Malayali Student

പഞ്ചാബിലെ പാട്യാലയിൽ നടന്ന നാഷണൽ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയത് കൊടുങ്ങല്ലൂർ സ്വദേശിനി എയ്ഞ്ചൽ

പഞ്ചാബിലെ പാട്യാലയിൽ നടന്ന നാഷണൽ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ കൊടുങ്ങല്ലൂർ സ്വദേശിനിയായ വിദ്യാർത്ഥിനിക്ക് സ്വർണമെഡൽ. കൊടുങ്ങല്ലൂർ എൽതുരുത്ത് വലിയപറമ്പിൽ വിൽസൻ്റെ....

ഐഐടി ഖരഗ്പൂരിൽ മലയാളി വിദ്യാർത്ഥിയുടെ മരണം; മൃതദേഹം നാട്ടിലെത്തിച്ചു

ഖരഗ്പൂരില്‍ മരിച്ച മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. സംസ്ക്കാരം ആലപ്പുഴ ഏവൂരിലെ വീട്ടുവളപ്പിൽ നടന്നു. ബയോടെക്നോളജി & ബയോകെമിക്കൽ എൻജിനിയറിങ്....

Qatar:കണ്ണീരോടെ നാട്; ഖത്തറില്‍ മരിച്ച നാല് വയസുകാരിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

(Qatar)ഖത്തറില്‍ സ്‌കൂള്‍ ബസില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ നാല് വയസുകാരി മിന്‍സ മറിയം ജേക്കബിന്റെ മൃതദേഹം നെടുമ്പാശ്ശേരിയിലെത്തിച്ചു. ഖത്തറില്‍ നിന്നുള്ള വിമാനത്തില്‍....

മലയാളി വിദ്യാര്‍ത്ഥി യുഎസില്‍ ക്യാമ്പസിനുള്ളില്‍ മരിച്ച നിലയില്‍

‍വാഷിങ്ടണ്‍: യുഎസില്‍ ക്യാമ്പസിനുള്ളിലെ തടാകത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ച നിലയില്‍. യുഎസിലെ ഇൻഡ്യാനയിലെ നോട്ടർഡാം സർവകലാശാല ക്യാമ്പസിലാണ് മലയാളി വിദ്യാര്‍ത്ഥി....

നവി മുംബൈ ഖാർഘറിൽ ഒഴുക്കിൽപ്പെട്ടു മരിച്ചവരിൽ മലയാളി പെൺകുട്ടിയും

ഇന്ന് രാവിലെ ഖാർഘർ പാണ്ഡവ്കട വെള്ളച്ചാട്ടത്തിലെ ഒഴുക്കിൽ പെട്ട് മരണമടഞ്ഞ 4 പെൺകുട്ടികളിൽ മലയാളിയും. ഇവരിൽ 3 പെർ നെരൂൾ....

ബംഗളൂരു കാംപസിൽ സീനിയർ വിദ്യാർത്ഥികളുടെ ബൈക്കിടിച്ച മലയാളി വിദ്യാർത്ഥിനി മരിച്ചു; മരിച്ചത് പേരാമ്പ്ര സ്വദേശി നിലീന ചന്ദ്രൻ

ബംഗളൂരു: ബംഗളൂരുവിൽ കാംപസിൽ സീനിയർ വിദ്യാർത്ഥികളുടെ ബൈക്കിടിച്ച് പരുക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന മലയാളി വിദ്യാർത്ഥിനി മരിച്ചു. കോഴിക്കോട് പേരാമ്പ്ര സ്വദേശിനി നിലീന....