manipur

തട്ടിക്കൊണ്ടു പോകുന്നതിന് സമാനമായിരുന്നു; കുക്കി വിഭാഗത്തെ ഒഴിപ്പിച്ചതിൽ കടുത്ത പ്രതിഷേധം

മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിൽ നിന്ന് കുക്കി വിഭാഗത്തെ ഒഴിപ്പിച്ചതിൽ കനത്ത പ്രതിഷേധം. തട്ടിക്കൊണ്ടു പോകുന്നതിന് സമാനമായിരുന്നു ഒഴിപ്പിക്കലെന്നാണ് കുക്കി സംഘടനകൾ....

അവസാന പത്ത് കുടുംബങ്ങള്‍; ഇംഫാലിലെ കുക്കി വിഭാഗത്തെ കുടിയൊഴിപ്പിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍

മണിപ്പൂരില്‍ 300 കുക്കി കുടുംബങ്ങള്‍ താമസിച്ചിരുന്ന ഇംഫാലിലെ ന്യൂ ലാംബുലെന്‍ പ്രദേശത്ത് നിന്ന് അവസാനത്തെ പത്ത് കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് സര്‍ക്കാര്‍.....

മണിപ്പൂരിൽ സംഘർഷം തുടരുന്നു; 10 കുക്കി കുടുംബങ്ങളെ ഇംഫാലില്‍നിന്ന് ഒഴിപ്പിച്ചു

മണിപ്പൂരിൽ സംഘർഷം തുടരുന്നതിനിടെ 10 കുക്കി കുടുംബങ്ങളെ ഇംഫാലില്‍നിന്ന് ഒഴിപ്പിച്ചു. ഇംഫാലിലെ ന്യൂ ലാംബോലാൻ മേഖലയിൽ നിന്നാണ് സുരക്ഷ മുന്‍നിര്‍ത്തി....

മണിപ്പൂരിൽ വീണ്ടും കലാപം രൂക്ഷം; മൂന്ന് ദിവസത്തിനിടെ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത് 8 പേർ

മണിപ്പൂരിൽ വീണ്ടും കലാപം രൂക്ഷമാകുന്നു. മൂന്ന് ദിവസത്തിനിടെ വെടിവെയ്പ്പിൽ 8 പേർ കൊല്ലപെട്ടു. ചൂരാചന്ദ്പൂർ – ബിഷ്ണുപൂർ അതിർത്തിയിൽ മെയ്തെയ്....

മണിപ്പൂരിൽ സംഘർഷം തുടരുന്നു, രണ്ട് ജവാൻമാർക്കും അഞ്ച് നാട്ടുകാർക്കും പരുക്കേറ്റു

മണിപ്പൂരിൽ സംഘർഷം തുടരുന്നു. ബിഷ്ണുപൂർ ജില്ലയിലെ നരൻസീന ഗ്രാമത്തിനടുത്തുള്ള കുന്നുകളിലും താഴ്‌വരയിലുo ഇപ്പോഴും വെടിവെപ്പ് തുടരുകയാണ്. വെടിവെപ്പിൽ രണ്ട് ജവാൻമാർക്കും....

മണിപ്പൂരിൽ വീണ്ടും സംഘർഷം;വെടിവെയ്പ്പിൽ രണ്ട് പേർ കൊല്ലപെട്ടു

മണിപ്പൂരിൽ വീണ്ടും സംഘർഷം.വെടിവെപ്പിൽ രണ്ട് പേർ കൊല്ലപെട്ടു.ഏഴു പേർക്ക് പരുക്കേറ്റു. ബിഷ്ണുപൂർ ജില്ലയിലാണ് വെടിവെപ്പുണ്ടായത്.നെൽപാടത്ത് പണിക്കെത്തിയവർക്കു നേരെയായിരുന്നു അക്രമം ഉണ്ടായത്.....

മണിപ്പൂർ നിയമസഭാ സമ്മേളനം ഇന്ന് ചേരും; ബഹിഷ്കരിക്കുമെന്ന് കുകി എം എൽ എമാർ

മണിപ്പൂർ നിയമസഭാ സമ്മേളനം ഇന്ന് ചേരും.അതേസമയം സമ്മേളനം ബഹിഷ്കരിക്കുമെന്ന് കുകി എം എൽ എമാർ പ്രഖ്യാപിച്ചു. സുരക്ഷാ പ്രശ്നങ്ങളുടെ സാഹചര്യത്തിൽ....

എം എൽ എമാർക്ക് പങ്കെടുക്കാൻ കഴിയില്ല; മണിപ്പൂർ നിയമസഭാ സമ്മേളനം മാറ്റിവെയ്ക്കണമെന്ന് കുക്കി സംഘടനകൾ

നാളെ ചേരാനിരുന്ന മണിപ്പൂർ നിയമസഭാ സമ്മേളനം മാറ്റിവെയ്ക്കണമെന്ന ആവശ്യവുമായി കുക്കി സംഘടനകൾ. സമ്മേളനത്തിൽ 10 കുക്കി എം എൽ എമാർക്ക്....

പ്രത്യേക ഭരണപ്രദേശമെന്ന കുക്കികളുടെ ആവശ്യം തണുപ്പിക്കാൻ മണിപ്പൂർ സർക്കാർ

മണിപ്പൂരിൽ സംഘർഷങ്ങൾ തുടങ്ങിയതിന് പിന്നാലെ പ്രത്യേക ഭരണപ്രദേശം വേണമെന്ന ആവശ്യമാണ് കുക്കി വിഭാഗക്കാർ ഉന്നയിച്ചത്. ഈ ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിക്ക്....

മണിപ്പൂര്‍ നിയമസഭ സമ്മേളനം തുടങ്ങാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു

മണിപ്പൂര്‍ നിയമസഭ സമ്മേളനം 29ന് തുടങ്ങാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.  നിയമസഭാ സമ്മേളനത്തിൽ ചുരാചന്ദ്പൂരിൽ നിന്നുള്ള കുകി എം എൽ എമാർ....

മണിപ്പൂരിൽ ഇന്ന് നിയമസഭാ സമ്മേളനം ആരംഭിക്കില്ല

മണിപ്പൂരിൽ ഇന്ന് നിയമസഭാ സമ്മേളനം ആരംഭിക്കില്ലെന്ന് റിപ്പോർട്ട്. തിങ്കളാഴ്‌ച സമ്മേളനം വിളിക്കാൻ എൻ ബിരേൻ സിംഗ് സർക്കാർ ശുപാർശ ചെയ്തിട്ടും....

ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക്; മണിപ്പൂരില്‍ 23 വര്‍ഷത്തിന് ശേഷം ഹിന്ദി ചിത്രം പ്രദര്‍ശിപ്പിച്ചു

മണിപ്പൂരില്‍ 23 വര്‍ഷത്തിന് ശേഷം ഹിന്ദി ചിത്രം പ്രദര്‍ശിപ്പിച്ചു. വിക്കി കൗശൽ നായകനായ ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്കാണ് 23....

‘കലാപകാരികള്‍ സ്ത്രീകളെ മാത്രം ലക്ഷ്യമിടുന്നത് എന്തിന്’? മണിപ്പൂരിലെ പ്രശ്നങ്ങളെ പ്രധാനമന്ത്രി അവഗണിക്കുന്നു; ഇറോം ശര്‍മ്മിള

സംഘർഷ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ മണിപ്പൂരിലെ പ്രശ്നങ്ങളെ പ്രധാനമന്ത്രി അവഗണിക്കുന്നുവെന്ന് മണിപ്പൂർ മുൻ സമരനായിക ഇറോം ശര്‍മ്മിള. നരേന്ദ്ര മോദി മണിപ്പൂരിലേക്ക്....

മണിപ്പൂരിൽ സുരക്ഷാ സേനയുടെ പരിശോധന; 14 തോക്കുകളും വെടിയുണ്ടകളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ പരിശോധനയിൽ ആയുധ ശേഖരം പിടികൂടി. പരിശോധനയിൽ 14 തോക്കുകളും വെടിയുണ്ടകളും സ്‌ഫോടക വസ്തുക്കളും പൊലീസ്....

ഇന്ത്യ എന്ന ആശയത്തെ ഇല്ലാതാക്കുന്നവർക്ക്‌ ഇന്ത്യയെ സ്നേഹിക്കാനാവില്ല, മണിപ്പൂരിനെ തിരിച്ചുകൊണ്ടുവരും: രാഹുൽ ഗാന്ധി

ഇന്ത്യ എന്ന ആശയത്തെ ഇല്ലാതാക്കുന്നവർക്ക്‌ ഇന്ത്യയെ സ്നേഹിക്കാനാവില്ലെന്ന് രാഹുൽ ഗാന്ധി. ഇതുവരെ കാണാത്ത ദുരന്തമാണ്‌ മണിപ്പൂരിൽ നടന്നതെന്നും, മണിപ്പൂരിനെക്കുറിച്ച്‌ രണ്ടു....

പാർലമെന്‍റ് വർഷകാല സമ്മേളനം വെള്ളിയാഴ്ച സമാപിക്കും; അവസാന ദിനത്തിൽ മണിപ്പൂർ വിഷയത്തിൽ ചർച്ചയുണ്ടാകുമോയെന്ന് പ്രതിപക്ഷം

പാർലമെന്‍റ് വർഷകാല സമ്മേളനം വെള്ളിയാഴ്ച സമാപിക്കും. വർഷകാല സമ്മേളനത്തിന്റെ അവസാന ദിനത്തിലെങ്കിലും മണിപ്പൂർ വിഷയത്തിൽ രാജ്യസഭയിൽ ചർച്ചയുണ്ടാകുമോ എന്നാണ് പ്രതിപക്ഷം....

മണിപ്പൂരിൽ കലാപം കത്തിപ്പടരുന്നു; സമാധാനം ഇനിയും അകലെ

വംശീയ കലാപം നൂറാം ദിവസത്തിലേക്ക് എത്തുമ്പോഴും മണിപ്പൂർ ആളികത്തുന്നു. മെയ്തേയ് കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുകയാണ് ഇപ്പോഴും.....

കത്തിയമരുന്ന മണിപ്പൂർ ; കലാപത്തിന്‌ നാളെ 100 ദിവസം; മറുപടിയില്ലാതെ മോദി

മണിപ്പൂരിൽ ബിജെപിയുടെ വർഗീയധ്രുവീകരണ രാഷ്ട്രീയം സൃഷ്ടിച്ച കലാപം നൂറാം ദിവസത്തിലേക്ക്‌ എത്തുമ്പോഴും ആളിക്കത്തുന്നു. രണ്ടു ജനവിഭാഗങ്ങൾ മണിപ്പൂരിൽ ശത്രുരാജ്യങ്ങളെപ്പോലെ പോരടിക്കുകയാണ്‌.....

പരുമലയിലെ വധശ്രമം: വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

പരുമല ആശുപത്രിയില്‍ നഴ്‌സ് വേഷത്തിലെത്തി പ്രസവ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ വായു നിറച്ച സിറിഞ്ച് ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിൽ....

മണിപ്പൂർ താഴ്‌വരയിൽ മെയ്‌ത്തീ പ്രതിഷേധം; കേന്ദ്രസർക്കാരിനെതിരെ ബിജെപി എംഎൽഎ

മണിപ്പൂരിൽ സംഘർക്ഷങ്ങൾക്ക് അയവില്ല. പലയിടങ്ങളിലും വെടിവെപ്പ് തുടരുകയാണ്. നിരവധി വീടുകൾ അഗ്നിക്കിരയാക്കി. അതേ സമയം സം​ഘ​ർ​ഷ​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ​നി​ന്ന് അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​ത്തെ....

മണിപ്പൂർ മുഖ്യമന്ത്രിയെ പുറത്താക്കണമെന്ന് സിപിഐഎം കേന്ദ്രകമ്മറ്റി

മണിപ്പൂർ മുഖ്യമന്ത്രിയെ പുറത്താക്കണമെന്ന് സിപിഐഎം കേന്ദ്രകമ്മറ്റി. മണിപ്പൂരിൽ സന്ദർശനം നടത്തിയ എം പിമാർ നൽകിയ റിപ്പോർട്ട് അടക്കം പരിഗണിച്ച സിപിഐഎം....

മണിപ്പൂരിൽ സംഘർഷം രൂക്ഷം; വീടുകൾക്ക് തീയിട്ടു

കലാപം പരിഹരിക്കാനുളള ചർച്ചകൾ നടക്കുന്നുണ്ട് എന്ന് കേന്ദ്രം അവകാശപെടുമ്പോഴും മണിപ്പൂരിൽ സംഘർഷം രൂക്ഷമാവുകയാണ്. ഇംഫാലിലെ ചെക്കോൺ മേഖലയിൽ 15 വീടുകൾ....

മണിപ്പൂർ കേസ് ; ഡി ജി പി രാജീവ് സിംഗ് സുപ്രീംകോടതിയിൽ

മണിപ്പൂർ വിഷയത്തിൽ സുപ്രീംകോടതിയിൽ വാദം തുടങ്ങി. സംഘർഷവുമായി ബന്ധപ്പെട്ട് മണിപ്പൂർ ഡി ജി പി രാജീവ് സിംഗ് സുപ്രീംകോടതിയിൽ ഹാജരായി.....

മണിപ്പൂർ വിഷയം; അന്താരാഷ്ട്ര വേദികളിൽ പ്രതിഷേധം കനക്കുന്നു

മണിപ്പൂർ വിഷയത്തിൽ യുഎൻ അടക്കമുള്ള അന്താരാഷ്ട്ര വേദികളിൽ പ്രതിഷേധം കനക്കുന്നു. സമാധാനം വേണമെന്ന ആവശ്യമുയർത്തിയും ബിജെപി സർക്കാരിന്റെ നിസ്സംഗത ചൂണ്ടിക്കാട്ടിയുമാണ്....

Page 5 of 12 1 2 3 4 5 6 7 8 12