manipur

ഞാനിന്ന് ലജ്ജിക്കുന്നു,സ്വയം മനുഷ്യരെന്ന് വിളിക്കുന്നതില്‍ അര്‍ത്ഥമില്ല; മണിപ്പൂർ വിഷയത്തിൽ പ്രതിഷേധവുമായി ഹർഭജൻ സിംഗ്

മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ വീഡിയോ പ്രചരിച്ചതോടെ സംഭവത്തിൽ പ്രതിഷേധവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹര്‍ഭജന്‍ സിംഗ്. മണിപ്പൂരില്‍....

മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും ആവശ്യമുണ്ട്, ഇംഫാല്‍ രൂപതയുടെ സഹായം തേടി മണിപ്പൂർ ആരോഗ്യവകുപ്പ്

കലാപം നടക്കുന്ന മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിലെ ക്യാമ്പുകളിലേക്ക് മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും വാങ്ങുന്നതിന് ഇംഫാല്‍ രൂപതയുടെ സഹായം തേടി ആരോഗ്യ....

പ്രധാനമന്ത്രിയുടെ മൗനവും നിഷ്‌ക്രിയത്വവും മണിപ്പൂരിനെ അരാജകത്വത്തിലേക്ക് നയിച്ചു; രാഹുൽ ഗാന്ധി

പ്രധാനമന്ത്രിയുടെ മൗനവും നിഷ്‌ക്രിയത്വവും മണിപ്പൂരിനെ അരാജകത്വത്തിലേക്ക് നയിച്ചുവെന്ന് രാഹുൽ ഗാന്ധി. ലൈംഗികാതിക്രമങ്ങളുടെ ചിത്രങ്ങൾ ഹൃദയഭേദകമെന്ന് പ്രിയങ്കഗാന്ധി പ്രതികരിച്ചു. കേന്ദ്രസർക്കാരും പ്രധാനമന്ത്രിയും....

മണിപ്പൂർ വംശീയ കലാപം: പാർലമെന്റിൽ ചർച്ചയ്ക്ക് തയ്യാറെന്നറിയിച്ച് കേന്ദ്ര സർക്കാർ

മണിപ്പൂർ വംശീയ കലാപം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണെന്ന് കേന്ദ്ര സർക്കാർ. ലോക് സഭ സ്പീക്കറുടെ അധ്യക്ഷതയിൽ ചേർന്ന കാര്യോപദേശക....

മണിപ്പൂരിൽ ഇന്റർനെറ്റ് വിച്ഛേദിച്ചിട്ട് ഇന്നേക്ക് എഴുപത്തിയഞ്ച് ദിവസം , വിഷയത്തിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതി

മണിപ്പൂരിൽ തുടരുന്ന ഇന്റർനെറ്റ് നിരോധനം നീക്കണമെന്ന മണിപ്പൂർ ഹൈക്കോടതിയുടെ വിധിക്കെതിരെ മണിപ്പൂർ ഗവണ്മെന്റ് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ പ്രതികരണം.....

ഇനിയും കൃഷിയിറക്കാനായിട്ടില്ല ;മണിപ്പൂരിൽ ഭക്ഷ്യക്ഷാമ ഭീഷണിക്ക് സാധ്യത

വംശഹത്യ നിലനിൽക്കുന്ന മണിപ്പൂരിൽ ഭക്ഷ്യക്ഷാമ ഭീഷണിക്ക് സാധ്യത. മാസങ്ങളായി കുക്കി– മെയ്‌തെയ് സംഘർഷം കത്തിനിൽക്കുന്ന മേഖലയിൽ ഹെക്ടർ കണക്കിന്‌ കൃഷിയിടമാണ്‌....

പഴയ അവസ്ഥയിലേക്ക് മണിപ്പൂർ മടങ്ങിയെത്തുമെന്ന് പ്രതീക്ഷയില്ല; സർക്കാർ സംവിധാനങ്ങൾ കാഴ്ചക്കാരായി നോക്കി നിൽക്കുന്നു; ബിഷപ്പ് മാർ ജോസഫ് മുകാലാ

മണിപ്പൂരിൽ ക്രൈസ്തവ ദേവാലയങ്ങൾ തെരഞ്ഞുപിടിച്ച് തകർക്കുകയാണെന്ന് ബിഷപ്പ് മാർ ജോസഫ് മുകാലാ. മണിപ്പൂരിൽ നിന്നും മടങ്ങിയെത്തിയ അദ്ദേഹം കൈരളി ന്യൂസുമായി....

മണിപ്പൂരിൽ വീണ്ടും ബാങ്ക് കവർച്ച; ഒരു കോടിയോളം രൂപ വിലമതിക്കുന്ന ഇലക്‌ട്രോണിക് വസ്തുക്കൾ മോഷണം പോയി

മണിപ്പൂരിൽ വീണ്ടും ബാങ്ക് കവർച്ച. ചുരാചന്ദ്പൂരിലെ ആക്‌സിസ് ബാങ്ക് ശാഖയിൽ നിന്ന് 2.25 കോടിയുടെ പണവും ആഭരണങ്ങളും മോഷണം പോയതിന്....

മണിപ്പൂരില്‍ കലാപകാരികള്‍ കമാന്‍ഡോ വേഷത്തില്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്നു; ജാഗ്രതാ നിർദ്ദേശം

മണിപ്പൂരില്‍ കലാപകാരികള്‍ കമാന്‍ഡോ വേഷത്തില്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്നുണ്ടെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അവർ അറിയിച്ചു. കമാന്‍ഡോ യൂണിഫോമിട്ട്....

മണിപ്പൂരിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് സുപ്രീം കോടതി; ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കണം

മണിപ്പൂരിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് സുപ്രീംകോടതി. മണിപ്പൂരിലെ വിവിധ സംഘടനകളും സർക്കാരും സമർപ്പിച്ച ഹർജ്ജികൾ ഒരുമിച്ചാണ് സുപ്രീം....

കേസെടുത്തത് കൊണ്ട് പ്രസ്താവനകളിൽ നിന്ന് പിന്നാക്കം പോകില്ല, പ്രതികരണവുമായി ആനി രാജ

മണിപ്പൂർ കലാപത്തിൽ സർക്കാരിനെതിരായ ആരോപണത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതിരെ പ്രതികരണവുമായി സിപിഐ നേതാവ് ആനിരാജ . നടത്തിയ പ്രസ്താവനകളിൽ തന്നെ ഉറച്ച്....

മണിപ്പൂർ കലാപത്തിലെ പ്രതികരണം , ആനി രാജയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി

മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം സർക്കാരിന് എതിരെ ആരോപണം ഉന്നയിച്ച സിപിഐ നേതാവ് ആനി രാജയുടെ പേരിൽ....

നിലവിലെ വിഷയങ്ങളെ ആളിക്കത്തിക്കാൻ സുപ്രീം കോടതിയെ വേദിയാക്കരുത് ;മണിപ്പൂർ വിഷയത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

മണിപ്പൂർ സംഘർഷത്തിൽ വിമർശനം ഉന്നയിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്.നിലവിലെ വിഷയങ്ങളെ ആളിക്കത്തിക്കാൻ സുപ്രീം കോടതിയെ വേദിയാക്കരുതെന്ന്....

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം ഭാഗികമായി നീക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം ഭാഗികമായി നീക്കാന്‍ മണിപ്പൂര്‍ ഹൈക്കോടതി ഉത്തരവിട്ടു. ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ ഇന്റര്‍നെറ്റ് നിരോധനം ജൂലൈ....

മണിപ്പൂരിൽ സംഘർഷം; സ്ത്രീ വെടിയേറ്റു മരിച്ചു

മണിപ്പൂരിൽ സ്‌കൂളിനു പുറത്തു സ്ത്രീ വെടിയേറ്റു മരിച്ചു. ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ ഇന്നു രാവിലെയാണ് സംഭവം. അതിരൂക്ഷമായ സംഘര്‍ഷം അരങ്ങേറുന്ന....

മണിപ്പൂരിൽ സ്കൂളുകൾ തുറക്കുന്നത് മതിയായ സുരക്ഷയില്ലാതെ ?

മണിപ്പൂരിൽ സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ ആദ്യദിനം സ്കൂളുകളിൽ എത്തിയത് വിരലിലെണ്ണാവുന്ന വിദ്യാർഥികൾ മാത്രം. സ്കൂളുകൾ തുറക്കുന്നത് മതിയായ സുരക്ഷയില്ലാതെ ആണെന്നാണ്....

മണിപ്പൂരിൽ വീണ്ടും അക്രമം; കാംഗ്‌പോക്പിയിലും ബിഷ്ണുപൂരിലും വെടിവയ്പ്പ്

മണിപ്പൂരിൽ വീണ്ടും അക്രമം. കുക്കി നാഷണല്‍ ഓര്‍ഗനൈസേഷന്‍ നേതാവിന്‍റെ വീടിന് തീവച്ചു. ഒരു സംഘം അക്രമികളെത്തി വീട് കത്തിക്കുകയായിരുന്നു. വീട്....

മണിപ്പൂരിൽ സ്കൂളുകൾ ഇന്ന് വീണ്ടും തുറക്കും

രണ്ട് മാസമായി തുടരുന്ന അക്രമത്തിന്റെ പശ്ചാത്തലത്തിൽ അടച്ചുപൂട്ടിയ മണിപ്പൂരിലെ സ്കൂളുകൾ ഇന്ന് വീണ്ടും തുറക്കും.ആദ്യ ഘട്ടത്തിൽ ഒന്ന് മുതൽ എട്ട്....

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; വെടിവെയ്പ്പില്‍ മൂന്ന് മരണം

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. കലാപകാരികളുടെ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ബിഷ്ണുപൂരിലും ഇന്‍ഫാല്‍ വെസ്റ്റിലുമാണ് വെടിവെയ്പ്പ് ഉണ്ടായത്. കൊല്ലപ്പെട്ടവരില്‍ മൂന്നുപേരും മെയ്തി....

മണിപ്പൂരിൽ നടക്കുന്നത് വംശഹത്യ; ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി

മണിപ്പൂരിൽ നടക്കുന്നത് വംശഹത്യയെന്ന് ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. കലാപം തടയുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു എന്നും കലാപം പടർന്നത്....

മണിപ്പൂരിലേത് കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെയുള്ള കലാപമെന്ന് തോമസ് ഐസക്

മണിപ്പൂരിലേത് കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെയുള്ള കലാപമാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി. എം തോമസ് ഐസക്. ഏത് കലാപവും....

മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി

മണിപ്പൂര്‍ സന്ദര്‍ശിക്കാനൊരുങ്ങി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഈ മാസം 29, 30 തീയതികളിലാണ് രാഹുല്‍ ഗാന്ധിയുടെ മണിപ്പൂര്‍ സന്ദര്‍ശനം.....

മണിപ്പൂര്‍ സംഘര്‍ഷം; സൈന്യത്തിന്റെ പ്രവര്‍ത്തനം തടഞ്ഞ് ജനക്കൂട്ടം

മണിപ്പുരില്‍ സൈന്യത്തിന്റെ പ്രവര്‍ത്തനം തടഞ്ഞ് വന്‍ ജനക്കൂട്ടം. മെയ്‌തെയ് സായുധ ഗ്രൂപ്പായ കെ വൈ കെ എല്ലിന്റെ 12 അംഗങ്ങളെ....

Page 8 of 12 1 5 6 7 8 9 10 11 12