മൂന്നുമാസം മുമ്പ് മരിച്ച 9 പേരുടെ മൃതദേഹങ്ങളുമായി മണിപ്പൂരില്‍ ആദിവാസികളുടെ സമരം; ആദിവാസി പ്രക്ഷോഭം ജീവിക്കാനുള്ള അവകാശത്തിനായി
മരിച്ചിട്ടും മണ്ണിലേക്ക് മടങ്ങിയിട്ടില്ല മണിപ്പൂരിലെ രക്തസാക്ഷികള്‍. സമരചരിത്രത്തില്‍ സമാനതകളില്ലാത്ത അധ്യായമായി മാറുകയാണ് ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി മണിപ്പൂരികള്‍....