എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ മമ്മൂട്ടി. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു. ഞാനെന്റെ....
mammotty
ജെൻസന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നടൻ മമ്മൂട്ടി. ഫേസ്ബുക് പോസ്റ്റിലൂടെ ആണ് മമ്മൂട്ടി തന്റെ അനുശോചനം അറിയിച്ചത്. ‘ജെൻസന്റെ വിയോഗം....
പുതിയ വൈറൽ ലുക്കിൽ എത്തി ആരാധകരെ ആവേശം കൊള്ളിക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട മമ്മൂട്ടി. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ലുക്കാണ്....
കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി ചിത്രം ടർബോയുടെ ഷൂട്ടിംഗ് പൂർത്തിയായ വിവരം പുറത്തുവന്നത്.മമ്മൂട്ടി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. മധുരരാജക്ക്....
മമ്മൂട്ടി ഇരട്ടവേഷത്തിലെത്തിയ ‘പലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’ റീ റിലീസിനൊരുങ്ങുന്നു. രഞ്ജിത്ത് ബാലകൃഷ്ണൻ സംവിധായകനായ സിനിമയുടെ ഏറ്റവും....
മമ്മൂട്ടി നായകനായി എത്തുന്ന ഭ്രമയുഗം എന്ന ചിത്രത്തെയും മമ്മൂട്ടിയെയും കുറിച്ച് സിദ്ധാർത്ഥ് ഭരതൻ പറഞ്ഞ കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ....
ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയുന്ന മമ്മൂട്ടി ചിത്രം ബ്രാമയുഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ....
മലയാളികൾക്ക് പ്രീയപ്പെട്ട നടനാണ് ദുൽഖർ സൽമാൻ.ദുൽഖറിന്റെ സിനിമാ വളർച്ച വളരെ വേഗത്തിൽ ആയിരുന്നു. ഇന്ന് പാൻ ഇന്ത്യൻ താരമായി ഉയർന്ന....
റോഷാക്കിന് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന കാതൽ എന്ന സിനിമയിൽ നായികയായി ജ്യോതിക എത്തുന്നു. ജിയോ ബേബിയാണ് സംവിധാനം. ജിയോ....
അവധിക്കാലം ആഘോഷിക്കാൻ കുടുംബസമേതം ലണ്ടനിലെത്തിയ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ചിത്രങ്ങൾ വൈറല്‍. മമ്മൂട്ടി, സുൽഫത്ത്, ദുൽഖർ, മകൾ മറിയം എന്നിവരെ....
തന്റെ സിനിമാജീവിതത്തിലെ നിര്‍ണായക സിനിമകളിലൊന്നായ ‘യാത്ര’യുടെ തിരക്കഥ എഴുതിയ ജോണ്‍ പോളിനെ(John Paul) അവസാനമായി ഒരുനോക്ക് കാണാന്‍ മമ്മൂട്ടിയെത്തി. ജോണ്‍....
പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രം ‘സിബിഐ 5 ദി ബ്രെയിനി’ന്‍റെ റിലീസ് തീയതി പുറത്ത്. ചിത്രം മെയ് ഒന്നിന് റിലീസ്....
തിയേറ്റുകളിലെ ഹൗസ് ഫുള്ളുകള്‍ക്ക് ശേഷം അഞ്ഞൂറ്റിയിലെ മൈക്കിളപ്പനും സംഘവും തേരോട്ടത്തിനായി ഒടിടി പ്ലാറ്റ്‌ഫോമിലെത്തി. മമ്മൂട്ടി – അമല്‍ നീരദ് ടീമിന്റെ....
സിബിഐ 5 ദി ബ്രയിന്റെ അഞ്ചാം വരവിലെ ചിത്രം പങ്കുവെച്ച് നടന്‍ മമ്മൂട്ടി. തന്റെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമിലൂടെയാണ്....
ഐഎസ്എല്‍ ഫൈനലില്‍ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് വിജയാശംസകള്‍ നേര്‍ന്ന് നടന്‍ മമ്മൂട്ടി. ‘കാല്‍പ്പന്തിന്റെ ഇന്ത്യന്‍ നാട്ടങ്കത്തില്‍ കേരള ദേശം....
ജല ടൂറിസത്തിൻ്റെ വിസ്മയ കാഴ്ചകളുമായി ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് ഇന്നാരംഭിക്കും. മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടി, ജലോത്സവത്തിൻ്റെ ഉദ്ഘാടനം വൈകീട്ട് ഓണ്‍ലൈനായാണ്....
ഇനി ഭീഷ്മൻറെ വരവിനായുള്ള കാത്തിരിപ്പാണ്. ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് അമൽ നീരദും മെഗാസ്റ്റാർ മമ്മൂട്ടിയും ഒന്നിക്കുന്ന ‘ഭീഷ്മപർവ്വം....
രാജ്യത്തെ തന്നെ ഏറ്റവും വലിയ സൗജന്യ നേത്ര ചികിത്സ പദ്ധതി ” കാഴ്ച്ച o3″ യുടെ പങ്കാളികൾ ആവാനുള്ള നമ്പറുകൾ....
മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്‍റെ റിലീസ് മാറ്റിവച്ചു. ഫെബ്രുവരി 4ന് നിശ്ചയിച്ചിരുന്ന ചിത്രത്തിന്‍റെ റിലീസ് കൊവിഡ് കേസുകളുടെ വര്‍ധനവിന്‍റെ പശ്ചാത്തലത്തില്‍....
കോസ്റ്റ്യൂം ഡിസൈനറുടെ വിവാഹത്തിന് വിഡിയോ കോളിലൂടെ ആശംസകള്‍ അറിയിച്ച് മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും. മമ്മൂട്ടിയുടെ കോസ്റ്റുമിനെകുറിച്ച് എപ്പോഴും ഏവരും ചർച്ച....
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആരാധകര്‍ ഒരുക്കിയ ആദ്യ ചാര്‍ട്ടേഡ് വിമാനം കൊച്ചിയിലെത്തി.ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ നിന്നുമാണ് വിമാനം നെടുമ്പാശ്ശേരിയിലെത്തിയത്.വിസ കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് വിദേശത്ത്....
ലോകം മുഴുവനുമുള്ള കുഞ്ഞുങ്ങൾക്കായി സമർപ്പിക്കുന്ന മാതൃ വാത്സല്യത്തിന്റെ സന്ദേശവുമായി എത്തിയ ലോക്ക് ഡൌൺ മ്യുസിക് വീഡിയോ ജ്വാലാമുഖി മെഗാസ്റ്റാർ മമ്മൂട്ടിയുടെ....
മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ വ്യത്യസ്ത ശിൽപം സമ്മാനിച്ച് ആരാധകൻ. ശിൽപിയും ഫോട്ടോഗ്രാഫറുമായ തിരുവനന്തപുരം സ്വദേശി ബിജു സോപ്പിലാണ് മാമാങ്കത്തിലെ മെഗാസ്റ്റാറിനെ തീർത്തത്.....