Mannar murder

മാന്നാറിലെ കൊലപാതകം; ആലുവയിലെ വിവിധ ഇടങ്ങളിൽ യാത്ര ചെയ്തു, ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ

മാന്നാറിലെ കലയുടെ കൊലപാതകത്തിൽ ഓട്ടോ ഡ്രൈവർ പൊലീസ് കസ്റ്റഡിയിൽ.ആലുവാ സ്വദേശിയായ ഓട്ടോ ഡ്രൈവർ ആണ് പിടിയിലായത്. കലയെയും അറിയാമെന്ന് ആലുവ....

മാന്നാർ കൊലപാതകം; മൃതദേഹം നേരിൽ കണ്ട കൂടുതൽ സാക്ഷികൾ രംഗത്ത്, ചോദ്യം ചെയ്യലിനായി പൊലീസ്

മാന്നാർ കൊലപാതക കേസിൽ കൂടുതൽ ആളുകളെ പൊലീസ് ചോദ്യം ചെയ്യും. മൃതദേഹം നേരിൽ കണ്ട കൂടുതൽ സാക്ഷികൾ രംഗത്ത് വന്നതോടെയാണ്....

മാന്നാർ കേസിൽ പുതിയ വഴിത്തിരിവ്; മാപ്പ് സാക്ഷിയാക്കപ്പെട്ട സുരേഷ് കുമാറിനും പങ്കെന്ന് 70 കാരന്റെ വെളിപ്പെടുത്തൽ

മാന്നാർ കൊലപാതകത്തിൽ പുതിയ വഴിത്തിരിവുകൾ കൊലപാതകത്തിൽ മാപ്പ് സാക്ഷിയാക്കപ്പെട്ട സുരേഷ് കുമാറിനും പങ്കെന്ന് നാട്ടുകാർ. 14 വർഷം മുൻപ് രാത്രിയിലാണ്....

മാന്നാർ കൊലപാതകം; മുഖ്യപ്രതി അനിൽകുമാറിന്റെ സുഹൃത്ത് നസീറിനെ ഇന്ന് വിണ്ടും ചോദ്യം ചെയ്യും

മാന്നാർ കല കൊലപാതകത്തിലെ മുഖ്യപ്രതി അനിൽകുമാറിന്റെ സുഹൃത്ത് നസീറിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. നസീറുമായി അനിൽകുമാർ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന്....

മാന്നാർ കൊലപാതകം; അനിലിന്റെ പഴയകാല ജോലികളെയും ബന്ധങ്ങളെയും അന്വേഷിച്ച് പൊലീസ്

മാന്നാർ കൊലപാതക കേസിലെ പ്രതിയെ ഉടൻ നാട്ടിലെത്തിക്കും എന്ന് പൊലീസ്. അനിലിന്റെ പഴയ സൗഹൃദങ്ങളെ പറ്റിയും ബന്ധങ്ങളെ പറ്റിയും പൊലീസ്....

മാന്നാറിലെ കൊലപാതകം; കേസിലെ സാക്ഷി ഇത്രയും വർഷം എന്തിന് മറച്ചു വെച്ചു, അനിലിന്റെ കുടുംബത്തിനും പങ്കുണ്ട്: ആരോപണവുമായി കലയുടെ സഹോദരൻ

മാന്നാറിലെ കൊലപാതകത്തിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നു കലയുടെ സഹോദരൻ അനിൽകുമാർ.പ്രതിയായ അനിലിന്റെ കുടുംബത്തിനും കേസിൽ പങ്കുണ്ട്. അനിലിന്റെ അച്ഛനെയും അമ്മയെയും....

മാന്നാറിലെ കൊലപാതകം; കൂട്ടുപ്രതികൾ അറിയാതെ മൃതദേഹം മാറ്റിയോ? ദൃശ്യം മോഡൽ എന്ന് സംശയം

മാന്നാറിലെ കലയുടെ കൊലപാതകം ദൃശ്യം മോഡൽ എന്ന് സംശയിക്കുന്നു.മൃതദേഹം സെപ്റ്റിക് ടാങ്കിൽ നിന്ന് മാറ്റിയതായി സംശയം ഉണ്ട് എന്നും പൊലീസ്....

മാന്നാർ കൊലപാതകം; ബന്ധുക്കളുടെ ഭാഗത്തു നിന്ന് ഭീഷണി നേരിട്ടിരുന്നു, ഒടുവിൽ കണ്ടത് എറണാകുളത്ത് വെച്ച്; കലയുടെ മുൻ ആൺ സുഹൃത്തിന്റെ മൊഴി പുറത്ത്

മാന്നാറിലെ കലയുടെ കൊലപാതകത്തിൽ മുൻ ആൺ സുഹൃത്തിന്റെ മൊഴി പുറത്ത് .കലയെ ഒടുവിൽ കണ്ടത് എറണാകുളത്ത് വെച്ച് മുൻ ആൺ....

മാന്നാർ കൊലപാതകം; രക്തസമ്മർദ്ദം കൂടി മൂക്കിൽ നിന്ന് രക്തം വന്നു, ഒന്നാം പ്രതി ഇസ്രയേലിൽ ആശുപത്രിയിൽ

മാന്നാറിലെ കലയുടെ കൊലപാതകത്തിലെ ഒന്നാം പ്രതി അനിൽ ഇസ്രയേലിൽ ആശുപത്രിയിൽ എന്ന് സൂചന.രക്തസമ്മർദ്ദം കൂടിയെന്നും മൂക്കിൽ നിന്ന് രക്തം വന്നെന്നുമാണ്....

മാന്നാർ കൊലപാതകം; ഒളിച്ചോടിയ ഇവർ ഒന്നിച്ച് മാസങ്ങളോളം താമസിക്കുകയും പിന്നീട് പിരിയുകയും ചെയ്തു; നിർണായക വിവരങ്ങൾ പുറത്ത്

മാന്നാറിലെ കലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. കൊലപാതകിയെന്ന് പൊലീസ് ആദ്യം സംശയിച്ചത് കലയുടെ ആൺ സുഹൃത്തിനെയായിരുന്നു.ആലപ്പുഴ കുട്ടമ്പേരൂർ....

മാന്നാർ കൊലപാതകം; വിദേശത്തായിരുന്ന അനിൽകുമാർ നാട്ടിൽ എത്തി അഞ്ച് ദിവസത്തിനുള്ളിൽ കല കൊല്ലപ്പെട്ടു

മാന്നാറിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ കൊലപാതകം നടന്നത് 2009 ഡിസംബർ ആദ്യ ആഴ്ചയെന്നു അന്വേഷണ സംഘത്തിന്റെ നിഗമനം. വിദേശത്തായിരുന്ന അനിൽകുമാർ....

മാന്നാർ കൊലപാതകം; മൂന്ന് പ്രതികളും കുറ്റം സമ്മതിച്ചെന്ന് റിമാൻഡ് റിപ്പോർട്ട്

മാന്നാർ കൊലപാതക കേസിലെ മൂന്ന് പ്രതികളും കുറ്റം സമ്മതിച്ചെന്ന് റിമാൻഡ് റിപ്പോർട്ട്. ആറ് ദിവസത്തേക്ക് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.മുഖ്യ....

മാന്നാര്‍ സംഭവം; പൊലീസ് അന്വേഷണത്തില്‍ വിശ്വസിക്കുന്നുവെന്ന് കലയുടെ സഹോദരന്‍

മാന്നാറില്‍ സംശയത്തിന്റെ പേരില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയ കലയുടെ സഹോദരന്‍ പ്രതികരണവുമായി എത്തി. പൊാലീസിന്റെ അന്വേഷണത്തില്‍ വിശ്വസിക്കുന്നതായി കലയുടെ സഹോദരന്‍ അനില്‍കുമാര്‍....

കലയുടേത് കൊലപാതകം; സ്ഥിരീകരിച്ച് പൊലീസ്, ഭര്‍ത്താവ് അനിലിനെ ഉടന്‍ നാട്ടിലെത്തിക്കും

ആലപ്പുഴ മാന്നാറിലെ കാണാതായ കലയുടേത് കൊലപാതകമെന്ന് സ്ഥിരീകരിച്ച് എസ്പി ചൈത്ര തെരേസ ജോണ്‍. പരിശോധനയില്‍ കൊലപാതകമെന്ന് സ്ഥിരീകരിക്കാവുന്ന രീതിയിലുള്ള തെളിവുകള്‍....