Manaveeyam Veedhi

വിനോദത്തിന് ഇനി സുരക്ഷയുടെ കരുതല്‍; മാനവീയം വീഥിയുടെ മുഖം മാറുന്നു

തിരുവനന്തപുരം മാനവീയം വീഥിയില്‍ സുരക്ഷ ഉറപ്പാക്കാന്‍ പൊലീസിന് ഹോവറുകള്‍ കൈമാറി നഗരസഭ. സ്മാര്‍ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് പത്ത് ഹോവറുകള്‍....

മാനവീയം വീഥിക്കെതിരെ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് വസ്തുതാ വിരുദ്ധമായ വാർത്ത, പ്രതികരിച്ച് ഭാരവാഹികൾ

തലസ്ഥാനത്തെ സാംസ്കാരിക ഇടനാഴിയായ മാനവീയം വീഥി ഡ്രഗ് മാഫിയയുടെ നിയന്ത്രണത്തിലാണെന്ന തരത്തിൽ മാധ്യമങ്ങൾ നൽകിയ വാർത്ത വസ്തുതാ വിരുദ്ധമെന്ന് മാനവീയം....

മാനവീയം വീഥിയെപ്പറ്റി കെ മുരളീധരന്‍ നടത്തിയ അധിക്ഷേപ പരാമര്‍ശം ഉടന്‍ പിന്‍വലിക്കണം: ഡിവൈഎഫ്‌ഐ

കേരളത്തിന്റെ സാംസ്‌കാരിക ഇടനാഴിയായ മാനവീയം വീഥിയെപ്പറ്റി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ നടത്തിയ അധിക്ഷേപ പരാമര്‍ശം ഉടന്‍ പിന്‍വലിക്കണമെന്ന് ഡിവൈഎഫ്‌ഐ.....

‘രാത്രിയിൽ ഇൻഡോറിൽ നടക്കേണ്ട കാര്യങ്ങൾ ഔട്ട്ഡോറിൽ നടക്കാനുള്ള സംവിധാനമാണ് ഇവിടെ ഉള്ളത്’: മാനവീയം വീഥിയെ അധിക്ഷേപിച്ച് കെ മുരളീധരൻ

മാനവീയം വീഥിയെ അധിക്ഷേപിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. രാത്രിയിൽ ഇൻഡോറിൽ നടക്കേണ്ട കാര്യങ്ങൾ ഔട്ട്ഡോറിൽ നടക്കാനുള്ള സംവിധാനമാണ് മാനവീയം....

സാമൂഹിക വിരുദ്ധരെ ബഹിഷ്‌ക്കരിക്കും: മാനവീയം വീഥി കൾച്ചറൽ അലയൻസ്

സാമൂഹിക വിരുദ്ധരെ ബഹിഷ്ക്കരിക്കുമെന്ന് മാനവീയം വീഥിയിലെ കൾച്ചറൽ അലയൻസ് പ്രസ്താവനയിലൂടെ പറഞ്ഞു. കഴിഞ്ഞ ദിവസമുണ്ടായ ഒറ്റപ്പെട്ട സംഘർഷത്തിൽ മാരകായുധങ്ങളുമായി എത്തിയ....

മാനവീയം വീഥിയിലും കെ.ആര്‍ നാരായണന്‍ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കവാടത്തിലും ‘രാം കെ നാം’ പ്രദർശിപ്പിച്ച് ഡിവൈഎഫ്ഐ

മാനവീയം വീഥിയിലും കെ.ആര്‍ നാരായണന്‍ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കവാടത്തിലും രാം കെ നാം പ്രദർശിപ്പിച്ച് ഡിവൈഎഫ്ഐ. തിങ്കളാഴ്ച്ച ബിജെപി -ആര്‍എസ്എസ്....

മാനവീയം വീഥിയിൽ വീണ്ടും സംഘർഷം

കേരളത്തിലെ ആദ്യത്തെ നൈറ്റ് ലൈഫ് കേന്ദ്രമായ തിരുവനന്തപുരം മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. ക്രിസ്തുമസ് ആഘോഷിക്കാൻ എത്തിയ യുവാക്കളിൽ ചിലർ....

മാനവീയം വീഥിയിൽ വീണ്ടും സംഘർഷം; നാല് പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. പൊലീസിന് നേരെ കല്ലേറുണ്ടാവുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. നാലുപേരെ തിരുവനന്തപുരം മ്യൂസിയം പൊലീസ്....

ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് ‘കൂട്ടായി’ മാനവീയം പുസ്തകങ്ങള്‍

തിരുവനന്തപുരം: കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ ഐസൊലേഷനില്‍ കഴിയുന്നവർക്ക് മാനസികോല്ലാസവും ധൈര്യവും പകര്‍ന്നു നൽകാൻ മാനവീയം കൂട്ടായ്മ. പുസ്തകങ്ങൾ എത്തിച്ചു....

വിയർപ്പിന്റെ ഉപ്പു മണക്കുന്ന പാട്ടുണ്ട്; ചോരയിലെഴുതിയ ചിത്രങ്ങളുണ്ട്; സിനിമയും നാടകവുമുണ്ട്; മാനവീയംവീഥി കച്ചവടവത്കരിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

തിരുവനന്തപുരം നഗരത്തിലെ സാംസ്‌കാരിക ഇടമായ മാനവീയംവീഥി കച്ചവടവത്കരിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു....