മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. കലാപകാരികളുടെ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ബിഷ്ണുപൂരിലും ഇന്‍ഫാല്‍ വെസ്റ്റിലുമാണ് വെടിവെയ്പ്പ് ഉണ്ടായത്. കൊല്ലപ്പെട്ടവരില്‍ മൂന്നുപേരും മെയ്തി....
manipur
മണിപ്പൂർ കലാപം രാജ്യം ഭരിക്കുന്ന പാർട്ടി ആസൂത്രണം ചെയ്തതാണ് എന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ.....
മണിപ്പൂരിൽ നടക്കുന്നത് വംശഹത്യയെന്ന് ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. കലാപം തടയുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു എന്നും കലാപം പടർന്നത്....
മണിപ്പൂരിലേത് കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെയുള്ള കലാപമാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി. എം തോമസ് ഐസക്. ഏത് കലാപവും....
മണിപ്പൂര്‍ സന്ദര്‍ശിക്കാനൊരുങ്ങി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഈ മാസം 29, 30 തീയതികളിലാണ് രാഹുല്‍ ഗാന്ധിയുടെ മണിപ്പൂര്‍ സന്ദര്‍ശനം.....
മണിപ്പുരില്‍ സൈന്യത്തിന്റെ പ്രവര്‍ത്തനം തടഞ്ഞ് വന്‍ ജനക്കൂട്ടം. മെയ്‌തെയ് സായുധ ഗ്രൂപ്പായ കെ വൈ കെ എല്ലിന്റെ 12 അംഗങ്ങളെ....
മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍.ബീരേന്‍ സിംഗ് രാജിവെയ്ക്കണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍. പ്രധാനമന്ത്രിയുടെ മൗനം ദൗര്‍ഭാഗ്യകരമെന്നും....
മണിപ്പൂരില്‍ നടക്കുന്ന കലാപത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനത്തില്‍ പ്രതിഷേധിച്ചുകൊണ്ട് എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ നടത്തുന്ന സമരങ്ങളില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും....
കലാപം കത്തി നില്‍ക്കുന്ന മണിപ്പൂരിലെ ബിജെപി സര്‍ക്കാരിനെതിരെ ബിജെപി എംഎല്‍എമാര്‍ രംഗത്ത്. മെയ്‌തേയ് വിഭാഗത്തിലെ ഒമ്പത് എംഎൽഎമാരാണ് ബിരേൻ സിങ്....
മണിപ്പൂരില്‍ കലാപം കത്തുമ്പോള്‍ ഇതുവരെ പ്രതികരിക്കാനോ പ്രശ്‌നങ്ങളില്‍ ഇടപെടനോ തയ്യാറാകാത്ത നരേന്ദ്രമോദിക്കെതിരെ സംസ്ഥാന വന്‍ പ്രതിഷേധം. കലാപം ആരംഭിച്ച് 51....
മണിപ്പൂര്‍ വിഷയം സുപ്രീംകോടതിയില്‍. മണിപ്പൂരിലെ അക്രമം തടയാന്‍ സുപ്രീംകോടതിക്ക് മാത്രമേ കഴിയൂ എന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. കേസില്‍ അടിയന്തര....
മണിപ്പൂര്‍ സംഘര്‍ഷം തുടങ്ങിയിട്ട് ഇന്ന് 50-ാം നാള്‍. സമാധാന ആഹ്വാനത്തിനോ നേരിട്ടുള്ള ഇടപെടലിനോ പ്രധാനമന്ത്രി നരേന്ദ്ര മോദി മുതിരുന്നില്ല. മണിപ്പൂരിലെ....
നരേന്ദ്രമോദിയുടെ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തി’നെ ബഹിഷ്കരിച്ച് മണിപ്പൂരിലെ ഒരു വിഭാഗം ജനങ്ങൾ. ഒരുമാസത്തിലേറെയായി കലാപം തുടരുമ്പോഴും പ്രധാനമന്ത്രി മൗനം....
മണിപ്പൂരിലെ സംഘർഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ബിരേൻ സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചക്കായി ബിരേൻ സിങ് ഉടൻ....
മണിപ്പൂര്‍ സംഘര്‍ഷം തുടങ്ങി 49 ദിവസം പിന്നിടുമ്പോഴും പ്രധാനമന്ത്രി മൗനം തുടരുകയാണ്. മന്‍ കി ബാത്തിലും മണിപ്പൂര്‍ വിഷയം പരാമര്‍ശിച്ചില്ല.....
അശാന്തിയുടെ നാല്‍പ്പത്തിയേഴാം നാള്‍. മണിപ്പൂരില്‍ കാലപാന്തരീക്ഷത്തിന് അയവില്ല. മണിപ്പൂരില്‍ ബിജെപി നേതാക്കളെ ലക്ഷ്യമിട്ട് അക്രമങ്ങള്‍ വര്‍ധിക്കുന്നു. സുരക്ഷ സേനയും അക്രമികളും....
മണിപ്പൂരില്‍ കലാപത്തില്‍ 249 പള്ളികൾ തകർക്കപ്പെട്ടതായി മണിപ്പൂര്‍ ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ലുമോൻ. കത്തോലിക്കാ സഭയുടെ കീഴിലുള്ള സ്ഥാപനങ്ങൾ ആക്രമിക്കപ്പെടുകയാണെന്നും....
മണിപ്പൂരിൽ സംഘർഷം രൂക്ഷം.കേന്ദ്ര മന്ത്രി ആർ കെ രഞ്ജന്റെ വസതിക്ക് ആൾകൂട്ടം തീയിട്ടു. മന്ത്രി വീട്ടിൽ ഉണ്ടായിരുന്നില്ല. ഇന്നലെ രാത്രി....
മണിപ്പൂരില്‍ സംഘര്‍ഷം കൂടുതല്‍ കലുഷിതമാകുന്നു. വനിതാ മന്ത്രിയുടെ വീടിന് പ്രതിഷേധക്കാര്‍ തീവെച്ചു. വ്യവസായ മന്ത്രിയും ബിജെപി നേതാവുമായ നെംച കിപ്‌ഗെന്നിന്റെ....
മണിപ്പൂരിലെ ചുരാചന്ദ്പുരിലും കാങ്‌പോക്പിയിലുമായി തിങ്കളാഴ്ച വീണ്ടും സംഘര്‍ഷം. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സമാധാനശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് വീണ്ടും....
വംശീയ കലാപം തുടരുന്ന മണിപ്പൂരില്‍ സമാധാനം അകലെ. സമാധാന ചര്‍ച്ചകളോട് പ്രതികരിക്കാതെ വിട്ടുനില്‍ക്കുകയാണ് ഒരു വിഭാഗം കുകി സംഘടനകള്‍. ദേശീയപാത....
മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ പ്രത്യേക സംഘം. ഗവർണറും മുഖ്യമന്ത്രിയും ചില മന്ത്രിമാരും ഉൾപ്പെടെയുള്ളവർ സംഘത്തിലുണ്ടാവും. വിവിധ പാർട്ടികളിലെ എംപിമാരും എംഎൽഎമാരും....
സംഘര്‍ഷാന്തരീക്ഷം തുടരുന്ന മണിപ്പൂരില്‍ നാല് ജില്ലകളില്‍ നിന്നായി ആയുധവേട്ട നടത്തി സൈന്യം. ഇംഫാല്‍ ഈസ്റ്റ്, ബിഷ്ണുപൂര്‍ ഉള്‍പ്പെടെയുള്ള നാല് ജില്ലകളില്‍നിന്നാണ്....
മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഒരു സ്ത്രീയടക്കം മൂന്ന് പേർ വെടിയേറ്റ് മരിച്ചു. രണ്ട് പേർക്ക്....