ശബരിമലയില്‍ കണ്ടത് ടീം വര്‍ക്കിന്റെ വിജയം; തീര്‍ത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വര്‍ധനവെന്നും മന്ത്രി വാസവൻ
ശബരിമല തീര്‍ത്ഥാടന കാലം തുടങ്ങിയിട്ട് ഒരു മാസമായെന്നും പരാതി ഇല്ലാതെ മുന്നോട്ട് കൊണ്ടുപോവാന്‍ കഴിഞ്ഞുവെന്നും മന്ത്രി വി എൻ വാസവൻ.....