‘കാര്‍ബോറാണ്ടത്തിന്റെ മണിയാർ പ്ലാന്റ് അവരുടെ വൈദ്യുതി ആവശ്യത്തിനുള്ളത്’; ചെന്നിത്തല കാര്യം മനസ്സിലാക്കിയില്ലെന്നും മന്ത്രി രാജീവ്
കാര്‍ബോറാണ്ടത്തിന്റെ മണിയാറിലുള്ള പ്ലാന്റ് അവരുടെ വൈദ്യുതി ആവശ്യത്തിനുവേണ്ടി ഉപയോഗിക്കാനുള്ളതാണെന്നും അവിടെയുള്ളത് ക്യാപിറ്റീവ് പവര്‍ പ്ലാന്റ് ആണെന്നും മന്ത്രി പി രാജീവ്.....