Manipur Violence

മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാര്‍; പ്രതിപക്ഷ എംപിമാര്‍ക്ക് കത്തയച്ച് അമിത് ഷാ

മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചക്ക് തയാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രതിപക്ഷ എംപിമാര്‍ക്ക് അയച്ച കത്തിലാണ് അമിത് ഷാ ഇക്കാര്യം....

‘കുക്കികൾ കുടിയാന്മാരാണ്, അവർ തുടച്ചുനീക്കപ്പെടും’: മെയ്തേയ് നേതാവിന്റെ പ്രസ്താവന വൈറലാകുന്നു

കുക്കി വിഭാഗത്തിലുള്ളവരെ തുടച്ചുനീക്കണമെന്ന് മെയ്തേയി ലീപുണ്‍ തലവൻ പ്രമോത് സിംഗ്. ദ വയറിന് പ്രമോദ് സിംഗ് നല്‍കിയ അഭിമുഖത്തിലെ ചില....

മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധം; ഇരുസഭകളും നിര്‍ത്തിവെച്ചു

മണിപ്പൂര്‍ വിഷയം ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബഹളംവെച്ചതിനെ തുടര്‍ന്ന് ലോക്‌സഭയും രാജ്യസഭയും നിര്‍ത്തിവെച്ചു. പന്ത്രണ്ട് മണിവരെയാണ് സഭാ നടപടികള്‍ നിര്‍ത്തിവെച്ചത്. മണിപ്പൂര്‍....

‘പ്രതികരിക്കാന്‍ ഒരാഴ്ച പോലും വൈകരുതായിരുന്നു, പ്രധാനന്ത്രിയുടെ പ്രയോരിറ്റി അനുചിതം’; വിമര്‍ശിച്ച് ബിജെപി എംഎല്‍എ

മണിപ്പൂരിലെ അതിക്രമങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ വൈകിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് കുക്കി വിഭാഗത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ പൗലിയന്‍ലാല്‍ ഹയോകിപ്.....

മണിപ്പൂരിലെ കായികതാരങ്ങള്‍ക്ക് തമിഴ്‌നാട്ടില്‍ പരിശീലനം നടത്താം; ക്ഷണിച്ച് മുഖ്യമന്ത്രി എം. കെ സ്റ്റാലിന്‍

കലാപം രൂക്ഷമായിരിക്കുന്ന മണിപ്പൂരില്‍ നിന്നുള്ള കായിക താരങ്ങള്‍ക്ക് തമിഴ്‌നാട്ടിലെത്തി പരിശീലനം നടത്താന്‍ അവസരമൊരുക്കുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഇവര്‍ക്ക് പരിശീലനത്തിന്....

തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനമാണെങ്കിൽ സന്ദർശിക്കാൻ മോദിക്ക് സമയമുണ്ട് , പരിഹാസവുമായി അശോക് ഗെഹ്ലോട്

മണിപ്പൂരിലെ വംശീയ കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ഭരണ കൂടവും സ്വീകരിക്കുന്ന നിസ്സംഗതാ മനോഭാവത്തിനെതിരെ വിമർശനവും പരിഹാസവുമായി രാജസ്ഥാൻ....

‘ഇന്ന് മണിപ്പൂര്‍, നാളെ മിഴിക്കോണ്‍’; തീക്കനലായി ഇന്ദുലേഖയുടെ റാപ്പ് ഗാനം

മണിപ്പുരിലെ കൂട്ടബലാത്സംഗത്തിനും പ്രതിഷേധത്തിനുമെതിരെ പാട്ടും വീഡിയോയുമായി ഗായിക ഇന്ദുലേഖാ വാര്യര്‍. ചാട്ടൂളി പോലുള്ള വരികളും ചടുലതാളവുമായി റാപ്പ് സംഗീതത്തിലൂടെയാണ് ഇന്ദുലേഖ....

ബിരേന്‍ സിങിന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അവകാശമില്ല, രാജി വെക്കണം; ബൃന്ദ കാരാട്ട്

മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങിന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്നും രാജി വെക്കണമെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ....

മണിപ്പൂരിലെ കലാപത്തിന് പൊലീസിന്റെ ഒത്താശ, ഇളയ മകനെ കൊന്നു, മകളെ നഗ്നയാക്കി, ആ ഗ്രാമത്തിലേക്ക് ഞാനില്ല: അതിജീവിതയുടെ അമ്മ പറയുന്നു

മനസ്സ് മരവിച്ചു പോകുന്ന കാഴ്ചകളാണ് മണിപ്പൂരിൽ നിന്നും ഓരോ മണിക്കൂറിലും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ആ കാഴ്ചകൾക്കെല്ലാം പോലീസിന്റെ ഒത്താശയും സർക്കാരിന്റെ....

മണിപ്പൂർ ലൈംഗികാതിക്രമം; നാല് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു

മണിപ്പൂരിൽ രണ്ട് യുവതികളെ നഗ്നരായി നടത്തിയ സംഭവത്തിലെ നാല് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. 11 ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്.....

മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി പീഡിപ്പിച്ച സംഭവം നടന്നത് രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷന് ഒരു കിലോമീറ്റര്‍ അകലെ

മണിപ്പൂരില്‍ രണ്ട് കുക്കി സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവം നടന്നത് രാജ്യത്തെ ഏറ്റവും മികച്ച പൊലീസ്....

മണിപ്പൂരിലെ അതിക്രമം; നാല് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം; സര്‍ക്കാരിന് ദേശീയ വനിതാ കമ്മീഷന്റെ കത്ത്

മണിപ്പൂരില്‍ രണ്ട് കുക്കി സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തുകയും ലൈംഗികമായി ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ സംസ്ഥാന ചീഫ് സെക്രട്ടറിയോടും പൊലീസ്....

‘ഞാന്‍ രാജ്യത്തെ സംരക്ഷിച്ചു; പക്ഷേ ഭാര്യയെ സുരക്ഷിതയാക്കാന്‍ എനിക്ക് കഴിഞ്ഞില്ല’: മണിപ്പൂരില്‍ അതിക്രമത്തിനിരയായ സ്ത്രീയുടെ ഭര്‍ത്താവ് പറയുന്നു

മണിപ്പൂരില്‍ രണ്ട് കുക്കി വിഭാഗത്തിലുള്ള സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത് നഗ്നരാക്കി റോഡിലൂടെ നടത്തിയ സംഭവം രാജ്യത്തെയാകെ ഞെട്ടിച്ചു. രണ്ട് മാസങ്ങള്‍ക്ക്....

മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി പീഡിപ്പിച്ച സംഭവം; പ്രധാന പ്രതിയുടെ വീട് കത്തിച്ചു

മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി പീഡിപ്പിച്ച സംഭവത്തില്‍ പ്രധാന പ്രതിയുടെ വീട് കത്തിച്ചു. കേസിലെ മുഖ്യപ്രതി ഹെറാദാസിന്റെ വീടാണ് കത്തിച്ചത്. സ്ത്രീകള്‍....

മണിപ്പൂരില്‍ കുക്കി യുവതികള്‍ക്ക് നേരെയുണ്ടായ അതിക്രമം; വന്‍ പ്രതിഷേധ റാലിയുമായി ഗോത്രവിഭാഗം

മണിപ്പൂരില്‍ യുവതികളെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും നഗ്നരാക്കി റോഡിലൂടെ നടത്തുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധ റാലിയുമായി ഗോത്രവിഭാഗങ്ങള്‍. ചുരാചന്ദ്പുരിലാണ് ഗോത്ര വിഭാഗങ്ങള്‍ വന്‍....

‘മണിപ്പൂര്‍ കലാപത്തില്‍ പ്രതികരിക്കാന്‍ മോദിക്ക് 75 ദിവസം വേണ്ടിവന്നു; വിമര്‍ശിച്ച് സീതാറാം യെച്ചൂരി

മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ മറുപടി പറയണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രി വിഷയത്തില്‍ ഇടപടൊതിരിക്കുന്നത്....

‘ക്രൂരത നടക്കുമ്പോള്‍ പൊലീസുകാര്‍ ഉണ്ടായിരുന്നു, ഞങ്ങളെ സഹായിച്ചില്ല’; മണിപ്പൂരില്‍ അതിക്രമത്തിനിരയായ യുവതികള്‍ പറയുന്നു

മണിപ്പൂരില്‍ കുക്കി വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തുകയും കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പൊലീസുകാരെ മുന്‍നിര്‍ത്തിയുള്ള....

‘വെറുത്തുപോയി, ഇനിയാർക്കും ഇത്തരത്തിൽ തോന്നാത്ത വിധം കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കണം’; മണിപ്പൂർ ലൈംഗികാതിക്രമത്തിൽ പ്രതികരിച്ച് അക്ഷയ്കുമാർ

മണിപ്പൂരിൽ കുകി സ്ത്രീകൾക്ക് നേരെ നടന്ന ലൈംഗികാതിക്രമത്തിൽ പ്രതികരിച്ച് ബോളിവുഡ് നടൻ അക്ഷയ് കുമാർ. സംഭവം തന്നെ പിടിച്ചുകുലുക്കി, താൻ....

‘മണിപ്പൂർ അസ്വസ്ഥതയുണ്ടാക്കുന്നു, അപമാനം കൊണ്ട് തല കുനിഞ്ഞ് പോകുന്നു’; സുരാജ് വെഞ്ഞാറമൂട്

മണിപ്പൂരിൽ രണ്ട് കുകി സ്ത്രീകൾക്ക് നേരെ നടന്ന ലൈംഗികാതിക്രമത്തിൽ പ്രതികരിച്ച് നടൻ സൂരജ് വെഞ്ഞാറമൂട്. മണിപ്പൂർ അസ്വസ്ഥതയുണ്ടാക്കുന്നു, അപമാനം കൊണ്ട്....

‘കുറ്റവാളികള്‍ക്ക് വധശിക്ഷ ഉറപ്പാക്കും’; മണിപ്പൂരിലെ ക്രൂര വീഡിയോയില്‍ പ്രതിഷേധം വ്യാപകമായതോടെ പ്രതികരിക്കാന്‍ നിര്‍ബന്ധിതനായി ബീരേന്‍ സിംഗ്

മണിപ്പൂരിലെ ക്രൂര വീഡിയോയില്‍ പ്രതിഷേധം വ്യാപകമായതോടെ പ്രതികരിക്കാന്‍ നിര്‍ബന്ധിതനായി മുഖ്യമന്ത്രി ബീരേന്‍ സിംഗ്. കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ പൊലീസിന്....

‘മണിപ്പൂരിൽ ഉടൻ നടപടി വേണം, അല്ലെങ്കിൽ ഇടപെടും’; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതിയുടെ അന്ത്യശാസനം

മണിപ്പൂർ കലാപത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് അന്ത്യശാസനവുമായി സുപ്രീംകോടതി. ഉടൻ നടപടിയെടുക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതി നിർദ്ദേശം നൽകി.....

മണിപ്പൂരിലെ സ്ത്രീകള്‍ക്ക് നേരെയുണ്ടായ അതിക്രൂര സംഭവം; പ്രധാന പ്രതി അറസ്റ്റില്‍

മണിപ്പൂരില്‍ കുക്കി വിഭാഗത്തില്‍പ്പെട്ട രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റില്‍.....

അവസാനം നാവനക്കി; മണിപ്പൂരിലെ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം ഞെട്ടിക്കുന്നതെന്ന് മോദി

മൂന്ന് മാസത്തോളമായി തുടരുന്ന മണിപ്പൂർ കലാപത്തിൽ നാവനക്കാതിരുന്ന പ്രധാനമന്ത്രി ഒടുവിൽ പ്രതികരിച്ചു. കഴിഞ്ഞ ദിവസം പുറത്തുവന്ന ലൈംഗികാതിക്രമ വീഡിയോയുടെ പശ്ചാത്തലത്തിൽ....

Page 2 of 4 1 2 3 4