പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയുമായി ഒളിച്ചോടിയ വിവാഹിതനായ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍; കുട്ടിയെ തടവില്‍ വെച്ചത് ഒന്നര മാസം
രണ്ട് മാസം മുമ്പ് മാണ്ഡ്യയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയുമായി ഒളിച്ചോടിയ ട്യൂഷന്‍ അധ്യാപകനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍....