#malayalamnews

മികച്ച പ്രവര്‍ത്തനത്തിനുള്ള ദേശീയ അവാര്‍ഡ് കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മികച്ച പ്രവര്‍ത്തനം നടത്തിയതിന് കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന് ദേശീയ പുരസ്‌കാരം. ദേശീയ....

V Sivankutty: പൊതുവിദ്യാലയങ്ങളില്‍ പുതുതായി പ്രവേശനം നേടിയത് 1.20 ലക്ഷം കുട്ടികള്‍; അക്കാദമിക നിലവാരം കൂടുതല്‍ മികവിലേക്ക് ഉയര്‍ത്തുക ലക്ഷ്യമെന്ന് മന്ത്രി വി ശിവന്‍കുട്ടി

പൊതുവിദ്യാലയങ്ങളില്‍ പുതുതായി പ്രവേശനം നേടിയത് 1.20 ലക്ഷം കുട്ടികളാണെന്നും അക്കാദമിക നിലവാരം കൂടുതല്‍ മികവിലേക്ക് ഉയര്‍ത്തുക ലക്ഷ്യമെന്നും മന്ത്രി വി....

Rahul Gandhi: രാഹുല്‍ ഗാന്ധിയുടെ MP ഓഫീസില്‍ ക്രൂരമര്‍ദ്ദനം നേരിട്ടെന്ന് പ്രചാരണം നടത്തിയയാള്‍ ഓഫീസ് സ്റ്റാഫല്ല

രാഹുല്‍ ഗാന്ധിയുടെ(Rahul Gandhi) എംപി ഓഫീസില്‍ ക്രൂര മര്‍ദ്ദനം നേരിട്ടെന്ന് പ്രചാരണം നടത്തിയ ആള്‍ ഓഫീസ് സ്റ്റാഫ് അല്ലെന്ന് തെളിഞ്ഞു.....

R Bindu: ട്രാന്‍സ്മാന്‍ പ്രവീണ്‍ നാഥിന് മിസ്റ്റര്‍ ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ സഹായം; മന്ത്രി ആര്‍ ബിന്ദു

ട്രാന്‍സ്മാന്‍ പ്രവീണ്‍ നാഥിന് മിസ്റ്റര്‍ ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ സഹായം അനുവദിച്ചെന്ന് മന്ത്രി ആര്‍ ബിന്ദു(R Bindu). 7....

 അഡ്വ. പി.എസ് ശ്രീധരന്‍ പിള്ളയുടെ 149-ാമത് പുസ്തകം ‘ലോക്ഡൗണ്‍ കവിതകള്‍’ പ്രകാശനം ചെയ്തു

ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ളയുടെ(P S Sreedharan Pillai) 149-ാമത് പുസ്തകമായ ‘ലോക്ഡൗണ്‍ കവിതകള്‍’ എം.ടി വാസുദേവന്‍....

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്; മുഖ്യ പ്രതി പിടിയില്‍

റെയില്‍വേയില്‍(Railway) ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ മുഖ്യപ്രതി പിടിയില്‍. മലപ്പുറം(Malappuram) എടപ്പാള്‍ വട്ടക്കുളം കവുപ്ര സ്വദേശി അശ്വതി....

Sreejith Ravi: പോക്‌സോ കേസ്; ശ്രീജിത്ത് രവി റിമാന്റില്‍

കുട്ടികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ നടന്‍ ശ്രീജിത്ത് രവി(Sreejith Ravi) റിമാന്റില്‍. തൃശൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്റ്....

കോര്‍പ്പറേഷന്‍ വാജ കെട്ടിട നമ്പര്‍ കേസ് ജില്ലാ കൈബ്രാഞ്ചിന് കൈമാറി

കോര്‍പ്പറേഷന്‍ വാജ കെട്ടിട നമ്പര്‍ കേസ് ജില്ലാ കൈബ്രാഞ്ചിന് കൈമാറി. ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ അനില്‍ ശ്രീനിവാസിന്റെ....

മരം കടപുഴകി വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് കുഞ്ഞുമോന്‍

വയനാട്(Wayanad) പുല്‍പ്പള്ളി ചെറ്റപ്പാലം ടൗണില്‍ തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. വഴിയരികിലെ മരം കടപുഴകി വീഴുകയായിരുന്നു. അപകടത്തില്‍പ്പെട്ട നീറന്താനത്ത് കുഞ്ഞുമോന്‍....

Veena George: പാലക്കാട് തങ്കം ആശുപത്രിയ്ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്

പാലക്കാട്(Palakkad) തങ്കം ആശുപത്രിയ്ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്(Veena George) നിര്‍ദേശം....

Saji Cheriyan: എന്തിന് രാജി: മന്ത്രി സജി ചെറിയാന്‍

ഭരണഘടനാ വിമര്‍ശന വിവാദത്തില്‍ എന്തിന് രാജിയെന്ന് മന്ത്രി സജി ചെറിയാന്‍(Saji Cheriyan). സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം. എ....

Vaikom: വൈക്കത്ത് റെയില്‍വേ ട്രാക്കിലേക്ക് മരം വീണു

കോട്ടയം(Kottayam) വൈക്കത്ത്(Vaikom) ട്രാക്കിലേക്ക് മരം വീണതിനെ തുടര്‍ന്ന് കോട്ടയം എറണാകുളം തീവണ്ടി പാതയില്‍ ഗതാഗതം യാത്ര അല്പനേരം തടസ്സപ്പെട്ടു.രാവിലെ 7.50ഓടെ....

P Gopinathan Nair: പി.ഗോപിനാഥന്‍ നായര്‍ക്ക് വിട; സംസ്‌കാരം ഇന്ന്

അന്തരിച്ച പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായ പി.ഗോപിനാഥന്‍ നായരുടെ(P Gopinathan Nair) സംസ്‌കാരം ഇന്ന്. രാവിലെ 9ന് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ....

Vijay Babu: ബലാത്സംഗക്കേസ്: വിജയ് ബാബുവിന് ഇന്ന് നിര്‍ണായകം

ബലാത്സംഗക്കേസില്‍ വിജയ് ബാബുവിന്(Vijay Babu) ഇന്ന് നിര്‍ണായകം. ജാമ്യം നല്‍കിയതിനെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി(Supreme court) പരിഗണിക്കും. മുന്‍കൂര്‍ ജാമ്യം....

Kollam: കൊല്ലത്ത് തൊട്ടിലില്‍ ഉറങ്ങിക്കിടന്ന കുഞ്ഞ് മരിച്ച നിലയില്‍

കൊല്ലത്ത്(Kollam) തൊട്ടിലില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കല്‍ സ്വദേശികളായ ബിസ്മി റിയാസ് ദമ്പതികളുടെ രണ്ടു വയസുള്ള പെണ്‍കുഞ്ഞാണ്....

പ്ലാസ്റ്റിക് വേണ്ട; വയനാട്ടില്‍ ഇനി ചോളത്തില്‍ നിന്ന് കാരിബാഗുകള്‍

പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് ബൈ പറഞ്ഞ് വയനാട്ടില്‍ ഇനി ചോളത്തില്‍ നിന്നും ക്യാരിബാഗുകള്‍. എളുപ്പത്തില്‍ മണ്ണില്‍ അലിയുമെന്നതാണ് ചോളം കൊണ്ടുണ്ടാക്കിയ....

Idukki: ഇടുക്കിയില്‍ മരം ഒടിഞ്ഞ് വീണ് രണ്ട് മരണം

ഇടുക്കി(Idukki) നെടുങ്കണ്ടം മൈലാടുംപാറയില്‍ ഏലത്തോട്ടത്തില്‍ ജോലി ചെയ്യുകയായിരുന്ന തൊഴിലാളി മരം വീണ് മരിച്ചു. മൈലാടുംപാറ സ്വദേശിനി മുത്തുലക്ഷ്മി (56) ആണ്....

A K Balan: അമ്മയും കുഞ്ഞും മരിച്ച സംഭവം; ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്ന് എ കെ ബാലന്‍

അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഗുരുതരമായ വീഴ്ചയാണ് തങ്കം ആശുപത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് എ കെ ബാലന്‍(A K....

Pinarayi Vijayan: ജനങ്ങളുമായും ജീവനക്കാരുമായും ബന്ധപ്പെട്ട് കുടിശ്ശികയായി കിടന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ കഴിഞ്ഞു: മുഖ്യമന്ത്രി

ജനങ്ങളുമായും ജീവനക്കാരുമായും ബന്ധപ്പെട്ട് കുടിശ്ശികയായി കിടന്ന ഫയലുകള്‍ ഇന്ന് തീര്‍പ്പാക്കാന്‍ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). സര്‍ക്കാര്‍ ഓഫീസുകളില്‍....

തോക്ക് ഇടപാടിനെച്ചൊല്ലി യുവാവിനെ കൊന്നു; പ്രതികള്‍ക്കായി വനത്തില്‍ തെരച്ചില്‍

തോക്ക് ഇടപാടിന്റെ പേരില്‍ അട്ടപ്പാടിയില്‍ യുവാവിനെ മര്‍ദിച്ചുകൊന്ന സംഭവത്തില്‍ പ്രതികള്‍ക്കായി വനത്തില്‍ തെരച്ചില്‍. കൊടുങ്ങല്ലൂര്‍ സ്വദേശി നന്ദകിഷോറിനെ കൊന്ന കേസില്‍....

AKG Center: എകെജി സെന്ററിന് നേരെ ബോംബേറ്

തിരുവനന്തപുരം എകെജി സെന്റിന് നേരെബോംബേറ്. വ്യാഴാഴ്ച രാത്രി 11.35 ഓടെയാണ് സംഭവം. സെന്ററിന്റെ താഴത്തെ ഗേറ്റിലൂടെയാണ് ബോംബെറിഞ്ഞത്. വലിയ സ്‌ഫോടന....

swapna Suresh: ഗൂഢാലോചനക്കേസ്; അറസ്റ്റ് തടയണമെന്ന സ്വപ്ന സുരേഷിന്റെ ആവശ്യം തള്ളി ഹൈക്കോടതി

മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസ്സില്‍ തന്റെ അറസ്റ്റ്(Arrest) തടയണമെന്ന സ്വപ്ന സുരേഷിന്റെ(swapna suresh) ആവശ്യം ഹൈക്കോടതി(Highcourt) അംഗീകരിച്ചില്ല. സ്വപ്നയുടെ മുന്‍കൂര്‍....

Shaj Kiran:ഗൂഢാലോചനക്കേസ്; ഷാജ് കിരണിനെ ചോദ്യം ചെയ്യുന്നു

സ്വര്‍ണക്കടത്തുമായി(Gold smuggling case) ബന്ധപ്പെട്ട് സ്വപ്ന സുരേഷ്(Swapna Suresh) നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ പൊലീസ് മൊഴിയെടുത്ത ഷാജ് കിരണിനെ ഇന്ന്....

K N Balagopal: കടമെടുക്കേണ്ടി വരും; അല്ലാതെ വികസനവുമായി മുന്നോട്ട് പോകാന്‍ കഴിയില്ല: ധനമന്ത്രി

സംസ്ഥാനത്തിന്റെ മൊത്തം കട ബാധ്യത മൂന്ന് ലക്ഷത്തി മുപ്പത്തി രണ്ടായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ്റി ഒന്ന് കോടിയെന്ന് ധനമന്ത്രി(K N Balagopal)....

Page 13 of 34 1 10 11 12 13 14 15 16 34