Manassery

മണാശ്ശേരിയില്‍ അനധികൃത മണ്ണിടിക്കല്‍; ദുരിതത്തില്‍ നാട്ടുകാര്‍; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

മുക്കം മണാശ്ശേരിയില്‍ അനധികൃത മണ്ണിടിക്കല്‍ കാരണം നാട്ടുകാര്‍ക്ക് ദുരിതമുണ്ടായ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. സ്വകാര്യ വ്യക്തികളുടെ പ്രവര്‍ത്തനം....