Mangaluru

മംഗളൂരു സഹകരണ ബാങ്ക് കവർച്ച: തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ മുട്ടിന് താ‍ഴെ വെടിവെച്ചിട്ട് പൊലീസ്

മംഗളൂരു കോട്ടേക്കാർ വ്യവസായ സേവാ സഹകരണ ബാങ്ക് കവർച്ച കേസ് പ്രതി തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമം. പ്രതിയെ പൊലീസ് മുട്ടിന്....

മംഗളൂരു കോട്ടേകാർ ബാങ്ക് കവർച്ചയിൽ 3 പേർ അറസ്റ്റിൽ, തമിഴ്നാട്ടിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പ്രതികളെ പിടികൂടിയത്

ഉള്ളാൾ കോട്ടേകാർ സഹകരണ ബാങ്ക് പട്ടാപ്പകൽ കൊള്ളയടിച്ച സംഘത്തിലെ പ്രധാനികളായ മൂന്ന് പേർ അന്വേഷണ സംഘത്തിൻ്റെ പിടിയിൽ. തമിഴ്നാട് തിരുനെൽവേലി....

ജീവനക്കാരെ ബന്ദികളാക്കി; മംഗളൂരുവിലെ ബാങ്കിൽ പട്ടാപ്പകൽ വൻ കവർച്ച

മംഗളൂരുവിൽ പട്ടാപകൽ ബാങ്ക് കവർച്ച.ബാങ്ക് ജീവനക്കാരെ ബന്ദികളാക്കി സ്വർണവും പണവും കവർന്നു. സ്വർണ്ണവും പണവുമായി 12 കോടിയോളം രൂപ നഷ്ടപ്പെട്ടതായി....

വ്യാജ ഒടിപി വീരന്മാർ കുടുങ്ങി; ഓണ്‍ലൈൻ ഡെലിവറി എക്‌സിക്യുട്ടീവുകളെ പറ്റിച്ച് തട്ടിയെടുത്തത് കോടികൾ; രണ്ടുപേർ അറസ്റ്റിൽ

മംഗളൂരുവിൽ ഓണ്‍ലൈന്‍ ആപ്പ് ഡെലിവറി എക്‌സിക്യുട്ടീവുകളെ കബളിപ്പിച്ച് കോടികൾ തട്ടിയ കേസിൽ രണ്ട് രാജസ്ഥാൻ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു.....

കന്യാകുമാരിയിലേക്കും മംഗളൂരുവിലേക്കും ഇനി ‘മിന്നല്‍’; പുതിയ എട്ട് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ കൂടി വരുന്നു

സഞ്ചാരികള്‍ക്കായി കെഎസ്ആര്‍ടിയിസുടെ പുതിയ സമ്മാനം. കന്യാകുമാരിയിലേക്കും മംഗളൂരുവിലേക്കുമുള്‍പ്പെടെ പുതിയ 8 മിന്നല്‍ ബസ്സുകളാണ് നിരത്തിലിറങ്ങാന്‍ പോകുന്നത്. പാലക്കാട് നിന്നാണ് കന്യാകുമാരി....

മംഗളൂരുവിലെ നഴ്സിങ് കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ, മലയാളി വിദ്യാർഥികളടക്കം ആശുപത്രിയിൽ ചികിത്സ തേടി

മംഗളൂരുവിലെ നഴ്സിങ് കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. ശ്രീനിവാസ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് സയൻസിലെ കോളജ് ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റിരിക്കുന്നത്....

ഭർത്താവുമായുള്ള തർക്കം; മംഗളൂരുവിൽ മകനെ കൊന്ന് ബാഗിലാക്കി യുവതി

മംഗളൂരുവിൽ മലയാളിയായ ഭർത്താവിനോടുള്ള പ്രശ്‌നത്തിന്റെ പേരിൽ മകനെ കൊന്ന്‌ ബാഗിലാക്കി യുവതി. മകൻ്റെ മൃതദേഹവുമായി കാറിൽ യാത്ര ചെയ്യുന്നതിടെ സ്റ്റാർട്ട്....

Mangaluru:മംഗളൂരുവിലുണ്ടായ സ്‌ഫോടനം; മുഖ്യപ്രതിക്ക് തീവ്രവാദ ബന്ധമുള്ളതായി പോലീസ്

മംഗളൂരുവിലുണ്ടായ സ്‌ഫോടനത്തില്‍ മുഖ്യപ്രതിക്ക് തീവ്രവാദ ബന്ധമുള്ളതായി പോലീസ്. സ്‌ഫോടനത്തില്‍ പരിക്കേറ്റ ശിവമോഖ സ്വദേശി ഷാരിഖാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.....

മംഗളൂരുവിൽ ഓട്ടോറിക്ഷയിൽ സ്‌ഫോടനം | Mangaluru

മംഗളൂരുവിൽ ഓട്ടോറിക്ഷയിലുണ്ടായ സ്ഫോടനത്തിൽ ഡ്രൈവറും യാത്രക്കാരനും ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു.ശനിയാഴ്‌ച വൈകിട്ടാണ് സംഭവം. റോഡിലൂടെ പോവുകയായിരുന്ന ഓട്ടോറിക്ഷ നിർമാണ....

ബെംഗളൂരു- മംഗളൂരു ദേശീയ പാതയില്‍ വാഹനാപകടം: 13 മരണം

ബെംഗളൂരു- മംഗളൂരു ദേശീയ പാതയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 12 വയസുള്ള കുട്ടിയുള്‍പ്പെടെ 13 പേര്‍ മരിച്ചു. അപകടത്തില്‍ അഞ്ചുപേര്‍ക്ക്....

സിഎഎ: മംഗളൂരുവില്‍ പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കര്‍ണ്ണാടക ഹൈക്കോടതി

പൗരത്വ നിയമഭേദഗതിക്കെതിരായി മംഗളൂരുവില്‍ നടന്ന പ്രക്ഷോഭത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കര്‍ണ്ണാടക ഹൈക്കോടതി.....

സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത ആര്‍എസ്എസിന്റെ രാജ്യസ്‌നേഹം സ്വീകരിക്കാന്‍ സൗകര്യമില്ലെന്ന് പിഎ മുഹമ്മദ് റിയാസ്

മംഗളൂരു : സ്വാതന്ത്ര്യ സമരത്തെ ഒറ്റികൊടുത്ത ചരിത്രമുള്ള ആര്‍എസ്എസിന്റെ രാജ്യസ്‌നേഹം സ്വീകരിക്കാന്‍ സൗകര്യമില്ലെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പിഎ മുഹമ്മദ്....

കെഎസ്ആർടിസിയെ സോഷ്യൽമീഡിയ തോൽപിച്ചു; കോടികൾ മുടക്കി വാങ്ങിയിട്ട സ്‌കാനിയ ഇനി തിരുവനന്തപുരത്തുനിന്നും; മൈസൂർ, കോയമ്പത്തൂർ, മംഗലുരു സർവീസുകൾ

തിരുവനന്തപുരം: കോടികൾ മുടക്കി വാങ്ങി ഗാരേജിൽ നിർത്തിയിട്ടിരുന്ന സ്‌കാനിയ ബസുകൾ പുറത്തിറക്കുന്നതിൽ പോരാട്ടത്തിൽ നടത്തിയ സോഷ്യൽമീഡിയക്കു ജയം. ആലപ്പുഴയിൽനിന്നു ബംഗളുരുവിലേക്കു....

മുസ്ലിമായ കളക്ടറെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കില്ലെന്ന് സംഘപരിവാറും കോണ്‍ഗ്രസും; മലയാളി ഐഎഎസ് ഓഫീസര്‍ എ ബി ഇബ്രാഹിമിനെ രഥോത്സവത്തിന്റെ ക്ഷണക്കത്തില്‍നിന്ന് ഒഴിവാക്കി

മംഗലാപുരം: മുസ്ലിമായതിനാല്‍ ക്ഷേത്രത്തിലെ രഥോത്സവത്തിന്റെ ക്ഷണക്കത്തില്‍നിന്നു മലയാളിയായ ജില്ലാ കളക്ടറുടെ പേര് സംഘപരിവാറിന്റഎ നിര്‍ബന്ധത്തിന് ഒടുവില്‍ ഒഴിവാക്കി. മംഗലാപുരം കളക്ടര്‍....