Malayalam Movies

ആരാണ് സത്യനെന്ന് പേരിട്ടതെന്ന് ശ്രീനിയുടെ ചോദ്യം; കള്ളം തീരെ താത്പര്യമില്ലെന്നും അല്ലെങ്കില്‍ കള്ളന്‍ അന്തിക്കാടെന്ന് പേരിടുമായിരുന്നെന്നും തഗ് മറുപടി

സംവിധായകന്‍ സത്യന്‍ അന്തിക്കാടും ശ്രീനിവാസനും തമ്മിലുള്ള പഴയൊരു അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. രസകരമായ ചോദ്യങ്ങളും തഗ് മറുപടികളുമായാണ് ഇന്റര്‍വ്യൂ....

ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത ! വിളമ്പരയാത്രയുമായി ‘പെരുമാനി’ കൂട്ടർ…

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘പെരുമാനി’....

പിവിആറുമായുള്ള തർക്കം പരിഹരിച്ചു; കൊച്ചി ഫോറം മാളിലും കോഴിക്കോട് പിവിആറിലും മലയാളം ചിത്രങ്ങൾ പ്രദർശിപ്പിക്കും

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും മൾട്ടിപ്ലക്‌സ് തിയറ്റർ ശൃംഖല പി.വി.ആർ സിനിമാസും തമ്മിലുള്ള തർക്കം പൂർണ്ണമായും പരിഹരിച്ചു. തർക്കം നിലനിന്നിരുന്ന കൊച്ചി ഫോറം....

മലയാള ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിനെ ചൊല്ലിയുള്ള വിവാദം; മറുപടിയുമായി പിവിആർ സിഇഒ കമൽ ഗ്യാൻചന്ദനി

പി വി ആർ പി ഡി സി അംഗീകരിച്ച മലയാള ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നില്ല എന്ന വിവാദത്തോട് പ്രതികരിച്ച് പിവിആറിന്റെ സിഇഒ....

‘പല രഹസ്യങ്ങളും എന്നോടൊപ്പം മണ്ണടിയട്ടെ’, ആത്മകഥ എഴുതിയാൽ അത് പലരെയും വേദനിപ്പിക്കുമെന്ന് ടോമിന്‍ തച്ചങ്കരി

സർവീസിൽ നിന്ന് വിരമിച്ച പലരും ആത്മകഥകൾ എഴുതുമ്പോൾ തന്റെ സർവീസ് ജീവിതത്തിലെ സംഭവങ്ങളെ സിനിമയും സീരിയലുകളും ആക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുൻ....

മമ്മൂട്ടിയുടെ ശരീര സൗന്ദര്യത്തെ കുറിച്ച് തുറന്നു പറഞ്ഞ് മോഹന്‍ലാല്‍

മമ്മൂട്ടിയുടെ സൗന്ദര്യത്തെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ കുറിപ്പ് വൈറലാകുന്നു. നടനാവാന്‍ വേണ്ടി മാത്രം ജനിച്ചയാളാണ് മമ്മൂട്ടി. താന്‍ മമ്മൂട്ടിയോളം അഭിനയിക്കാനോ....

‘മാര്‍ത്ത’യ്‌ക്ക് പറയാനേറെയുണ്ട്; ശ്രദ്ധേയമായി ഷോര്‍ട്ട്ഫിലിം

സാമൂഹ്യപ്രസക്തിയേറിയ വിഷയം ത്രില്ലിംഗ് രീതിയില്‍ അവതരിപ്പിച്ച ഷോര്‍ട്ട്ഫിലിം ‘മാര്‍ത്ത’യ്ക്ക് സ്വീകാര്യതയേറുന്നു. എട്ടുമിനിട്ട് ദൈര്‍ഘ്യമുള്ള ഈ ചിത്രം ഇന്‍ഡ്യന്‍ ഫിലിം ഹൗസ്....

പറയവാദി വിളിക്ക് എന്റെ മുലപ്പാല്‍ ഭാഷയിലൂടെ ഞാന്‍ മറുപടി നല്‍കി: മൃദുലാദേവി

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ഓരോ ദിവസവും ശക്തമായി മുന്നേറിക്കൊണ്ടേയിരിക്കുകയാണ്. ആ സിനിമ സംസാരിക്കുന്ന രാഷ്ട്രീയം അത്രമേൽ ശക്തമായതുകൊണ്ട് തന്നെ……....

ബിജു മേനോന്‍,പാര്‍വതി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും റിലീസ് ചെയ്യാനൊരുങ്ങി കമല്‍ഹാസനും ഫഹദ് ഫാസിലും

പാര്‍വതി, ബിജു മേനോന്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും റിലീസ് ചെയ്യാനൊരുങ്ങി കമല്‍ഹാസനും ഫഹദ് ഫാസിലും ചിത്രത്തിന്റെ സംവിധാനം....

മാമാങ്കം വിശേഷങ്ങൾ കൈരളി ന്യൂസ് ഓണ്‍ലൈനുമായി പങ്കുവച്ച് മണികണ്ഠൻ ആചാരി

ആദ്യ ചിത്രത്തിലെ കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരരുടെ മനസ്സിൽ ഇടം നേടിയ നടനാണ് മണികണ്ഠൻ ആചാരി അദ്ദേഹം അഭിനയിച്ച ഏറ്റവും പുതിയ....

എംഎ നിഷാദിന്‍റെ സസ്പെന്‍സ് ത്രില്ലര്‍ ‘തെളിവ്’ ഒക്ടോബര്‍ 18ന് തിയറ്ററുകളില്‍

തിരുവനന്തപുരം : എംഎ നിഷാദ് സംവിധാനം ചെയ്ത സസ്പെന്‍സ് ത്രില്ലര്‍ തെളിവ് ഒക്റ്റോബര്‍ 18ന് തിയറ്ററുകളിലെത്തുന്നു. ചെറിയാന്‍ കല്‍പ്പകവാടി തിരക്കഥയൊരുക്കിയ....

നിവിൻ പോളി ചിത്രം മൂത്തോന്റെ ആദ്യ പ്രദർശനം ടൊറൊന്റോ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ

നിവിൻ പോളി നായകനായ ചിത്രം മൂത്തോന്റെ ആദ്യ പ്രദർശനം വിഖ്യാതമായ ടൊറൊന്റോ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ നടക്കും. സെപ്റ്റംബർ 11നാണ്....

പൃഥിയില്ലാതെ ഓഗസ്റ്റ് സിനിമാസിന്‍റെ ‘കളി’ തുടങ്ങി

ഫ്രൈഡേ, അപൂര്‍വ്വ രാഗം, ടൂ കണ്‍ട്രീസ് തുടങ്ങിയ നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ നജീം കോയയാണ് ചിത്രം സംവിധാനം....

വിഷുപ്പാട്ടുകൾ പാടി വിഷുവിനെ വരവേൽക്കാം; ഋതുപ്പകർച്ചകളെ പാട്ടുകൾ കൊണ്ട് അടയാളപ്പെടുത്താം

ഓരോ ഋതുപ്പകർച്ചയെയും പാട്ടുകൾ കൊണ്ട് അടയാളപ്പെടുത്തുന്നത് മലയാളത്തിന്റെ രീതിയാണ്. കാലഗതിയിൽ ഓരോരോ ഭാവമണിയുന്ന നമ്മുടെ പ്രകൃതി ഓരോ വികാരമാണ് നമ്മിൽ....

ഈവര്‍ഷം മലയാളം കാത്തിരിക്കുന്ന 10 സിനിമകള്‍

2016 മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഭാഗ്യവര്‍ഷമായിരുന്നു എന്നു പറയാം. ചാര്‍ലി, മഹേഷിന്റെ പ്രതികാരം തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങള്‍ ഇതിനകം....

പാപനാസം മുതല്‍ ഒരുനാള്‍ ഇരവില്‍ വരെ; 2015-ല്‍ തമിഴ് മക്കളെ ത്രസിപ്പിച്ച മലയാളത്തില്‍ നിന്നുള്ള റീമേക്കുകള്‍

തമിഴിലേക്ക് റീമേക്ക് ചെയ്ത് കോളിവുഡിലും വന്‍വിജയം നേടിയ ചിത്രങ്ങള്‍ നിരവധിയായിരുന്നു. ദൃശ്യത്തിന്റെ റീമേക്ക് പാപനാസം മുതല്‍ ഷട്ടറിന്റെ റീമേക്ക് ഒരുനാള്‍....

ശ്രീദേവി വീണ്ടും മലയാളത്തിലേക്ക്; തിരിച്ചുവരവ് എംഡി രാജേന്ദ്രന്റെ ശ്രീ ശ്രീ ദേവരാഗത്തിലൂടെ

നടി ശ്രീദേവി വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു. ഭരതന്‍ സംവിധാനം ചെയ്ത ദേവരാഗത്തിനു ശേഷം ആദ്യമായാണ് ശ്രീദേവി മലയാള സിനിമയില്‍....