man utd vs bournemouth

നാണംകെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്; ഇത്തവണ പരാജയപ്പെട്ടത് ബേണ്‍മൗത്തിനോട്

ബേണ്‍മൗത്തിനോട് തോല്‍വി ഏറ്റുവാങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് യുണൈറ്റഡിൻ്റെ തോൽവി. മാര്‍ക്കസ് റാഷ്ഫോര്‍ഡിനെ പുറത്തിരുത്തിയ യുണൈറ്റഡ് ബോസ്....