Manipur Violence

മണിപ്പൂരിലെ ക്രൂര വീഡിയോ പ്രചരിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ നീക്കം; ട്വിറ്ററിനും മറ്റ് സമൂഹമാധ്യമങ്ങള്‍ക്കും നിര്‍ദേശം നല്‍കി

മണിപ്പൂരില്‍ കുക്കി വിഭാഗത്തിലുള്ള രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ നീക്കം. ട്വിറ്ററിനും മറ്റ് സമൂഹമാധ്യമങ്ങള്‍ക്കും....

മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി മറുപടി പറയണം; സിപിഐഎം എംപിമാര്‍ നോട്ടീസ് നല്‍കി

മണിപ്പൂര്‍ കലാപം സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നും വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സിപിഐഎം എംപിമാര്‍ രാജ്യസഭയില്‍ നോട്ടീസ്....

‘രാജ്യം ലജ്ജിക്കണം; അങ്ങേയറ്റം നാണക്കേടുണ്ടാക്കുന്ന സംഭവം’; മണിപ്പൂരിലെ ക്രൂര വീഡിയോയില്‍ പി.കെ ശ്രീമതി ടീച്ചര്‍

മണിപ്പൂരില്‍ കുക്കി വിഭാഗത്തിലുള്ള രണ്ട് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമ വീഡിയോ പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ....

മണിപ്പൂരില്‍ കുക്കി സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമ വീഡിയോ പുറത്തുവന്നതിന് പിന്നാലെ സ്മൃതി ഇറാനിയുടെ പ്രതികരണം; ഏറെ വൈകിയെന്ന് പ്രതിപക്ഷം

മണിപ്പൂരില്‍ കുക്കി വിഭാഗത്തിലുള്ള സ്ത്രീകള്‍ക്ക് നേരെ നടന്ന ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. മണിപ്പൂരില്‍....

ലൈംഗികാതിക്രമങ്ങളുടെ ചിത്രങ്ങൾ ഹൃദയഭേദകം, മൗനം മനുഷ്യത്വമില്ലായ്മയുടെ പ്രതിബിംബമാകുന്നു; മണിപ്പൂർ ലൈംഗികാതിക്രമത്തിൽ ഞെട്ടൽ പ്രകടിപ്പിച്ച് ദേശീയ നേതാക്കൾ

മണിപ്പൂരിൽ കുകി വിഭാഗത്തിൽപെട്ട രണ്ട് സ്ത്രീകളെ പൂർണ്ണനഗ്നരാക്കി നടത്തിക്കുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ വിമർശിച്ച് പ്രതിപക്ഷ നേതാക്കൾ.....

മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ റോഡിലൂടെ നഗ്നരാക്കി നടത്തി വീഡിയോ പകര്‍ത്തി; കൂട്ടബലാത്സംഗം ചെയ്തതായി ആരോപണം

വര്‍ഗീയ സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ റോഡിലൂടെ നഗ്നരാക്കി നടത്തി വീഡിയോ പകര്‍ത്തി. കുകി വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്ക് നേരെയാണ്....

മണിപ്പൂരിൽ സമാധാനമില്ല; വീണ്ടും കനത്ത വെടിവെയ്പ്പ്

വംശീയ കലാപം അരങ്ങേറുന്ന മണിപ്പുരിൽ വീണ്ടും വെടിവെയ്പ്പുണ്ടായതായി റിപ്പോർട്ടുകൾ. ബിഷ്ണുപൂരിലാണ് ഇരുവിഭാഗങ്ങൾ തമ്മിൽ വെടിവെയ്പ്പുണ്ടായത്. ALSO READ: പശ്‌ചിമ ബംഗാളിൽ....

രാഹുല്‍ ഗാന്ധിയുടെ മണിപ്പൂര്‍ സന്ദര്‍ശനം; പ്രശംസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷ

രാഹുല്‍ ഗാന്ധി മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിനെ പ്രശംസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷ ശാരദാ ദേവി. മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്ന....

ബീരേൻ സിങിന്റെ രാജിനീക്കം ‘നാടകം’, ബിജെപി കേന്ദ്ര നേതൃത്വത്തിന് അതൃപ്തി

മണിപ്പൂരിൽ കഴിഞ്ഞ ദിവസം ബീരേൻ സിങ് നടത്തിയ രാജിനീക്കത്തിൽ അതൃപ്തി അറിയിച്ച് ബിജെപി കേന്ദ്ര നേതൃത്വം. ഇതിനെ സംബന്ധിച്ച് ഔദ്യോഗികമായ....

മണിപ്പൂരില്‍ രാജിനാടകം; മുഖ്യമന്ത്രിയുടെ രാജിക്കത്ത് കീറിയെറിഞ്ഞ് അനുയായികള്‍; രാജിവെയ്ക്കില്ലെന്ന് ബീരേന്‍ സിംഗ്

മണിപ്പൂരില്‍ രാജിനാടകം തുടരുന്നു. ഗവര്‍ണറെ കാണാന്‍ പുറത്തിറങ്ങിയ മുഖ്യമന്ത്രി ബീരേന്‍ സിംഗിനെ അനുയായികള്‍ തടഞ്ഞു. ബിരേന്‍ സിംഗ് രാജിവെയ്ക്കരുതെന്ന് ആവശ്യപ്പെട്ട....

‘ആഭ്യന്തരമന്ത്രി ഇടപെട്ടിട്ടും മണിപ്പൂരില്‍ കലാപം അവസാനിക്കുന്നില്ല’; കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ

മണിപ്പൂരില്‍ കലാപം തുടരുന്നതില്‍ ആശങ്ക അറിയിച്ചും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചും ഓര്‍ത്തഡോക്‌സ് സഭ. ആഭ്യന്തര മന്ത്രി ഇടപെട്ടിട്ടും കലാപം അവസാനിപ്പിക്കാന്‍....

‘ബിജെപിയുടെ തനിനിറം പുറത്തായി, ഹണിമൂൺ അവസാനിച്ചു’; പരിഹാസവുമായി ജയറാം രമേശ്

മണിപ്പൂരിൽ ബിജെപിയുടെ തനിനിറം പുറത്തുവന്നതോടെ ക്രിസ്ത്യൻ സംഘടനകളുമായുള്ള ഹണിമൂൺ അവസാനിച്ചെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശിന്റെ പരിഹാസ ട്വീറ്റ്.....

‘മണിപ്പൂരിലെ സഹോദരങ്ങളെ കേള്‍ക്കാനാണ് എത്തിയത്; തടഞ്ഞത് ദൗര്‍ഭാഗ്യകരം’: രാഹുല്‍ ഗാന്ധി

മണിപ്പൂരിലെ സഹോദരങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാനാണ് മണിപ്പൂരില്‍ എത്തിയതെന്നും തടഞ്ഞത് ദൗര്‍ഭാഗ്യകരമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എല്ലാ വിഭാഗങ്ങളും തന്നെ....

മണിപ്പൂരിൽ സംഘർഷം കനക്കുന്നു; വെടിവെയ്‌പ്പിൽ ഒരാൾ കൊല്ലപ്പെട്ടു

മണിപ്പൂരിൽ കാങ്‌പോക്പി ജില്ലയിൽ രാവിലെയുണ്ടായ വെടിവെയ്‌പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കുള്ളതായി റിപ്പോർട്ട് ചെയ്തു. ALSO READ: ‘മോദിയുടെ....

പൊലീസ് തടഞ്ഞതോടെ രാഹുൽ ഇംഫാലിലേക്ക് മടങ്ങി; മണിപ്പൂരിൽ തന്നെ തുടരും

കലാപബാധിതപ്രദേശത്തേയ്ക്കുള്ള യാത്രയ്ക്കിടെ പൊലീസ് തടഞ്ഞ രാഹുൽ ഗാന്ധി തത്ക്കാലം ഇംഫാലിലേക്ക് മടങ്ങി. മണിപ്പൂരിൽ തന്നെ തുടരുമെന്നും യാത്ര ഒരു കാരണവശാലും....

മണിപ്പൂരിൽ രാഹുൽ ഗാന്ധിയെ തടഞ്ഞു, വാഹനവ്യൂഹത്തിന് മുന്നിൽ ബാരിക്കേഡ് വെച്ച് പൊലീസ്

വംശീയ കലാപം നടക്കുന്ന മണിപ്പൂരിൽ സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം തടഞ്ഞ് പൊലീസ്. ബിഷ്ണുപൂരിൽ വെച്ചാണ് മണിപ്പൂർ പൊലീസ് ബാരിക്കേഡ്....

‘വന്ദേഭാരത് ഫ്‌ളാഗ്ഓഫ് ചെയ്യാന്‍ സ്റ്റേഷന്‍ മാസ്റ്റര്‍ മതി, മണിപ്പൂരിലേക്ക് പോകൂ’; മോദിയെ വിമര്‍ശിച്ച് പ്രകാശ് രാജ്

മണിപ്പൂരില്‍ സംഘര്‍ഷം തുടരുമ്പോള്‍ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് നടന്‍ പ്രകാശ് രാജ്. മണിപ്പൂര്‍ കത്തുമ്പോള്‍....

മണിപ്പൂരിൽ മന്ത്രിയുടെ ഗോഡൗണിന് തീയിട്ടു; സംഘർഷം കനക്കുന്നു

രണ്ട് മാസമാകാറായിട്ടും അയവില്ലാതെ തുടരുന്ന മണിപ്പൂർ വംശീയ സംഘർഷത്തിനിടെ മന്ത്രിയുടെ ഗോഡൗണിന് തീയിട്ട് ജനക്കൂട്ടം. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ചിംഗരേൽ....

മണിപ്പൂർ കലാപം; അമിത് ഷായുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം ഇന്ന്

മണിപ്പൂർ വംശീയ കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന് ദില്ലിയിൽ ചേരും. ഉച്ചയ്ക്ക് മൂന്നുമണിക്കാണ്....

സിപിഐഎം പോളിറ്റ്ബ്യൂറോ യോഗത്തിന് ഇന്ന് തുടക്കം; മണിപ്പൂരും പ്രതിപക്ഷ യോഗവും ചർച്ചയാകും

സിപിഐഎം പോളിറ്റ്ബ്യൂറോ യോഗത്തിന് ഇന്ന് ദില്ലിയിൽ തുടക്കമാകും. നിലവിലെ രാഷ്ട്രീയ സംഭവവികാസങ്ങളാണ് യോഗത്തിന്റെ പ്രധാന അജണ്ട. ഇന്നലെ പട്നയിൽ ചേർന്ന....

മണിപ്പൂര്‍ വിഷയം സുപ്രീംകോടതിയില്‍; വാദം കേള്‍ക്കാന്‍  വിസമ്മതിച്ച് കോടതി, ഹര്‍ജി ജൂലൈ മൂന്നിലേക്ക് മാറ്റി

മണിപ്പൂര്‍ വിഷയം സുപ്രീംകോടതിയില്‍. മണിപ്പൂരിലെ അക്രമം തടയാന്‍ സുപ്രീംകോടതിക്ക് മാത്രമേ കഴിയൂ എന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. കേസില്‍ അടിയന്തര....

മണിപ്പൂര്‍ സംഘര്‍ഷം തുടങ്ങിയിട്ട് ഇന്ന് 50-ാം നാള്‍; സമാധാന ആഹ്വാനത്തിന് മുതിരാതെ മോദി

മണിപ്പൂര്‍ സംഘര്‍ഷം തുടങ്ങിയിട്ട് ഇന്ന് 50-ാം നാള്‍. സമാധാന ആഹ്വാനത്തിനോ നേരിട്ടുള്ള ഇടപെടലിനോ പ്രധാനമന്ത്രി നരേന്ദ്ര മോദി മുതിരുന്നില്ല. മണിപ്പൂരിലെ....

സംഘര്‍ഷത്തിന് അയവില്ലാതെ മണിപ്പൂര്‍; മൗനം തുടര്‍ന്ന് നരേന്ദ്രമോദി

മണിപ്പൂര്‍ സംഘര്‍ഷം തുടങ്ങി 49 ദിവസം പിന്നിടുമ്പോഴും പ്രധാനമന്ത്രി മൗനം തുടരുകയാണ്. മന്‍ കി ബാത്തിലും മണിപ്പൂര്‍ വിഷയം പരാമര്‍ശിച്ചില്ല.....

Page 3 of 4 1 2 3 4