സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മാമാങ്കത്തിന് മുംബൈയിൽ ഫാൻ ഷോ സംഘടിപ്പിക്കുന്നു. ഇതാദ്യമായാണ് ഒരു....
mammootty
കൊച്ചി: മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു. ഡിസംബര്‍ 12 ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ....
മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി നാല്‍പത്തിയഞ്ച് രാജ്യങ്ങളില്‍ ഒരുമിച്ച് റിലീസ് ചെയ്യുന്ന ചിത്രം മാമാങ്കമാണ്. നാല് ഭാഷകളിലായെത്തുന്ന ചിത്രം രജനീകാന്ത്....
ഹൃദ്രോഗത്തെ തുടര്‍ന്ന് അവശനിലയില്‍ കഴിയുന്ന നടി കണ്ണമാലി മോളിയുടെ ചികിത്സാച്ചെലവ് മമ്മൂട്ടി ഏറ്റെടുത്തു. ഡോക്ടര്‍മാര്‍ ഉടന്‍ ശസ്ത്രക്രിയ നടത്തണമെന്ന് നിര്‍ദേശിച്ചെങ്കിലും....
കൈരളി ടി.വി ആസ്ഥാനമായ തിരുവനന്തപുരത്തെ കൈരളി ടവറില്‍ ചേര്‍ന്ന മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ വാര്‍ഷിക പൊതുയോഗമാണ് ചെയര്‍മാനായി പദ്മശ്രീ ഭരത്....
പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം മാമാങ്കത്തിലെ മമ്മൂക്കയുടെ പുതിയ ലുക്ക് വൈറലാവുകയാണ്.മമ്മൂട്ടി പുതിയ ഗെറ്റപ്പിലെത്തുന്ന ചിത്രം മാമാങ്കം ഡിസംബര്‍ 12ന്....
കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി വേഷമിടുന്ന ‘വണ്‍’ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടി തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക്....
നടൻ ഭരത് മമ്മൂട്ടി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. തിരുവനന്തപുരത്ത് പുരോഗമിക്കുന്ന വൺ എന്ന ചിത്രത്തിന്‍റെ ഷൂട്ടിനിടെയായിരുന്നു സൗഹൃദ സന്ദർശനം.....
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്റെ തമിഴ് ട്രെയിലര്‍ പുറത്തിറങ്ങി. കഴിഞ്ഞ ആഴ്ച്ച ഇറങ്ങിയ മലയാളം ട്രെയ്ലര്‍ ഇപ്പോഴും....
നവംബര്‍ 14 മുതല്‍ യുഎഇ യില്‍ നടക്കുന്ന ടി-10 ക്രിക്കറ്റ് മത്സരത്തിന്‍റെ ഉദ്ഘാടത്തിനു ഇന്ത്യയുടെ മഹാനടന്‍ മമ്മൂട്ടി എത്തും. 14ന്....
മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. അതിനാൽ തന്നെ തുടക്കം മുതലേ മാമാങ്കത്തിന്‍റെ വാർത്തകൾ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ....
മമ്മൂട്ടിയും കുഞ്ചനും വളരെ കാലമായി പനമ്പള്ളി നഗറിലെ അയൽവാസികളാണ്. അതിലുപരി വളരെ അടുത്ത സുഹൃത്തുക്കളുമാണ്. കുഞ്ചനും ഭാര്യയും പങ്കെടുത്ത ജെ....
മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. അതിനാൽ തന്നെ തുടക്കം മുതലേ മാമാങ്കത്തിന്‍റെ വാർത്തകൾ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ....
മാൻഹോൾ എന്ന ചിത്രത്തിന് ശേഷം വിധു വിൻസന്‍റ് സംവിധാനം ചെയ്യുന്ന സ്റ്റാൻഡ് അപ്പ് സിനിമയുടെ ടീസർ, ഓഡിയോ ലോഞ്ച് കൊച്ചിയിൽ....
എറണാകുളത്തെ ഇടതു സ്ഥാനാര്‍ത്ഥി മനു റോയ്ക്ക് വിജയാശംസകള്‍ നേര്‍ന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി. പിന്തുണ തേടി സ്ഥാനാര്‍ത്ഥി കാണാനെത്തിയപ്പോഴാണ് മഹാനടന്‍ ആശംസയറിയിച്ചത്.....
മലായാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി വേഷമിടാന്‍ ഒരുങ്ങുകയാണ്. ബോബി-സഞ്ജയ് ടീമിന്റെ തിരക്കഥയിലാണ് കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി വേഷമിടുന്നത്. ചിറകൊടിഞ്ഞ....
മമ്മൂട്ടി നായകനായി എത്താനിരിക്കുന്ന ചിത്രം മാമാങ്കത്തിന്റെ ഗ്രാഫിക്കല്‍ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. എം പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വേണു....
പത്മശ്രീ മമ്മൂട്ടി നേതൃത്വ ം നല്‍കുന്ന ജീവകാരുണ്യ സംഘടനയായ കെയര്‍ & ഷെയര്‍ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ആദിവാസികള്‍ക്കായി നടപ്പിലാക്കുന്ന....
ഈ വര്‍ഷത്തെ പി വി സാമി സ്മാരക പുരസ്‌ക്കാരം മമ്മൂട്ടിക്ക് സമ്മാനിച്ചു. കോഴിക്കോട് നടന്ന ചടങ്ങില്‍ എം.ടി. വാസുദേവന്‍നായര്‍ അവാര്‍ഡ്....
സ്വാതന്ത്ര്യസമരസേനാനിയും വ്യവസായപ്രമുഖനുമായിരുന്ന പി.വി.സാമിയുടെ സ്മരണക്കായി ഏർപ്പെടുത്തിയ പി.വി.സാമി മെമ്മോറിയൽ ഇൻഡസ്ട്രിയൽ ആന്റ് സോഷ്യോ കൾച്ചറൽ അവാർഡിന് പ്രശസ്ത സിനിമാനടൻ മമ്മൂട്ടി....
മകളുടെ സ്വപ്നങ്ങള്‍ക്ക് പറക്കാനുള്ള ആകാശം തേടുന്ന അമുദവന്‍. അമുദവനിലൂടെ ലോകത്തെ അറിയുന്ന പാപ്പാ. ഇത് സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും നിറം പകരുന്ന....
2018ലെ മഹാപ്രളയത്തിന്റെയും അതിജീവനത്തിന്റെയും നേര്‍ക്കാഴ്ചകളൊരുക്കി കൊച്ചിയില്‍ ഫോട്ടോപ്രദര്‍ശനം. എറണാകുളം പ്രസ്‌ക്ലബ്ബും കേരള ലളിതകലാ അക്കാദമിയും ചേര്‍ന്ന് ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട്....
പെരുന്നാള്‍ ദിനത്തില്‍ നൗഷാദിന് പ്രാര്‍ത്ഥനകളും നന്മകളും നേര്‍ന്നുകൊണ്ട് നടന്‍ മമ്മൂട്ടി രംഗത്തെത്തി. നല്ലൊരു ദിവസമായിട്ട് വലിയ കാര്യമാണ് ചെയ്തതെന്നും എല്ലാ....
ശങ്കര്‍ രാമകൃഷ്ണന്‍ ചിത്രം ‘പതിനെട്ടാം പടി’ മികച്ച അഭിപ്രായം നേടി രണ്ടാം വാരത്തിലേക്ക് പ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടി, പൃഥ്വിരാജ്, ആര്യ,....