ട്രെയിനില്‍ യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം;പള്ളി വികാരി അറസ്റ്റില്‍

ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗികപ്രദര്‍ശനം നടത്തിയ പള്ളി വികാരിയെ കാസര്‍കോട് റെയില്‍വേ പോലീസ് അറസ്റ്റു ചെയ്തു. മംഗളൂരുവില്‍ താമസിക്കുന്ന ജേജിസാണ്....

മലപ്പുറത്ത് വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് 17 കാരന്‍ മരിച്ചു

മലപ്പുറത്ത് കൃഷിയിടത്തിലെ വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് 17 കാരന്‍ മരിച്ചു. മലപ്പുറം കുഴിഞ്ഞൊളം സ്വദേശി സിനാന്‍ ആണ് മരിച്ചത്.....

മലപ്പുറത്തിന്‌ സംസ്ഥാന ശാസ്‌ത്രോത്സവത്തിൽ ഓവറോൾ

ശാസ്‌ത്ര, സാമൂഹ്യശാസ്‌ത്ര, ഗണിതശാസ്‌ത്ര, ഐടി, പ്രവൃത്തിപരിചയ മേളയിൽ 1442 പോയിന്റുമായി ഓവറോൾ കീരിടംനേടി മലപ്പുറം ജില്ല. നാലുദിവസം നീണ്ട മേളകൾ....

ഒരു ജനത ഒന്നാകെ നൽകിയ ഊഷ്മളമായ സ്വീകരണമായിരുന്നു നവകേരള സദസ്സിന് മലപ്പുറം ജില്ലയിൽ ലഭിച്ചത്; മുഖ്യമന്ത്രി

കൊച്ചി സർവകലാശാലയിൽ നരവംശ ശാസ്ത്ര ഗവേഷക വിദ്യാർഥിയായ വിനോദ് മാഞ്ചീരി പെരിന്തൽമണ്ണയിൽ ചേർന്ന നവകേരള സദസ്സ്‌ പ്രഭാതയോഗത്തിൽ എത്തിയത് തന്റെ....

Page 7 of 28 1 4 5 6 7 8 9 10 28