manitharkalam book

കഥകളേക്കാള്‍ വലിയ ജീവിതകഥകള്‍; ബിജു മുത്തത്തിയുടെ മനിതര്‍കാലം വായനക്കാരിലേക്ക്

കൊവിഡിന് മുമ്പുവരെ മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ എല്ലാ ആഴ്ചയും മുടങ്ങാതെ കാത്തിരുന്ന തീവണ്ടിയാണ് കൈരളി ന്യൂസില്‍ ബിജു മുത്തത്തി അവതരിപ്പിച്ചിരുന്ന....