പരിസ്ഥിതി നമ്മെ സംരക്ഷിക്കുന്നതു പോലെ നാം പരിസ്ഥിതിയെയും സംരക്ഷിക്കണമെന്ന് നടന്‍ മമ്മൂട്ടി(Mammootty) . പരിസ്ഥിതി ദിനത്തില്‍(Environmental Day) നടക്കുന്ന തൈ....
mammootty
മമ്മൂട്ടിയുടെ സിബിഐ 5 ദി ബ്രെയിൻ ഒടിടി റിലീസിനൊരുങ്ങുകയാണ്. റിപ്പോർട്ടുകൾ അനുസരിച്ച് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.....
ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഫ്രീഡം ഫൈറ്റ് എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്കു ശേഷം ജിയോ ബേബി (Jeo Baby) സംവിധാനം....
തൃക്കാക്കര മണ്ഡലത്തില്‍ വോട്ട് ചെയ്യാനെത്തിയ മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഇടത് സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫ്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ്....
നടന്‍ മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും(Mammootty) തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നി ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി(Thrikkakara election). ഏവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും വോട്ട്....
മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഏറ്റവും പുതിയ ചിത്രമായ റോഷാക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ മേകിങ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ....
(Thrikkakkara)തൃക്കാക്കര തെരഞ്ഞെടുപ്പ് ചൂടിന്റെ തിരക്കിനിടെ (Actor Mammootty)നടന്‍ മമ്മൂട്ടിയുടെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). ഇത് സംബന്ധിച്ച....
നിർധനരായ ഹൃദ്രോഗികൾക്ക് വേണ്ടി കൂടുതൽ സഹായ പദ്ധതികൾക്ക് തുടക്കമിട്ട് നടൻ മമ്മൂട്ടി(Mammootty). ഏറെ ചെലവേറിയ ഹൃദയവാൽവ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ സൗജന്യമായി....
സിനിമാപ്രേമികള്‍ ഏറെ നാളായി കാത്തിരിക്കുന്ന ഒന്നാണ് മമ്മൂട്ടി(Mammootty) ദുല്‍ഖര്‍(Dulquer Salmaan) കോമ്പോയില്‍ ഒരു ചിത്രം വരണമെന്നത്. സോഷ്യല്‍ മീഡിയയില്‍(Social media)....
വിസ്മയ കേസിലെ അന്വേഷണ മികവിന് സംഘത്തലവന്‍ ശാസ്താംകോട്ട ഡിവൈഎസ്പി പി.രാജ്കുമാറിനെ അഭിനന്ദിച്ച് നടന്‍ മമ്മൂട്ടി. മമ്മൂട്ടിയുമായും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന....
പിറന്നാള്‍ ദിനത്തില്‍ മുഖ്യമന്ത്രി (Pinarayi Vijayan)പിണറായി വിജയന് ആശംസകള്‍ നേര്‍ന്ന് നടന്‍ മമ്മൂട്ടി(Mammootty). സമൂഹത്തിന്റെ വിവിധ മേഖലകളിലെ നിരവധി പ്രമുഖരാണ്....
മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ജന്മദിനാശംകളുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി. മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ‘പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകള്‍’ എന്ന് മമ്മൂട്ടി കുറിച്ചു.....
‘പുഴു’വിന്റെ വിജയം ആഘോഷിച്ച് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍. സംവിധായിക റത്തീന, മമ്മൂട്ടി, പാര്‍വതി തിരുവോത്ത്, അപ്പുണ്ണി ശശി തുടങ്ങിയ അഭിനേതാക്കളും തിരക്കഥാകൃത്തുക്കള്‍,....
യുഎഇ(UAE) പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ(sheikh khalifa bin zayed al nahyan) വിയോഗത്തില്‍ അനുശോചനം....
മമ്മൂട്ടിയും(Mammootty) പാര്‍വതി തിരുവോത്തും(Parvathy Thiruvoth) ഒരുമിച്ച പുഴു സോണി ലൈവിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നവാഗത....
തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുന്ന മമ്മൂട്ടി(Mammootty) ചിത്രം ‘സിബിഐ ദി ബ്രെയിനി’ന്റെ(CBI 5- The Brain) മേക്കിങ് വീഡിയോ....
ഇന്ന് മലയാളികളുടെ പ്രിയ നടൻ മമ്മൂട്ടിയുടെയും(Mammootty) സുല്‍ഫത്തിന്റേയും 43-ാം വിവാഹ വാര്‍ഷികം. 1979 മേയ് ആറിനാണ് ഇരുവരും വിവാഹിതരായത്. വര്‍ഷങ്ങള്‍ക്ക്....
ചെറുമകള്‍ മറിയത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി. തന്റെ ചെറുമകളെ മാലാഖയെന്നാണ് മമ്മൂട്ടി വിശേഷിപ്പിച്ചിരിക്കുന്നത്. ഒപ്പം തന്റെ അരുമയായ കൊച്ചുമകളോടൊപ്പമുള്ള ചിത്രവും....
മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന പുതിയ പടത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും അദേഹത്തിന്റെ തന്നെ ഫെയിസ്ബുക്ക് ഇൻസ്റ്റഗ്രാം പേജിലൂട പുറത്ത്....
മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഴു. ചിത്രത്തിന്റെ ടീസറും ട്രെയ്ലറും പ്രേക്ഷകരുടെ ആകാംക്ഷ വര്‍ധിപ്പിക്കുകയായിരുന്നു. പാര്‍വതിയും മമ്മൂട്ടിയും....
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി (Mammootty) – നിസ്സാം ബഷീർ ത്രില്ലർ ചിത്രം റോഷാക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ....
മമ്മൂട്ടി ( Mammootty) – നിസ്സാം ബഷീർ ചിത്രം റോഷാക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലടക്കം ചർച്ച.....
സന്തോഷ് ട്രോഫിയുടെ ( Santhosh Trophy ) 75ാം എഡിഷനില്‍ മുത്തമിട്ട് വിജയക്കൊടി പാറിച്ച കേരളാ ടീമിന് അഭിനന്ദനവുമായി നടന്‍....
മമ്മൂട്ടി(Mammootty) നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം പുഴുവിന്റെ(Puzhu) ട്രെയിലര്‍ പുറത്തിറങ്ങി. സംഭാഷണങ്ങളിലടക്കം സസ്‌പെന്‍സ് നിറച്ചാണ് ട്രെയിലര്‍ എത്തിയിരിക്കുന്നത്. നവാഗതയായ റത്തീന....