‘മാലിന്യമുക്തം നവകേരളം’ ക്യാമ്പയിനില്‍ അണിനിരക്കാനുള്ള ആഹ്വാനത്തിന് വൈദികര്‍ക്ക് നന്ദി; മതനേതാക്കള്‍ക്കും വലിയ പങ്ക് വഹിക്കാനാകുമെന്നും മന്ത്രി എംബി രാജേഷ്
സംസ്ഥാന സര്‍ക്കാരിന്റെ ‘മാലിന്യമുക്തം നവകേരളം’ ക്യാമ്പയിനില്‍ അണിനിരക്കാനുള്ള ആഹ്വാനം തിരുവനന്തപുരത്തെ വിവിധ പള്ളികളില്‍ ഇന്ന് നല്‍കുകയുണ്ടായെന്നും ബഹുമാന്യരായ എല്ലാ വൈദികരോടുമുള്ള....