കൊൽക്കത്ത ആർജി കർ കൊലപാതകത്തിലെ ശിക്ഷാവിധി; പ്രതിയ്ക്ക് വധശിക്ഷ വേണമെന്ന ആവശ്യവുമായി ബംഗാൾ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു
കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളജിലെ ട്രെയിനി ഡോക്ടർ കൊല്ലപ്പെട്ട ശിക്ഷാവിധിയിൽ ഹൈക്കോടതിയെ സമീപിച്ച് മമത സർക്കാർ. പ്രതി സഞ്ജയ്....