Malappuram

ഉസ്താദ് ആയത് കൊണ്ട് പേടിയായിരുന്നു, ഒടുവിൽ അധ്യാപകർക്ക് മുൻപിൽ മനസ് തുറന്ന് പതിമൂന്നുകാരൻ

മലപ്പുറത്ത് പതിമൂന്നുകാരനെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച മത പ്രഭാഷകൻ അറസ്റ്റിൽ. സ്‌കൂൾ അധ്യാപികയോടാണ് പീഡനവിവരം വിദ്യാർത്ഥി പങ്കുവെച്ചത്. ഉസ്താദ് ആയത് കൊണ്ട്....

സിപിഐഎമ്മിന്‍റെ പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന് മലപ്പുറത്ത്

സിപിഐഎമ്മിന്‍റെ പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന് മലപ്പുറത്ത് നടക്കും. പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ റാലി ഉദ്ഘാടനം ചെയ്യും.....

മലപ്പുറത്ത് വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം

മലപ്പുറം വെന്നിയൂരിൽ വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം. പെയിന്റ് വിൽപ്പന ശാലയ്ക്കാണ് തീപിടിച്ചത്. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ....

ബിരിയാണിയിൽ വേവിക്കാത്ത കോഴിത്തല; പരാതി നൽകി യുവതി

ഓർഡർ ചെയ്ത ബിരിയാണിയിൽ വേവിക്കാത്ത കോഴിത്തല ലഭിച്ചതായി പരാതി. മലപ്പുറം തീരൂരിലാണ് സംഭവം. പ്രതിഭ എന്ന യുവതിയാണ് പരാതി നൽകിയിരിക്കുന്നത്.....

ഹണിട്രാപ്പ് ; അക്ഷയ നൽകിയ പാനീയം കുടിച്ചു, യുട്യൂബർ കണ്ണുതുറന്നപ്പോൾ സമീപത്ത് മറ്റൊരു സ്ത്രീ

മലപ്പുറത്ത് മഞ്ചേരി സ്വദേശിയായ ഫാമിലി കൗൺസിലറെ ലോഡ്ജിൽ വിളിച്ചു വരുത്തി പണവും കാറും തട്ടിയെടുത്ത കേസിൽ നാലംഗ സംഘത്തെ പൊലീസ്....

കെപിസിസിയുടെ വിലക്കിന് ‘പുല്ലുവില’; കോണ്‍ഗ്രസ് എ ഗ്രൂപ്പിന്റെ പലസ്‌തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം ഇന്ന്

മലപ്പുറത്ത് കോണ്‍ഗ്രസ് എ ഗ്രൂപ്പ് നടത്താന്‍ തീരുമാനിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം ഇന്ന്. കെപിസിസിയുടെ വിലക്ക് മുഖവിലക്കെടുക്കാതെയാണ് പരിപാടി. പലസ്തീന്‍....

സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചു; വിദ്യാർത്ഥിയെ മർദിച്ച അധ്യാപകനെതിരെ കേസെടുത്തു

സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചതിന് വിദ്യാർത്ഥിയെ മർദിച്ച അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്. മലപ്പുറം ഒഴുകൂർ ക്രസന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലാണ് സംഭവം.....

മലപ്പുറത്ത് 18 പേർക്ക് കുഷ്ഠരോഗം; രോഗം സ്ഥിരീകരിച്ചവരിൽ 3 കുട്ടികളും

മലപ്പുറത്ത് 18 പേർക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചു. 3 കുട്ടികൾക്കും 15 മുതിർന്നവർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ബാലമിത്ര കാമ്പയിനിന്റെ ഭാഗമായുള്ള പരിശോധനയിലാണ്....

ലോറി ഡ്രൈവറെ ക്രൂരമായി മർദിച്ച് ക്വാറി ഉടമകൾ

മലപ്പുറം മഞ്ചേരിയിൽ ടിപ്പർ ലോറി ഡ്രൈവറെ മർദിച്ചെന്നു പരാതി. ലോഡ് വൈകിയതിൽ അതൃപ്തി അറിയിച്ചതിനാണ് ക്വാറി ഉടമകൾ ക്രൂരമായി മർദ്ദിച്ചത്.....

മലപ്പുറത്ത് വീട്ടിൽ വൻ കവർച്ച; നഷ്ടമായത് പത്തു പവൻ സ്വർണ്ണവും എഴുപത്തയ്യായിരം രൂപയും

മലപ്പുറം വളാഞ്ചേരി പാണ്ടികശാലയിൽ വീട്ടിൽ കവർച്ച. പുലർച്ചയോടെ പത്തു പവൻ സ്വർണ്ണവും എഴുപത്തയ്യായിരം രൂപയും കവർന്നു. സംഭവത്തിൽ പോലിസ് അന്വേഷണം....

‘വണ്ടൂരിനെ വട്ടം കറക്കിയ പൂച്ച’, ആത്മഹത്യ ചെയ്യാനാണോ ബസിനടിയിൽ ഓടിക്കേറിയത്?; ഉണ്ടാക്കിയത് കനത്ത ബ്ലോക്ക്

മലപ്പുറം വണ്ടൂർ ടൗണിനെ കുറച്ചു നേരത്തേക്ക് നിശ്ശബ്ദനാക്കിയ ഒരു കൊച്ചു പൂച്ചക്കുഞ്ഞിൻ്റെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കഴിഞ്ഞ....

മലപ്പുറത്ത് മണ്ഡലം പ്രസിഡന്റ് നിയമനത്തെ ചൊല്ലി തര്‍ക്കം; കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

മലപ്പുറത്ത് മണ്ഡലം പ്രസിഡന്റ് നിയമനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പുനഃസംഘടനാ ഉപസമതിയില്‍ നിന്നും ആര്യാടന്‍ ഷൗക്കത്ത് രാജിവെച്ചു. മുന്‍ മന്ത്രി....

‘എല്ലാവർക്കും ആരോഗ്യം’; കായിക വകുപ്പിന്റെ പന്ത്രണ്ടാമത്തെ ഫിറ്റ്നസ് സെന്ർ ഉദ്ഘാടനം ചെയ്തു

എല്ലാവർക്കും ആരോഗ്യം എന്ന കാഴ്ചപ്പാടോടെ സംസ്ഥാനത്തെ കായിക വകുപ്പിന്റെ കീഴിൽ ആരംഭിച്ച ഫിറ്റ്നസ് സെന്ർ മലപ്പുറം കോട്ടപ്പടിയിൽ മന്ത്രി അബ്ദുറഹിമാൻ....

വെളുത്തിട്ട് പാറും ക്രീമുകൾ നൽകിയ പണി; അന്വേഷണവുമായി ദേശീയ രഹസ്യാന്വേഷണവിഭാഗം

മലബാർ മേഖലയിലെ സൗന്ദര്യവർധക വിപണിയിൽ വൃക്ക തകരാറിലാക്കുന്ന ഉത്പന്നങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ അന്വേഷണം ആരംഭിച്ച് ദേശീയ രഹസ്യാന്വേഷണവിഭാഗം. ചില ക്രീമുകളിൽ....

മലപ്പുറം വളാഞ്ചേരിയിൽ പ്രായപൂര്‍ത്തിയാകാത്ത ആൺകുട്ടികളെ പീഡനത്തിന് ഇരയാക്കി; മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത ആൺകുട്ടികളെ പീഡനത്തിന് ഇരയാക്കിയ കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് കുറ്റിപ്പുറം മധുരശേരി....

വെള്ളക്കെട്ടിൽ വീണ് മൂന്നാം ക്ലാസ്സുകാരൻ മരിച്ചു

തിരുനാവായ സൗത്ത് പല്ലാറിൽ വെള്ളക്കെട്ടിൽ വീണ് മൂന്നാം ക്ലാസ് വിദ്യാർഥി മരിച്ചു. വാക്കാട് സ്വദേശി മമ്മിക്കാനകത്ത് അബ്ദുറഹീമിന്റെ മകൻ മുഹമ്മദ്....

നബിദിന റാലിക്കിടെ ജാഥാ ക്യാപ്റ്റന് മുത്തംകൊടുത്തത് വലിയ കാര്യമല്ല; ഷീനയുടെ പ്രതികരണം

മലപ്പുറം കോഡൂര്‍ വലിയാടില്‍ നബിദിന റാലിക്ക് നോട്ടുമാലയിട്ട ശേഷം ജാഥാ ക്യാപ്റ്റന് മുത്തംകൊടുക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിൽ....

ആനക്കയം ചേപ്പൂർ കടലുണ്ടിപ്പുഴയിൽ യുവാവ് മുങ്ങി മരിച്ചു

മലപ്പുറം ആനക്കയം ചേപ്പൂർ കടലുണ്ടിപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പാണ്ടിക്കാട് സ്വദേശി അർഷക് ആണ് ഇന്ന് ഉച്ചയോടെ....

നിപ സമ്പർക്ക പട്ടിക: മലപ്പുറം ജില്ലയിൽ 23 പേർ

മലപ്പുറം ജില്ലയിൽ നിന്ന് 23 പേർ നിപ വൈറസ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതായി ആരോഗ്യവകുപ്പ്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 23 പേരും ഇഖ്‌റ....

മലപ്പുറത്ത് നിപ ഇല്ല; പരിശോധനയ്ക്കയച്ച സ്രവസാമ്പിൾ ഫലം നെഗറ്റീവ്

രോഗലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കല്‍കോളജില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ച 82 വയസ്സുകാരിയുടെ നിപ പരിശോധനാഫലം നെഗറ്റീവ്. നിപ രോഗികളുമായി ഇവര്‍ക്ക് സമ്പര്‍ക്കമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും....

ഭിന്ന ശേഷിക്കാർക്ക് ഇലക്ട്രിക് വീൽചെയർ വിതരണം ചെയ്ത് നടൻ മമ്മൂട്ടിയുടെ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ

ഭിന്ന ശേഷിക്കാർക്ക് ഇലക്ട്രിക് വീൽചെയർ വിതരണം ചെയ്ത് നടൻ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ. ഐടി കമ്പനിയായ....

മലപ്പുറത്ത് കിണറിൽ ഡീസൽ ചോർച്ച; കത്തിച്ച് കളയുന്നു

മലപ്പുറം പരിയാപുരത്തെ സമീപത്തെ പെട്രോൾ പമ്പിൽ നിന്നുണ്ടായ ഡീസൽ ചോർച്ചയെ തുടർന്ന് പരിസര പ്രദേശത്തെ കിണറിലേക്കൊഴുകിയ ഡീസൽ കത്തിച്ച് കളയുന്നു.....

പെരിന്തല്‍മണ്ണയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം; രണ്ട് പേര്‍ക്ക് പരുക്ക്

മലപ്പുറം പെരിന്തല്‍മണ്ണയില്‍ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം. അപകടത്തില്‍ വാഹനത്തിന്‍റെ ഡ്രൈവറായ കൃഷ്ണന്‍കുട്ടി, ഒപ്പമുണ്ടായിരുന്ന ജിനു എന്നിവര്‍ക്ക്....

Page 9 of 29 1 6 7 8 9 10 11 12 29