മമ്മൂട്ടിയുടെ ജന്മദിനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞ് കരഞ്ഞ പീലിമോളുടെ പിറന്നാളിന് സര്‍പ്രൈസുമായി മമ്മൂക്ക. അഞ്ചാം പിറന്നാളിന് കേക്ക് മുറിക്കാന്‍ തുടങ്ങുമ്പോഴാണ്....
mammootty
കൊവിഡ് വൈറസിനെ തുരത്താനായി മലയാള-തമിഴ് സൂപ്പര്‍ താരങ്ങള്‍ എത്തുന്ന അനിമേഷന്‍ വീഡിയോ വൈറലാകുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍,....
കുറെ കാലമായി ആഗ്രഹിച്ചിരുന്ന ക്യാമറ കൈയില്‍ കിട്ടിയ സന്തോഷത്തിലാണ് മെഗാ സ്റ്റാര്‍ മമ്മൂട്ടി. പുതിയ ക്യാമറ എത്തിയെന്നും ഇനി ഇതിലായിരിക്കും....
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ ജന്മദിനത്തില്‍ നേരിട്ടും അല്ലാതെയും നിരവധി പേരാണ് ആശംസകള്‍ അറിയിച്ച് എത്തിയത്. കൂടാതെ സമൂഹമാധ്യമങ്ങള്‍ വലിയ ആഘോഷത്തോടെയാണ്....
തിരുവനന്തപുരം: മെഗാസ്റ്റര്‍ മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മന്ത്രി കെകെ ശൈലജ ടീച്ചര്‍. മമ്മൂട്ടിയുടെ ചിട്ടയായ ജീവിതവും ചുറുചുറുക്കും ഏതൊരു സാധാരണക്കാരനും....
തിരുവനന്തപുരം: മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ ഉയരങ്ങളിലേയ്ക്ക് തന്റെ കലാ ജീവിതത്തെ നയിക്കാന്‍ അദ്ദേഹത്തിനു....
മലയാളത്തിന്റെ നടനവിസ്മനം മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുമായി മകന്‍ ദുല്‍ഖര്‍ സല്‍മാന്‍. കണ്ടതില്‍ ഏറ്റവും ബുദ്ധിമാനും അച്ചടക്കമുള്ളയാളുമാണ് വാപ്പിച്ചിയെന്നും എന്തിനും ഏതിനും....
അനന്യമായ അഭിനയപ്രതിഭ കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന മഹാനടന്‍ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച്, അദ്ദേഹത്തെ ഏറെക്കാലമായി അടുത്തുനിന്ന് കാണുന്ന ഒരാള്‍ എഴുതിയ കുറിപ്പ്....
ഇന്ത്യന്‍ സിനിമയിലെ നടനവിസ്മയം മമ്മൂട്ടിയെക്കുറിച്ച് മലയാളത്തിലെ സഹതാരങ്ങള്‍ കൈരളി ടിവി ജെബി ജംഗ്ഷന്‍ പരിപാടിയില്‍ പങ്കുവച്ച വിശേഷങ്ങള്‍…....
മമ്മൂട്ടിക്കൊരു കട്ടഫാനുണ്ട് വയനാട്ടിൽ. മാനന്തവാടി ഒഴക്കോടിയിലെ സച്ചിൻ. പിറന്നാൾ ദിനത്തിൽ ഇഷ്ടതാരത്തിന് സമ്മാനിക്കാൻ ഈ ആരാധകൻ നിർമ്മിച്ചത് അദ്ദേഹത്തിന്‍റെ പ്രതിമയാണ്.....
മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാള്‍ സമ്മാനമായി ഒരപൂർവ്വസമ്മാനം. മമ്മൂട്ടി അഭിനയിച്ച ഇരുന്നൂറു സിനിമകളുടെ പേരുകൾ ചേർത്തുവെച്ച് വരച്ച ഒരു പോർട്രേറ്റ്. മമ്മൂട്ടിയുടെ....
ഒരു നടന് രണ്ടു രീതിയിൽ കഥാപാത്രത്തെ സമീപിക്കാം. ഒന്ന് നടനിലേക് കഥാപാത്രത്തിനെ കൊണ്ടുവരാം. രണ്ടു കഥാപാത്രത്തിലേക്ക് നടനെ കൊണ്ടുവരാം. ഞാൻ....
മലയാളത്തിന്‍റെ താരചക്രവര്‍ത്തി മെഗാസ്റ്റാര്‍ മമ്മൂട്ടി പിറന്നാള്‍ നിറവില്‍… ഇന്ത്യന് സിനിമയിലെ അതുല്യപ്രതിഭാസമായി ഈ മഹാനടന് അരനൂറ്റാണ്ടോളമായി നമ്മെ വിസ്മയിപ്പിക്കുന്നു. അച്ചൂട്ടിയായും....
കൈരളിയുടെ ഇരുപതാം പിറന്നാളില്‍ ആശംസയുമായി മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടിയും. 2000 ആഗസ്ത് 17 ന് ചിങ്ങപ്പിറവിയിലാണ് മലയാളിക്ക് പുതിയ ദൃശ്യാവിഷ്കാരത്തിന്‍റെ....
തിരുവനന്തപുരം: കൈരളി ടിവി ചെയര്‍മാനായി പദ്മശ്രീ മമ്മൂട്ടിയും മാനേജിംഗ് ഡയറക്ടറായി ജോണ്‍ ബ്രിട്ടാസും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ....
തിരുവനന്തപുരം: ഉരുള്‍പൊട്ടിയപ്പോഴും വിമാനം തകര്‍ന്നുവീണപ്പോഴും ആളിക്കത്തിയത് മനുഷ്യസ്നേഹത്തിന്റെ തീപ്പന്തങ്ങളാണെന്നും കെട്ടകാലത്തെ നയിക്കാന്‍ പ്രകാശത്തിനേ സാധിക്കൂവെന്നും മെഗാസ്റ്റാര്‍ മമ്മൂട്ടി. മമ്മൂക്കയുടെ വാക്കുകള്‍:....
കോട്ടയം സ്വദേശി എന്ന കവിത മെഗാ സ്റ്റാര്‍ മമ്മൂട്ടിക്ക് സമര്‍പ്പിച്ച് കവിയും മാധ്യമപ്രവര്‍ത്തകനുമായ സതീഷ് ഗോപി. കവിത ചുവടെ: കോട്ടയം....
50 ശതമാനമെങ്കിലും ചെലവ് കുറക്കാതെ മലയാള സിനിമക്ക് ഇനി മുന്നോട്ട് പോകാനാവില്ലെന്ന് നിര്‍മ്മാതാക്കള്‍. കോവിഡ് 19 ലോക്ക് ഡൗണിനെത്തുടര്‍ന്ന് 66....
മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ വികാരനിര്‍ഭരമായ പിറന്നാള്‍ ആശംസയുമായി മമ്മൂട്ടി. ഒരുമിച്ച് പിന്നിട്ട വഴികളെക്കുറിച്ചും സിനിമയ്ക്ക് അപ്പുറത്തുള്ള ആത്മബന്ധത്തെക്കുറിച്ചുമൊക്കെ പറയുന്ന വീഡിയോ....
ബോളീവുഡ് നടനും നിർമാതാവും സംവിധായകനുമായ ഋഷി കപൂറിന്‍റെ മരണത്തില്‍ അനുശോചനമര്‍പ്പിച്ച് നടന്‍ മമ്മൂട്ടി. എഴുപതുകളിലെ മികച്ച റൊമാന്‍റിക് നടനായിരുന്നു അദ്ദേഹമെന്നും....
അന്തരിച്ച നടനും എഴുത്തുകാരനുമായ രവി വള്ളത്തോളിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കു വച്ച് മലയാളികളുടെ പ്രിയ താരം മമ്മൂട്ടി. തന്നെ ആദ്യമായി ദൂരദര്‍ശനു....
കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ജനം വീടിനുള്ളില്‍ ഇരിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മ്മിപ്പിച്ച് നടന്‍ മമ്മൂട്ടി. മമ്മൂട്ടിയുടെ വാക്കുകള്‍: രണ്ടാഴ്ച മുന്‍പു....
ഒരു നാട് മുഴുവൻ അവൾക്കായി ഒഴുകിയെത്തുന്ന കാഴ്ചയാണ് ദേവനന്ദയുടെ വീട്ടിൽ. നാട്ടുകാരുടെ വലിയ കൂട്ടമാണ് കുട്ടിയെ തിരക്കി രാത്രിയിലും സജീവമാകുന്നത്.....
തിരുവനന്തപുരം: ജാതിമതവര്‍ണ വികാരങ്ങള്‍ക്ക് അതീതമായി ചിന്തിച്ചാല്‍ മാത്രമേ രാഷ്ട്രമെന്ന നിലയില്‍ മുന്നോട്ടു കുതിക്കാനാകൂയെന്ന് പത്മശ്രീ മമ്മൂട്ടി. ഒത്തൊരുമയ്ക്ക് എതിരായ എല്ലാ....