Malayalam Movie

‘രാധേ രാധേ വസന്തരാധേ’; മഹാവീര്യറിലെ ആദ്യഗാനം പുറത്ത്

നിവിന്‍ പോളിയേയും ആസിഫ് അലിയേയും കേന്ദ്രകഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന മഹാവീര്യറിലെ ആദ്യഗാനം പുറത്ത്. രാധേ രാധേ വസന്തരാധേ….....

സംവിധായകനായി റസൂല്‍ പൂക്കുട്ടി എത്തുന്നു; ‘ഒറ്റ’യിലൂടെ..

ലോക സിനിമയിലെ മലയാളി വിസ്മയമായ ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സംവിധായകനാവുന്നു. മലയാളത്തിലാണ് റസൂല്‍ തന്റെ ആദ്യ സംവിധാന സംരംഭം....

ആസിഫും മംമ്തയും വീണ്ടും ഒന്നിക്കുന്നു; പുതുമ നിറഞ്ഞ പ്രണയ ചിത്രവുമായി സേതു

ചോക്‌ളേറ്റ് ,റോബിന്‍ഹുഡ്, സീനിയേഴ്‌സ്, മല്ലു സിംഗ്, കസിന്‍സ്,അച്ചായന്‍സ് ,കുട്ടനാടന്‍ ബ്ലോഗ് തുടങ്ങി എന്നും മനസില്‍ തങ്ങിനില്‍ക്കുന്ന നിരവധി മനോഹര ചിത്രങ്ങള്‍....

ആശയങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും നേരെയുള്ള കടന്നുകയറ്റം …. ‘രണ്ട്’ ഫെബ്രുവരി 4 – ന് ആമസോണ്‍ പ്രൈമില്‍

ഹെവന്‍ലി മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന്‍ നിര്‍മ്മിച്ച് സുജിത് ലാല്‍ സംവിധാനം ചെയ്ത ‘രണ്ട് ‘ ഫെബ്രുവരി 4 ന്....

സാക് ഹാരിസിന്റെ ‘അദൃശ്യം’ ചിത്രീകരണം പൂര്‍ത്തിയായി

ജോജു ജോര്‍ജ് നായകനാകുന്ന അദൃശ്യത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. നവാഗതനായ സാക് ഹാരിസാണ് ചിത്രത്തിന്റെ സംവിധായകന്‍. ജുവിസ് പ്രൊഡക്ഷന്‍സ്, യു.എ.എന്‍ ഫിലിം....

ഷൈന്‍ ടോമിന്റെ പിറന്നാള്‍ ദിനത്തില്‍ ‘അടി’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി

ഷൈന്‍ ടോം ചാക്കോയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ‘അടി’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകന്‍, കുറുപ്പ് എന്നീ....

പള്ളീലച്ചനെ നിലയ്ക്ക് നിര്‍ത്തിയ ഫിലോമിന ചേച്ചി.. ഒടുവില്‍ അച്ചന്‍ പെട്ടു!

മലയാള സിനിമാ രംഗത്ത് ഏവരേയും പൊട്ടിച്ചിരിപ്പിച്ച നടിയാണ് ഫിലോമിന. ഫിലോമിനയുടെ രസകരമായ ഡയലോഗുകള്‍ ഇന്നും നാം സംസാരത്തിനിടെ പറയാറുണ്ട്. അഭിനയരംഗത്തെ....

“ഹോം” കാണേണ്ട സിനിമ, അത് നമ്മുടെ കണ്ണ് നനയിക്കും; കെ ടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്

ഇന്ദ്രന്‍സ് നായകനായ ഹോം എന്ന സിനിമക്ക് അഭിനന്ദനവുമായി മുൻ മന്ത്രി കെ ടി ജലീൽ. ആഗസ്റ്റ് 19ന് റിലീസായ ചിത്രത്തിന്....

‘കുരുതി’ ആമസോണ്‍ പ്രൈമില്‍ പ്രദർശനത്തിനെത്തി

പൃഥ്വിരാജിനെ നായകനാക്കി മനു വാര്യര്‍ മലയാളത്തില്‍ ആദ്യമായി സംവിധാനം ചിത്രം ‘കുരുതി’യുടെ സ്ട്രീമിംഗ് ആമസോണ്‍ പ്രൈമിൽ ആരംഭിച്ചു. മെയ് 13....

ദൈവം എനിക്ക് സമ്മാനിച്ച ഏറ്റവും വലിയ നിമിഷങ്ങളില്‍ ഒന്നാണിത്..; സന്തോഷവാര്‍ത്ത പങ്കുവെച്ച് പ്രിയദര്‍ശന്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ കേരളത്തിലെ സിനിമാപ്രേമികള്‍ ചര്‍ച്ച ചെയ്യുന്നത്. ഇപ്പോള്‍ ചിത്രത്തില്‍....

ഡെന്നിസ് ജോസഫിന്റെ നിര്യാണം മലയാള സിനിമയ്ക്ക് വലിയ നഷ്ടം – മുഖ്യമന്ത്രി

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ജനപ്രിയ സിനിമകളുടെ ശിൽപിയാണ് ഡെന്നിസ് ജോസഫ്.....

കൊവിഡ്: ചതുര്‍മുഖം തിയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കുന്നുവെന്ന് മഞ്ജുവാര്യര്‍

സണ്ണി വെയ്‌നും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മലയാള ചിത്രം ചതുര്‍മുഖം കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കുന്നുവെന്ന് നടി....

നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്‍ അന്തരിച്ചു

നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്‍ അന്തരിച്ചു.പുലര്‍ച്ചെ ആറ് മണിക്ക് വൈക്കത്തെ വീട്ടിലായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. 69 വയസ്സായിരുന്നു. എട്ടു മാസമായി....

മാമാങ്കം നായിക പ്രാചി തെഹ്‌ലാനെതിരെ ആസഭ്യവര്‍ഷം ; നാല് പേര്‍ അറസ്റ്റില്‍

മാമാങ്കം ചിത്രത്തിലെ നായിക പ്രാചി തെഹ്‌ലാന്റെ കാറിനെ പിന്തുടര്‍ന്ന് അസഭ്യം സംസാരിച്ച നാല് പേര്‍ അറസ്റ്റില്‍. ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് പോകുകയായിരുന്നു....

”സ്റ്റേഷൻ 5’ൽ കെഎസ് ചിത്രയുടെ പുതിയഗാനം വരുന്നു

സ്റ്റേഷൻ 5 എന്ന സിനിമയിലൂടെ മലയാള സിനിമാ സംവിധായകരുടെ നിരയിൽ ഇടം പിടിക്കാനൊരുങ്ങുകയാണ് പ്രശാന്ത് കാനത്തൂർ. സംവിധായകൻ തൻ്റെ ആദ്യ....

പഴയ ജീവിതത്തിലേക്ക് കാലെടുത്തുവെച്ച് ജഗതി ശ്രീകുമാര്‍

ജഗതി ശ്രീകുമാറിന്റെ പേജില്‍ പങ്കുവച്ച ചിത്രം ഏറെ സന്തോഷം നല്‍കുന്ന ഒന്നാണ്. വാഹനാപകടത്തിന് ശേഷം ജഗതിശ്രീകുമാര്‍ എഴുന്നേറ്റ് നില്‍ക്കുന്നത് നാം....

കോവിഡിന് ശേഷം ഷേണായീസിലെ ആദ്യ ചിത്രം “ദ പ്രീസ്റ്റ്”

പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും തുറക്കുന്ന എറണാകുളത്തെ ഷേണായീസ് തിയേറ്ററിലെ ആദ്യ റിലീസ് ചിത്രം മമ്മുട്ടിയുടെ “ദ പ്രീസ്റ്റ്”. പുതുക്കി....

മലയാളികളെ ത്രസിപ്പിക്കാൻ മിഥുന്‍ മാനുവല്‍ തോമസിന്‍റെ “ആറാം പാതിരാ” വരുന്നു

2020ൽ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമായിരുന്നു മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിരാ. അഞ്ച് ആഴ്ചകള്‍ കൊണ്ട്....

രചയിതാവിന്റെ കുലവും ഗോത്രവും നോക്കി സിനിമയുടെ വിധി നിര്‍ണയിക്കുന്ന രീതി മാറണം: ആര്യാടന്‍ ഷൗക്കത്ത്

പാര്‍വതി ചിത്രം വര്‍ത്തമാനത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ ആര്യാടന്‍ ഷൗക്കത്ത്. സെന്‍സര്‍ ബോര്‍ഡ് റിവൈസിംഗ് കമ്മിറ്റി ചിത്രത്തിന്....

ദുൽഖർ സൽമാൻ ചിത്രം ‘കുറുപ്പ്’ എത്തുന്നത് അഞ്ച് ഭാഷകളിൽ..!; പുതുവർഷത്തിൽ പുതിയ പോസ്റ്ററുകൾ പുറത്തിറക്കി അണിയറ പ്രവർത്തകർ

ദുൽഖർ സൽമാൻ അഭിനയരംഗത്തേക്ക് കടന്നു വന്ന സെക്കൻഡ് ഷോ എന്ന ചിത്രമൊരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന കുറുപ്പ് പ്രേക്ഷകരിലേക്ക്....

യുവ സംവിധായകന്‍ ഷാനവാസ് നരണിപ്പു‍ഴ അന്തരിച്ചു

യുവ സംവിധായകന്‍ ഷാനവാസ് നരണിപ്പു‍ഴ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂരില്‍ ചികിത്സയിലായിരുന്ന ഷാനവാസിനെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍....

ആശാ ശരത്തിന്‍റെ മകള്‍ ഉത്തര ശരത്തും അഭിനയരംഗത്തേക്ക്:അമ്മക്കൊപ്പം ആദ്യ സിനിമ

മലയാളത്തിലെ പ്രശസ്ത അഭിനേത്രിയും നര്‍ത്തകിയുമായ ആശാ ശരത്തിന്‍റെ മകള്‍ ഉത്തര ശരത്തും അഭിനയരംഗത്തേക്ക്.സംസ്ഥാനപുരസ്കാരം നേടിയ ‘കെഞ്ചിര’ യ്ക്കു ശേഷം സംവിധായകന്‍....

Page 3 of 9 1 2 3 4 5 6 9