manchester city

ജയമില്ലാതെ വമ്പന്‍മാര്‍, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും സ്പാനിഷ് ലീഗിലും സമനിലയില്‍ കുരുങ്ങി മാഞ്ചസ്റ്റര്‍ സിറ്റിയും ബാഴ്‌സയും..

ഫുട്‌ബോള്‍ ലീഗ് മല്‍സരങ്ങളില്‍ ആവേശപ്പോരാട്ടത്തിൻ്റെ ദിനമായിരുന്നു ഇന്നലെ. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും സ്പാനിഷ് ലീഗിലും വമ്പന്‍മാര്‍ ഗോളിനായി കിണഞ്ഞുശ്രമിച്ചിട്ടും ജയം....

ചാമ്പ്യന്‍സ് ലീഗില്‍ ചാമ്പ്യന്മാരുടെ നില പരുങ്ങലില്‍

ചാമ്പ്യന്‍സ് ലീഗില്‍ നിലപരുങ്ങലിലായി റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ സിറ്റി, പാരീസ് സെന്റ് ജെര്‍മെയ്ന്‍ ടീമുകള്‍. ബയേണ്‍ മ്യൂണിക്കിനോട് തോറ്റതിന് ശേഷം....

ഭൂലോക തോല്‍വി; വമ്പന്‍ പരാജയവുമായി വീണ്ടും മാഞ്ചസ്റ്റര്‍ സിറ്റി, ആ റെക്കോര്‍ഡും പോയിക്കിട്ടി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വീണ്ടും വമ്പന്‍ തോല്‍വി. തുടര്‍ച്ചയായ അഞ്ചാം തോല്‍വിയാണ് ലീഗ് ചാമ്പ്യന്‍മാര്‍ ഏറ്റുവാങ്ങിയത്. ടോട്ടനം....

പെപ്പിന്റെ കുട്ടികള്‍ക്ക് ഇതെന്തുപറ്റി; തുടര്‍ തോല്‍വികള്‍ ഏറ്റുവാങ്ങി സിറ്റി, കുതിച്ച് ലിവര്‍പൂള്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വീണ്ടും തോറ്റ് മാഞ്ചസ്റ്റര്‍ സിറ്റി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബ്രൈറ്റണ്‍ ആണ് സിറ്റിയെ തോല്‍പ്പിച്ചത്. തുടര്‍ച്ചയായ....

വീണ്ടും ഹാലണ്ട്; സതാംപ്ടണെ തകർത്ത് സിറ്റി ലീ​ഗിൽ ഒന്നാമത്

എര്‍ലിങ് ഹാലണ്ടിന്റെ ​ഗോളിൽ സതാംപ്ടണെ വീഴ്ത്തി മാഞ്ചസ്റ്റര്‍ സിറ്റി. വിജയത്തോടെ പ്രീമിയർലീഗിൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറാന്‍ സിറ്റിക്ക് സാധിച്ചു. എതിരില്ലാത്ത....

‘സിറ്റിയല്ല ഇത്തവണ മാഞ്ചസ്റ്റർ യുണൈറ്റഡ്’, എഫ്എ കപ്പില്‍ മുത്തമിട്ട് റെഡ് ആർമി

മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ച് എഫ്എ കപ്പില്‍ കിരീടം നേടി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റെഡ് ആർമിയുടെ വിജയം.....

തുടർച്ചയായി ഇത് നാലാം കിരീടം; ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വീണ്ടും കപ്പടിച്ച് മാഞ്ചസ്റ്റർ സിറ്റി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നാലാമതും കിരീടമണിഞ്ഞ് മാഞ്ചസ്റ്റർ സിറ്റി. അവസാനമത്സരത്തിൽ വെസ്റ്റ്ഹാമിനെ പരാജയപ്പെടുത്തിയിരുന്നു നാലാം ജയം. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ്....

പ്രീമിയര്‍ ലീഗ് കിരീടപ്പോരാട്ടം ക്ലൈമാക്സിലേക്ക്; മാഞ്ചസ്റ്റര്‍ സിറ്റി വീണ്ടും ഒന്നാമത്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടപ്പോരാട്ടം ഫോട്ടോഫിനിഷിലേക്ക്.ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടപ്പോരാട്ടം ഫോട്ടോഫിനിഷിലേക്ക്. ടോട്ടനത്തെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ മാഞ്ചസ്റ്റര്‍....

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പിന്നെയും തോറ്റു

സീസണിലെ ഒന്‍പതാം തോല്‍വി ഏറ്റുവാങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. നോട്ടിങ്ഹാം ഫോറസ്റ്റാണ് മാഞ്ചസ്റ്റര്‍ യുണൈറ്റിഡിനെ വീഴ്ത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് തോല്‍വി.....

മുത്തുമണിയായി മിന്നുമണി, ഇന്ത്യയുടെ കണ്ണീർ തോൽവി, ഫുട്‍ബോളിൽ ചരിത്രമെഴുതി ‘ട്രെബിൾ’ സിറ്റി; 2023ലെ കായികലോകം | Year Ender 2023

2023 അവസാനിക്കുകയാണ്. മറ്റെല്ലാ മേഖലകളിലുമെന്ന പോലെ കായികമേഖലയിലും നിരവധി നിമിഷങ്ങളും അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളും സമ്മാനിച്ചുകൊണ്ടാണ് 2023 വിടവാങ്ങുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ....

‘ഈ വിജയം ഞങ്ങൾക്കുള്ളതാണെന്ന് നക്ഷത്രങ്ങളിൽ രേഖപ്പെടുത്തിയിരുന്നു’; ആഘോഷത്തിൽ പെപ് ഗാർഡിയോള

തങ്ങളുടെ ക്ലബ് ചരിത്രത്തിലെത്തന്നെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ആഹ്ലാദത്തിലാണ് മാഞ്ചസ്റ്റർ സിറ്റി ഫുട്ബോൾ ടീം. ഇസ്താൻബുളിൽ നടന്ന....

ഇത് ‘ട്രിപ്പിൾ’ സിറ്റി; മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യന്മാരുടെ ചാമ്പ്യന്മാർ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം. ഇസ്താൻബുളിൽ നടന്ന ഫൈനലിൽ ഇറ്റാലിയൻ ക്ലബ്ബായ ഇന്റർ....

ആഴ്ണൽ തോറ്റു; ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ കിരിടം മാഞ്ചസ്റ്റർ സിറ്റിക്ക്

ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോൾ  കിരീടം ഉറപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി. മൂന്ന് മത്സരങ്ങൾ ബാക്കി നിൽക്കേയാണ് ചാമ്പ്യൻപട്ടം സിറ്റി നിലനിർത്തിയിരിക്കുന്നത്.....

റയൽ തകരും; ചാമ്പ്യൻ ലീഗ് സെമിയിലെ വിജയിയെ പ്രവചിച്ച് വെയിൻ റൂണി

ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ പോരാട്ടങ്ങൾക്ക് ബുധനാഴ്ച തുടക്കമാവുകയാണ്. ആദ്യ പോരാട്ടം സ്പാനിഷ് കരുത്തരായ റയൽ മാഡ്രിഡും പ്രീമിയർ ലീഗിലെ....

സ്വന്തം നാട്ടില്‍ ജയിച്ച് ക്വാര്‍ട്ടറിലെത്താന്‍ മാഞ്ചെസ്റ്റര്‍ സിറ്റി

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ പ്രീക്വാര്‍ട്ടറിന്റെ രണ്ടാംപാദത്തില്‍ സ്വന്തം നാട്ടില്‍ ജയിച്ച് ക്വാര്‍ട്ടറിലെത്താന്‍ മാഞ്ചെസ്റ്റര്‍ സിറ്റി. ആര്‍.ബി. ലെയ്പ്‌സിഗിനെതിരേ രാത്രി 1.30നാണ്....

Football: ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ; മാഞ്ചസ്റ്റർ സിറ്റിക്ക് വിജയത്തിളക്കം

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ(football) ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക്(Manchester City) ആവേശകരമായ ജയം. എത്തിഹാദ് സ്റ്റേഡിയത്തിൽ ഒരു ഗോളിന് പിന്നിലായ....

സി​റ്റി​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ന്യൂ​കാ​സി​ൽ

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ വ​ന്പന്മാ​രാ​യ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യെ ന്യൂ​കാ​സി​ൽ യു​ണൈ​റ്റ​ഡ് 3-3 സ​മ​നി​ല​യി​ൽ ത​ള​ച്ചു. അ​ഞ്ചാം മി​നി​റ്റി​ൽ ഐ​ക​ർ ഗു​ൻ​ഡോ​വ​ൻ....

Manchester City;മാഞ്ചസ്റ്റർ സിറ്റി താരം മെൻഡിക്ക് എതിരെ ബലാത്സംഗ കേസ്

മാഞ്ചസ്റ്റർ സിറ്റി ഫുട്‌ബോളർ ബെഞ്ചമിൻ മെൻഡിക്ക് എതിരെ ഒരു ബലാത്സംഗ കേസു കൂടെ രജിസ്റ്റർ ചെയ്തു. 27കാരനായ താരത്തിനെതിരെ ഒരു....

Manchester; മാഞ്ചസ്റ്റർ വിട്ട് പോൾ പോഗ്ബ ; ഇനി പുതിയ തട്ടകം ഏത്!

ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മധ്യനിര താരമായ പോൾ പോഗ്ബ ക്ലബ് വിട്ടു. ക്ലബ്ബുമായുള്ള കരാർ അവസാനിച്ചതിനെ തുടർന്നാണ് താരം....

ഏർലിങ് ഹാളണ്ട് മാഞ്ചസ്റ്റർ സിറ്റിയിലേക്കോ? പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്ന് സൂചന

ബൊറൂസിയ ഡോർട്മുണ്ട് സൂപ്പർ താരം ഏർലിങ് ഹാളണ്ട് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിയിൽ എത്തുമെന്ന് സൂചനകൾ. താരത്തെ സിറ്റി....

ഇംഗ്ലീഷ് പ്രീമിയർ ലീഗ്; നിർണായക പോരാട്ടം ഇന്ന്

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ അതി നിർണായക പോരാട്ടം ഇന്ന് നടക്കും.പോയിൻറ് പട്ടികയിൽ ഒന്നാമന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് തൊട്ടുപിന്നിലുള്ള ലിവർപൂളാണ് എതിരാളി.....

അങ്ങനെ മാഞ്ചസ്റ്റർ സിറ്റിയിലുമെത്തി ‘മിന്നൽ മുരളി’; എല്ലാം കാണുന്നുണ്ടെന്ന് മിന്നൽ മുരളി ‘ഒറിജിനൽ’

കേരളത്തിൽ മാത്രമല്ല ലോകമെമ്പാടുമിപ്പോൾ മിന്നൽ മുരളി തരംഗമാണ്. മലയാളികളുടെ സ്വന്തം സൂപ്പർ ഹീറോയായ ‘മിന്നൽ മുരളി’യുടെ ട്രെൻഡ് ഏറ്റെടുത്ത് ഇംഗ്ലീഷ്....

അഗ്യൂറോ ബാഴ്സയിൽ : കരാർ പുതുക്കലിൽ മനം തുറക്കാതെ മെസി

മാഞ്ചസ്റ്റർ സിറ്റി വിട്ട് സെർജിയോ അഗ്യൂറോ ഇനി ബാഴ്സലോണക്കൊപ്പം. ക്ലബ്ബ് അഗ്യൂറോയുടെ ട്രാൻസ്ഫർ ഔദ്യോഗികമായി സ്ഥിരീകരിച്ചു.അതേസമയം ക്ലബ്ബിൽ തുടരുന്ന കാര്യത്തിൽ....

രണ്ടാം പാദത്തിലും പിഎസ്ജിക്ക് പരാജയം: മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ

യുവേഫ ചാമ്പ്യന്‍സ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ഫൈനലിൽ. സെമിഫൈനലിന്റെ രണ്ടാം പാദ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പി.എസ്.ജിയെ പരാജയപ്പെടുത്തിയായിരുന്നു....

Page 1 of 21 2