രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് വീണ്ടും പര്യടനം പുനരാരംഭിക്കും.....
mamatha banarji
പശ്ചിമബംഗാളിലെ നാനോ കാർനിർമാണശാല പൂട്ടാൻ നിർബന്ധിതമായതിന് സംസ്ഥാനസർക്കാർ ടാറ്റ മോട്ടോഴ്‌സിന് 765.78 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആർബിട്രേഷൻ ട്രിബ്യൂണൽ.....
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗോവയിലെ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. ഗോവ മുന്‍ മുഖ്യമന്ത്രിയും എം എല്‍ എയുമായ ലൂസിഞ്ഞോ ഫലേറൊ കഴിഞ്ഞ....
പശ്ചിമ ബംഗാള്‍ ഭവാനിപ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഇന്ന്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കില്‍ മമതക്ക് ഉപതെരഞ്ഞെടുപ്പില്‍ വിജയം അനിവാര്യമാണ്. സിപിഎം സ്ഥാനാര്‍ത്ഥിയായി ശ്രീജിബ്....
നരേന്ദ്ര മോദിയുടെ ബംഗാൾ സന്ദർശനത്തിനു പിന്നാലെ മമതയും കേന്ദ്രവും തമ്മിലുള്ള പോര് മുറുകുന്നു.പ്രധാന മന്ത്രിയുടെ യോഗത്തിൽ നിന്നും മമത വിട്ട്....
ബംഗാളിൽ ആളുകൾ വീട് വിട്ട് പോകാൻ നിർബന്ധിതരാകുന്നെന്നും, രാഷ്ട്രിയ സംഘർഷങ്ങൾ മൂലം മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറി പോകുകയാണെന്നും ബംഗാൾ ഗവർണർ....
തൊഴില്‍ രഹിതരായ ആയിരങ്ങളുടെ പ്രതീക്ഷ തല്ലിത്തകർത്തവരോട് പ്രതികാരം വീട്ടാനാണ് സിംഗൂർ ശനിയാഴ്ച ബൂത്തിലേക്ക് നീങ്ങുന്നത്. സിംഗൂര്‍ യുവതയുടെ പ്രതികാരത്തിന്റെ തീജ്വാല....
ഇടതുമുന്നണി സർക്കാരിനെ അട്ടിമറിക്കാൻ മമത ബാനർജി സൃഷ്ടിച്ച നന്ദിഗ്രാം കലാപത്തിന്റെ ഗൂഢാലോചനയുടെ ചുരുളുകൾ അഴിയുന്നു. 14 വർഷങ്ങൾക്കു മുമ്പ് 2007....
ആദ്യഘട്ട തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം സീറ്റുകളും നേടിമെന്ന അമിത് ഷായുടെ വാദത്തെ തള്ളിക്കളഞ്ഞ് മമത ബാനർജി രംഗത്ത്. ആദ്യഘട്ടത്തിൽ 30 മണ്ഡലങ്ങളിൽ....
ബംഗാളിലും അസമിലും ആദ്യ ഘട്ട പ്രചാരണം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മുന്നണികൾ തമ്മിൽ പോര് ശക്തം. ഇടത്....
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. പ്രതിവര്‍ഷം അഞ്ച് ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് തൃണമൂല്‍ വാഗ്ദാനം. സൗജന്യ....
വിവാദ പരാമര്‍ശവുമായി പശ്ചിമബംഗാളില്‍ നിന്നുള്ള ബിജെപി നേതാവ് അനുപം ഹസ്ര. തനിക്ക് കൊറോണ വൈറസ് ബാധിച്ചാല്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ....
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ദിവസേനയുള്ള കോവിഡ് ബാധിതരുടെ എണ്ണം 2000 കടന്നു. ആകെരോഗികൾ 40,2000 പിന്നിട്ടു, മരണം 1090. കൊൽക്കത്ത....
ജനുവരി 11ന് കൊല്‍ക്കത്തയില്‍ പ്രധാനമന്ത്രിയുമായി മമതാ ബാനര്‍ജി കൂടിക്കാഴ്ച്ച നടത്തി. പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ചര്‍ച്ചചെയ്യാനായി സോണിയാഗാന്ധി വിളിച്ചു ചേര്‍ത്ത....
അമിത്ഷായുടെ ഹെലികോപ്പ്റ്ററിന് ലാന്‍ഡ് ചെയ്യാന്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ നേരത്തെയും അനുമതി നിഷേധിച്ചിട്ടുണ്ട്....
എന്‍എസ്എസ് നേതൃത്വത്തിന്റെ തെറ്റായ നിലപാടുകളെ അവരുടെ അണികളെ ഉപയോഗിച്ച് 'പരാജയപ്പെടുത്തും....
ശാരദാ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് തെളിവുകള്‍ നശിപ്പിച്ചാല്‍ കര്‍ശന നടപടിയുണ്ടാവുമെന്നും കോടതി പറഞ്ഞു....