Malayali

കാ​ന​ഡ​യി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ചു

കാ​ന​ഡ​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രു​ക്കേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞ മ​ല​യാ​ളി ന​ഴ്‌​സ് മ​രി​ച്ചു. പാ​ലാ ക​രൂ​ര്‍ മാ​റി​യ​പു​റം ഡോ. ​അ​നി​ല്‍ ചാ​ക്കോ​യു​ടെ ഭാ​ര്യ....

നാട്ടിൽപോകാനായി വിമാനത്താവളത്തിൽ എത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു

നാട്ടിൽപോകാനായി മസ്‌കത്ത് വിമാനത്താവളത്തിൽ എത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ വലപ്പാട് സ്വദേശി പുതിയ വീട്ടിൽ ഹുസൈനാണ് കഴിഞ്ഞ ദിവസം....

കോയമ്പത്തൂരിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; 2 മരണം

കേ‍ായമ്പത്തൂരിനുസമീപം കെ.ജി.ചാവടിക്കും മധുക്കരയ്ക്കും ഇടയിൽ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന കാറിൽ, ചരക്ക് ലേ‍ാറി ഇടിച്ച് രണ്ട് കുട്ടികൾ മരിച്ചു. 5....

3 വിമാനങ്ങളിലായി 600 വിദ്യാർത്ഥികൾ കൂടി നാട്ടിലേയ്ക്ക് തിരിച്ചെത്തും; പി ശ്രീരാമകൃഷ്ണൻ

കൂടുതൽ വിദ്യാർത്ഥികളെ കേരളത്തിലേയ്ക്ക് തിരിച്ചെത്തിക്കുകയാണെന്ന് നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ. ഭക്ഷണവും വെള്ളവും ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടത്....

168 വിദ്യാർഥികൾ 
ചാർട്ടേഡ്‌ വിമാനത്തിൽ കൊച്ചിയിലെത്തി

യുദ്ധഭൂമിയിൽ നിന്ന് മടങ്ങിയ മലയാളി വിദ്യാർഥികളെ ചാർട്ടേഡ് വിമാനത്തിൽ നാട്ടിലെത്തിച്ച് സംസ്ഥാന സർക്കാർ. യുക്രൈനിൽ നിന്ന് ദില്ലിയിലെത്തിയ 168 വിദ്യാർഥികളെയാണ്....

യുക്രൈനിൽ കുടുങ്ങിയ മലയാളികളുടെ വിവരങ്ങള്‍ കൈമാറി ; മുഖ്യമന്ത്രി

യുദ്ധം രൂക്ഷമായ യുക്രൈന്റെ കിഴക്കൻ മേഖലയിൽ കുടുങ്ങിയ മലയാളികളുടെ വിവരങ്ങൾ വിദേശകാര്യമന്ത്രാലയത്തിനും യുക്രൈനിലെ ഇന്ത്യൻ എംബസിക്കും കൈമാറിയതായി മുഖ്യമന്ത്രി പിണറായി....

യുക്രൈനിൽ നിന്നുള്ള ആദ്യ സംഘം നാട്ടിൽ തിരിച്ചെത്തി

യുക്രൈനിൽ നിന്നുള്ള ആദ്യ സംഘം നാട്ടിൽ തിരിച്ചെത്തി. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി മുംബൈയിലും ദില്ലിയിലുമെത്തിയ 27 മലയാളി വിദ്യാർത്ഥികളാണ്....

ഉക്രൈനിലുള്ള മലയാളികളുടെ സുരക്ഷ ; നോർക്ക സെൽ പ്രവർത്തനമാരംഭിച്ചു

ഉക്രൈനിലുള്ള മലയാളികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആവശ്യമായ ഇടപെടൽ നടത്തുന്നതിനായി നോർക്കയുടെ പ്രത്യേക സെൽ പ്രവർത്തനമാരംഭിച്ചതായി നോർക്ക റൂട്ട്സ് റസിഡന്റ്....

യുഎഇയില്‍ അപകടത്തില്‍പ്പെട്ട യുവാവിനെ ഹെലികോപ്റ്ററില്‍ രക്ഷിച്ചു

യുഎഇയില്‍ ഹൈക്കിങിനിടെ വീണ് കാലൊടിഞ്ഞ യുവാവിനെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചു. സംഭവം നടന്നത് തിങ്കളാഴ്ചയായിരുന്നു. പൊലീസ് സഹായം തേടിയത് ലെബനന്‍ സ്വദേശിയാണ്.....

യുഎസ് കമ്പനി ബോള്‍ട്ടിന്റെ സിഇഒ ആയി മലയാളി മജു കുരുവിള

യുഎസിലെ സാന്‍ഫ്രാസിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ബോള്‍ട്ടിന്റെ സിഇഒ ആയി മലയാളി മജു കുരുവിള ചുമതലയേറ്റു. മജു ഇടുക്കി....

ഇംഗ്ലണ്ടില്‍ കാ​റ​പ​​കടം ; ര​ണ്ടു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു

ഇംഗ്ലണ്ടി​ലു​ണ്ടാ​യ കാ​റ​പ​ക​ട​ത്തി​ൽ ര​ണ്ടു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി കു​ന്ന​യ്ക്ക​ൽ ബി​ൻ​സ് രാ​ജ​ൻ, കൊ​ല്ലം സ്വ​ദേ​ശി അ​ർ​ച്ച​ന നി​ർ​മ​ൽ എ​ന്നി​വ​രാ​ണ്....

കൈരളി വാർത്ത തുണയായി; നിർധന കുടുംബത്തെ ചേർത്ത് പിടിച്ച് മുംബൈ മലയാളികൾ

നിർധന കുടുംബത്തെ ചേർത്ത് പിടിച്ച് മുംബൈ മലയാളികൾ. കഴിഞ്ഞ ദിവസം കൈരളി ന്യൂസ് പ്രക്ഷേപണം ചെയ്ത ഒരു മലയാളി പെൺകുട്ടിയുടെ....

തെങ്ങ് കട പുഴകി ദേഹത്ത് വീണു; മുംബൈയിൽ മലയാളി ബാലന് ദാരുണാന്ത്യം

തെങ്ങ് കട പുഴകി ദേഹത്ത് വീണ് മുംബൈയിൽ മലയാളി ബാലന് ദാരുണാന്ത്യം. സഹാറിൽ താമസിക്കുന്ന കണ്ണൂർ കക്കാട് സ്വദേശിയായ സുജിത്....

മുംബൈയിൽ മലയാളി പെൺകുട്ടിയുടെ അതിജീവന കഥ

മുംബൈയിൽ വഴിയോരക്കച്ചവടം ചെയ്തു ഉപജീവനം തേടുന്ന വിദ്യാസമ്പന്നയായ മലയാളി പെൺകുട്ടിയുടെ കഥ നൊമ്പരപ്പെടുത്തുന്നതാണ്. ഓൺലൈൻ ജോലിയിൽ നിന്ന് കിട്ടുന്ന വരുമാനം....

ബംഗളൂരുവില്‍ വാഹനാപകടം; 4 മലയാളികൾ മരിച്ചു

ബംഗളൂരു ഇലക്ട്രോണിക് സിറ്റിയ്ക്ക് സമീപം അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ച് നാല് മലയാളികൾ മരിച്ചു. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്.....

ഗുജറാത്തിൽ ആനയുടെ ചവിട്ടേറ്റ് മലയാളി യുവാവിന് ദാരുണാന്ത്യം

ഗുജറാത്തില്‍ ആനയുടെ ചവിട്ടേറ്റ് മലയാളി യുവാവ് മരിച്ചു. ഗുജറാത്തിലെ ജാംനഗർ റിലയൻസ് ഹൗസിംഗ് സൊസൈറ്റിയായ റിലയൻസ് ഗ്രീൻസിൽ ആണ് സംഭവം.....

മലയാളി നീന്തല്‍ താരം സജന്‍ പ്രകാശിന് ഒളിമ്പിക്‌സ് യോഗ്യത

മലയാളി നീന്തല്‍ താരം സജന് ഒളിമ്പിക്‌സ് യോഗ്യത. 200 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ ഇനത്തിലാവും ടോക്കിയോ ഒളിമ്പിക്‌സില്‍ സജന്‍ മത്സരിക്കുക. ഒളിമ്പിക്സിന്....

യുഎഇയുടെ രണ്ട് ഗോള്‍ഡന്‍ വീസകള്‍ ഒരേ വീട്ടിലേക്ക്; സുവര്‍ണ നേട്ടം കരസ്ഥമാക്കി ദുബായിലെ മലയാളി ദമ്പതികള്‍

യുഎഇയുടെ രണ്ട് ഗോള്‍ഡന്‍ വീസകള്‍ ഒരേ വീട്ടിലേക്ക്. ദുബായിലെ മലയാളി ദമ്പതികളാണ് ഈ നേട്ടം കരസ്ഥമാക്കിയത്.  ദുബായിലെ പ്രമുഖ മലയാളി....

സൗദിയില്‍ വാഹന അപകടത്തില്‍ മരിച്ച നഴ്സുമാരുടെ മൃതദേഹം നാട്ടിലെത്തിച്ചു

സൗദിയില്‍ വാഹന അപകടത്തില്‍ മരിച്ച നഴ്സുമാരുടെ മുതദേഹം നാട്ടിലെത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹങ്ങള്‍ നെയ്യാറ്റികര എംഎല്‍എ ആന്‍സലന്‍നും ബന്ധുക്കളും....

ജീവിതത്തിനും മരണത്തിനുമിടയിലുള്ള അനിശ്ചിതത്വത്തിന് പൂര്‍ണ്ണ വിരാമമിട്ട് ബെക്‌സ് കൃഷ്ണന്‍ നാളെ നാട്ടിലേക്ക്

ജീവിതത്തിനും മരണത്തിനുമിടയിലുള്ള അനിശ്ചിതത്വത്തിനു പൂര്‍ണ്ണ വിരാമമിട്ടുകൊണ്ട് വ്യവസായി എം.എ.യൂസഫലിയുടെ നിര്‍ണ്ണായക ഇടപെടല്‍ മൂലം ജയില്‍ മോചിതനായ തൃശ്ശൂര്‍ നടവരമ്പ് സ്വദേശി....

ക്ലബ്ബ്ഹൗസില്‍ മലയാളികളുടെ തള്ളിക്കയറ്റം ; ആപ്പിലായി ആപ്പ്

മലയാളത്തിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇപ്പോള്‍ താരം ക്ലബ്ഹൗസ് ആണ്. ട്രെന്റിംഗ് ആയതോടെ ആപ്പ് ആപ്പിലായിരിക്കുകയാണ്. ക്ലബ്ഹൗസിനെപ്പറ്റി ചര്‍ച്ച പൊടിപൊടിച്ചതോടെ....

Page 2 of 4 1 2 3 4