ആതുരശുശ്രൂഷാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ ആദരിക്കാന്‍ കൈരളി ടി വി ഏര്‍പ്പെടുത്തിയ ഏഴാമത് ഡോക്ടേഴ്‌സ് അവാര്‍ഡ് വിതരണ ചടങ്ങ്....
mammootty
ഈ വർഷം മമ്മൂട്ടിയുടേതായി സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനു മത്സരിച്ച ചിത്രങ്ങളായിരുന്നു നൻപകൽ നേരത്ത് മയക്കം, പുഴു, റോഷാക്ക്,ഭീഷ്മ പർവം, എന്നിങ്ങനെ....
മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം സ്വന്തമാക്കിയ മമ്മൂട്ടിക്ക് ആശംസയുമായി മകനും നടനുമായ ദുൽഖർ സൽമാൻ. ‘ഏറ്റവും മികച്ചത്’ എന്ന....
കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ, അവാര്‍ഡ് ജേതാക്കളായ ഓരോ വിഭാഗത്തിലുള്ള ആളുകളുടെയും പ്രത്യേകളെക്കുറിച്ചുള്ള ജൂറി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്.....
മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വന്തമാക്കിയ മമ്മൂട്ടിക്ക് അഭിനന്ദനങ്ങളുമായി നിരവധി ആളുകളാണ് രംഗത്തെത്തിയത്. അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ നെടുമ്പാശേരി ഗോള്‍ഫ്....
53-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കള്‍ക്ക് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനം അറിയിച്ചിരുന്നു.മികച്ച നടനായുള്ള മമ്മൂട്ടിയുടെ ആറാം പുരസ്‌കാര....
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം പൊതുദർശനത്തിനുവെക്കുന്ന തിരുനക്കര മൈതാനിയിൽ മമ്മൂട്ടിയെത്തി. ALSO READ: ലൈംഗികാതിക്രമങ്ങളുടെ ചിത്രങ്ങൾ ഹൃദയഭേദകം, മൗനം....
ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മരിയ തന്നോട് പറഞ്ഞൊരു സഹായത്തെ കുറിച്ച് ഓര്‍ത്തെടുത്ത് നടന്‍ മമ്മൂട്ടിയുടെ പിആര്‍ഒ ആയ റോബര്‍ട്ട് കുര്യാക്കോസ്.....
തിരുവനന്തപുരം ജില്ലയ്ക്ക് കരുതലായി മമ്മൂട്ടിയുടെ ആ’ശ്വാസം’ പദ്ധതി ഇനി തിരുവനന്തപുരത്തും.മമ്മൂട്ടിയുടെ കാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണലും ,....
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ പ്രവാസികൾക്കായുള്ള ആതുര സേവന പദ്ധതി ഫാമിലി കണക്ട് ഇനി മുതൽ....
നടന്‍ മമ്മൂട്ടി സമൂഹത്തിന് വേണ്ടി ചെയ്യുന്ന പല നല്ല കാര്യങ്ങളും മറ്റുള്ളവരിലൂടെ നമ്മള്‍ അറിയാറുണ്ട്. സഹായം തേടി എത്തുന്നവരെ അദ്ദേഹം....
നടന്‍ മമ്മൂട്ടിയുടെ നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ ലഭ്യമാണ്. അദ്ദേഹം പോസ്റ്റ് ചെയ്യുന്ന എല്ലാ ചിത്രങ്ങളും സമൂഹമാധ്യമത്തില്‍ തരംഗമാകാറുമുണ്ട്. മമ്മൂട്ടിയുടെ....
മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടി തന്‍റെ ചിത്രങ്ങള്‍ പങ്കുവെയ്ക്കുമ്പോഴെല്ലാം സോഷ്യല്‍ മീഡിയ ദിവസങ്ങളോളം അത് ചര്‍ച്ചചെയ്യാറുണ്ട്. മലയാള സിനിമയില്‍ ഫാഷന്‍ സ്റ്റൈല്‍....
മലയാളി എന്‍ജീനിയര്‍മാരായ സഹോദങ്ങളുടെ നേതൃത്വത്തില്‍ ആരംഭിച്ച സ്റ്റാര്‍ട്ടപ് കമ്പനി യുകെയിലേക്ക് പറക്കാനൊരുങ്ങുന്നു. കൊച്ചി മേക്കര്‍ വില്ലേജില്‍ നിന്നുള്ള അഗ്രി ടെക്....
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും കുടുംബസമേതമുള്ള ചിത്രങ്ങളാണ്. മമ്മൂട്ടിയും സുല്‍ഫത്തും മോഹന്‍ലാലിന്റെയും സുചിത്രയുടേയും വിവാഹത്തിന് പങ്കെടുത്ത പഴയ ചിത്രവും....
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സഹോദരനും ലുലു എക്സിക്യൂട്ടീവ് ഡയറക്ടറുമായ എം.എ. അഷ്റഫ് അലിയുടെയും സീന അഷ്റഫ് അലിയുടെയും....
പലപ്പോഴും മമ്മൂട്ടിയുടെ സിനിമ പോസ്റ്റര്‍ മകനും പ്രിയതാരവുമായ ദുല്‍ഖര്‍ സല്‍മാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ വാപ്പിച്ചിയുടെ ഏറ്റവും പുതിയ....
മമ്മൂട്ടി തട്ടിക്കൊടുത്ത പന്തില്‍ ‘ആട്ടക്കള’യ്ക്ക് തുടക്കമായി. ഗോത്ര വിഭാഗത്തില്‍ നിന്ന് ഫുട്‌ബോള്‍ താരങ്ങളെ വാര്‍ത്തെടുക്കുകയും അതുവഴി ആ സമൂഹത്തിലെ കുട്ടികള്‍....
2018 എന്ന ചിത്രം വന്‍ വിജയമായതിന്‍റെ ആഹ്ളാദത്തിലാണ് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. ചിത്രം 150 കോടി കളക്ഷനും മറികടന്ന്....
പഠിക്കാൻ സമർത്ഥരായ സാമ്പത്തികമായി അവശത അനുഭവിക്കുന്നവരുമായ 200 വിദ്യാര്‍ത്ഥികള്‍ക്ക് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്‍റെ കീഴില്‍ സമ്പൂർണ്ണ വിദ്യാഭ്യാസ....
യുഎഇയിലെ പ്രവാസി മലയാളികളെ നെഞ്ചോടു ചേർത്ത് മമ്മൂട്ടി. യുഎഇയിലെ പ്രവാസി മലയാളികൾക്ക് സെക്കന്റ് ഒപ്പീനിയൻ സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിയുമായാണ് നടൻ....
താനൂർ ബോട്ടപകടത്തിൽ വേദന പങ്കുവെച്ച് മമ്മൂട്ടി. അങ്ങേയറ്റം ദുഃഖമുണ്ടാക്കുന്ന സംഭവമാണെന്ന് പറഞ്ഞ മമ്മൂട്ടി, ദുരന്തത്തിൽ മരണപ്പെട്ട വ്യക്തികളുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ....
തമിഴ് നടനും സംവിധായകനുമായ മനോബാലയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നടന്‍ മമ്മൂട്ടി. നടന്‍ ദുല്‍ഖര്‍ സല്‍മാനും മനോബാലയുടെ മരണത്തില്‍ അനുശോചനം....
മികച്ച സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്കായി കൈരളി ടി വി ഏര്‍പ്പെടുത്തിയ ഇന്നോടെക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കൈരളി ടിവി....