Malayali RPF officer

പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍ കുരുങ്ങിയ യാത്രക്കാരനെ രക്ഷിച്ച് മലയാളി ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍

മംഗളൂരുവില്‍ ഓടുന്ന ട്രെയിനില്‍ ചാടി കയറാന്‍ ശ്രമിച്ച് പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ കുരുങ്ങിയ യാത്രക്കാരനെ രക്ഷിച്ച് മലയാളിയായ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍.....