maoist

ചക്കിട്ടപ്പാറയിൽ വീണ്ടും മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകൾ

കോഴിക്കോട് ചക്കിട്ടപ്പാറയിൽ വീണ്ടും മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകൾ. മുതുകാട് നാലാം ബ്ലോക്ക് ഉദയനഗറിലാണ് രാവിലെ സി പി ഐ മാവോയിസ്റ്റിൻ്റെ....

കെ റെയിലിനെതിരേ മാ​വോ​യി​സ്റ്റ് പോ​സ്റ്റ​ർ

കെ റെയിലിനെതിരേ മാ​വോ​യി​സ്റ്റു​ക​ളു​ടെ പേ​രി​ല്‍ പോ​സ്റ്റ​ര്‍. കോ‍ഴിക്കോടും വ​യ​നാ​ട് പു​തു​പ്പാ​ടി മ​ട്ടി​ക്കു​ന്നി​ലെ ബ​സ്‌​റ്റോ​പ്പി​ലും പ​രി​സ​ര​ത്തെ ക​ട​ക​ളി​ലു​മാ​ണ് പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ‌‌....

മാവോയിസ്റ്റ് സാന്നിധ്യം; നാല് സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം,സുരക്ഷ ശക്തം

മഹാരാഷ്ട്രയിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ ചത്തീസ്ഗഢ്, തെലുങ്കാന, ഒഡീഷ, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി. ജനപ്രതിനിധികൾ, ഉന്നത....

കണ്ണൂരിൽ മാവോയിസ്റ്റ്‌ നേതാവ്‌ പിടിയിൽ

കണ്ണൂർ പാപ്പിനിശേരിയില്‍ ഒളിവിൽ കഴിയുകയായിരുന്ന മാവോയിസ്റ്റ്‌ നേതാവ്‌ പിടിയിൽ. മുരുകൻ എന്നറിയപ്പെടുന്ന ഗൗതമാണ്‌ പിടിയിലായത്‌. പാപ്പിനിശേരിയിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ....

നിലമ്പൂരിൽ മാവോയിസ്റ്റ് സാന്നിധ്യം; സുരക്ഷ ശക്തമാക്കി പൊലീസ്- വനം വകുപ്പ് ഉദ്യോഗസ്ഥര്‍

നിലമ്പൂർ വനത്തിൽ മാവോയിസ്റ്റുകൾക്കായി പൊലീസ്- വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചിൽ നടത്തി. പോത്തുകല്ല് മേഖലയിലെ വനത്തിലാണ് തിരച്ചില്‍ ശക്തമാക്കിയത്. ഇന്നലെ....

വയനാട്ടില്‍ മാവോവാദി കീഴടങ്ങി

വയനാട്ടില്‍ മാവോവാദി കീഴടങ്ങിയതായി ഐ.ജി അശോക് യാദവ്. 7 വര്‍ഷമായി മാവോവാദി സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്ന രാമു എന്ന ലിജേഷ് (37)....

മാവോയിസ്റ്റുകളുടെ പേരിൽ കോഴിക്കോട്ടെ മൂന്ന് വ്യാപാരികൾക്ക് ഭീഷണി കത്ത്: പൊലീസ് അന്വേഷണം തുടങ്ങി

മാവോയിസ്റ്റുകളുടെ പേരിൽ കോഴിക്കോട്ടെ മൂന്ന് വ്യാപാരികൾക്ക് ഭീഷണി കത്ത്.പൊലീസ് അന്വേഷണം തുടങ്ങി.ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ടി.പി ശ്രീജിത്തിന്റെ....

വീരമൃത്യുവരിച്ച ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി

മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി ചത്തീസ്ഗഢ് സന്ദര്‍ശിച്ചു. ഛത്തീസ്ഗഢിലെ ബിജാപുര്‍-സുക്മ ജില്ലകളുടെ അതിര്‍ത്തിയില്‍....

വയനാട്‌ തലപ്പുഴയിൽ ആയുധധാരികളായ മവോയിസ്റ്റുകളെത്തിയതായി സൂചന

വയനാട്‌ തലപ്പുഴയിൽ ആയുധധാരികളായ മവോയിസ്റ്റുകളെത്തിയതായി വിവരം. തലപ്പുഴ ചുങ്കം കാപ്പിക്കളം അണകെട്ടിന് സമീപം ഒരു സ്ത്രീ ഉൾപ്പെടെ ആയുധധാരികളായ നാലംഗ....

വയനാട്ടില്‍ പട്ടാപ്പകല്‍ തോക്കുകളേന്തി മുദ്രാവാക്യം വിളിച്ച് മാവോയിസ്റ്റ് പ്രകടനം; സംഘത്തില്‍ ഏഴു പേര്‍; പൗരത്വ നിയമത്തിനെതിരെ പോസ്റ്ററുകള്‍

കല്‍പ്പറ്റ: മാനന്തവാടി തലപ്പുഴ കമ്പമലയില്‍ പട്ടാപ്പകല്‍ മാവോയിസ്റ്റ് പ്രകടനം. ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം.സംഘത്തില്‍ ഏഴ് പേരാണ് ഉണ്ടായിരുന്നത്. തോക്കുകളേന്തി....

ആദിവാസി സ്ത്രീകളോട് മോശമായി പെരുമാറരുത്; താക്കീതുമായി മേപ്പാടിയില്‍ റിസോര്‍ട്ടിന് നേരെ മാവോയിസ്റ്റ് ആക്രമണം; റിസോര്‍ട്ട് നടത്തിപ്പുകാര്‍ ആദിവാസികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നെന്ന് പോസ്റ്റര്‍

കല്‍പ്പറ്റ: വയനാട് മേപ്പാടിയില്‍ റിസോര്‍ട്ടിന് നേരെ മാവോയിസ്റ്റ് ആക്രമണം. മേപ്പാടി അട്ടമലയിലെ സ്വകാര്യ റിസോര്‍ട്ടിന്റെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. റിസോര്‍ട്ടിന്റെ....

മാവോ സെതുങ്‌ സാഹസിക പ്രവർത്തനങ്ങളെയും ഭീകരപ്രവർത്തനങ്ങളെയും അതിശക്തമായി എതിർത്തുപോന്നു; അദ്ദേഹത്തിന്റെ കൃതികൾ വായിക്കാൻ ഈ സ്വയംപ്രഖ്യാപിത മാവോയിസ്റ്റുകളോട്‌ ഞാൻ അഭ്യർഥിക്കുകയാണ്‌; എസ് ആർ പി

ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘ജനാധിപത്യ സമൂഹവവും കപട മാവോയിസ്‌റ്റുകളും’ എന്ന സെമിനാർ ഉദ്‌ഘാടനംചെയ്‌ത്‌ സിപിഐ (എം) പൊളിറ്റ്‌ബ്യൂറോ....

യുഎപിഎ കേസ്‌: അലന്റെയും താഹയുടേയും ജാമ്യാപേക്ഷ തള്ളി

കൊച്ചി: പന്തീരാങ്കാവില്‍ മാവോയിസ്‌റ്റ്‌ ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അന്റൈയും താഹയുടേയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണം....

യുഎപിഎ കേസിലെ മൂന്നാമനെ തിരിച്ചറിഞ്ഞു; മലപ്പുറം പാണ്ടിക്കാട് സ്വദേശി ഉസ്മാന്‍

കോഴിക്കോട് യു എപിഎ കേസിലെ മൂന്നാമനെ തിരിച്ചറിഞ്ഞു. അലനും താഹക്കുമൊപ്പം ഉണ്ടായിരുന്നത് മലപ്പുറം പാണ്ടിക്കാട് സ്വദേശി ഉസ്മാനെന്ന് പോലീസ്. ഇയാള്‍ക്ക്....

മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: നിലപാടിലുറച്ച് മുഖ്യമന്ത്രി പിണറായി; ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകള്‍, പൊലീസ് സ്വയരക്ഷാര്‍ത്ഥം വെടിവെച്ചു

മാവോയിസ്റ്റ് ഏറ്റുമുട്ടലിലും കോഴിക്കോട് രണ്ട് യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിലും വ്യക്തതയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് മാവോയിസ്റ്റുകള്‍....

മുഖ്യമന്ത്രി പിണറായിക്ക് മാവോയിസ്റ്റുകളുടെ വധഭീഷണി

കേരളാ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത്. വടകര പൊലീസ് സ്റ്റേഷനിലാണ് മുഖ്യമന്ത്രിക്കും വടകര എസ്‌ഐ ഹരീഷിനും എതിരായ വധ....

ഛത്തീസ്ഗഡ് സ്വദേശിയായ മാവോയിസ്റ്റ് നേതാവ് പിടിയിൽ; പിടികൂടിയത് തമിഴ്നാട് പ്രത്യേക സേന

ഛത്തീസ്ഗഡ് സ്വദേശിയായ സിപിഐ മാവോയിസ്റ്റ് നേതാവ് ദീപക്കിനെ തമിഴ്നാട് പ്രത്യേക സേന പിടിക്കൂടി. അട്ടപ്പാടി ആനക്കട്ടിയിൽ നിന്നുമാണ് ദീപക്കിനെ പിടികൂടിയത്.....

യുഎപിഎ നിലനില്‍ക്കും; അലനും താഹയ്ക്കും ജാമ്യമില്ല; പ്രതികള്‍ പുറത്തിറങ്ങിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍

യുഎപിഎ കേസില്‍ അറസ്റ്റ് ചെയ്ത യുവാക്കളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് അലന്‍ ഷുഹൈബ്, താഹ....

സിപിഐ(മാവോയിസ്റ്റ്) ഭീകര സംഘടനയെന്ന് അമേരിക്ക

സിപിഐ മാവോയിസ്റ്റ് ഭീകരവാദ സംഘടനയെന്ന് അമേരിക്ക. ഏറ്റവും അപകടകാരികളായ ഭീകര സംഘടനകളുടെ പട്ടികയില്‍ ആറാം സ്ഥാനത്താണ് സിപിഐ മാവോയിസ്റ്റ്. അമേരിക്കന്‍....

അട്ടപ്പാടി വനത്തിലെ മാവോയിസ്റ്റുകളുടെ പരിശീലന ദൃശ്യങ്ങള്‍ പുറത്ത്; വീഡിയോ

അട്ടപ്പാടി വനത്തിലെ മാവോയിസ്റ്റുകളുടെ പരിശീലന ദൃശ്യങ്ങള്‍ പുറത്ത്. അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തിലെ വെടിവയ്പ്പിനിടെ രക്ഷപ്പെട്ട ചത്തീസ്ഗഡ് സ്വദേശിയായ ദീപക്കാണ് മറ്റു....

മാവോയിസ്റ്റ് സംഘം നിലമ്പൂരിലേക്ക് കടന്നതായി സൂചന ; വനം വകുപ്പ് അധികൃതര്‍ക്ക് ജാഗ്രതാ നിര്‍ദേശം

അട്ടപ്പാടിയിലെ ഏറ്റുമുട്ടലിനുശേഷം രക്ഷപ്പെട്ട മാവോയിസ്റ്റ് സംഘം നിലമ്പൂര്‍ വനമേഖലയിലേക്ക് കടന്നതായി സംശയം. പശ്ചിമഘട്ട പ്രത്യേക മേഖല കമ്മിറ്റിയിലെ കമാന്‍ഡര്‍ സോമന്റെ....

യു എ പി എ ചുമത്തി അറസ്റ്റ് ചെയ്ത യുവാക്കളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു എ പി എ ചുമത്തി അറസ്റ്റ് ചെയ്ത യുവാക്കളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.....

ഏറ്റുമുട്ടലില്‍ മരിച്ച മാവോയിസ്റ്റുകളുടെ മൃതദേഹം നാല് ദിവസത്തേക്ക് സംസ്‌ക്കരിക്കരുതെന്ന് കോടതി

പാലക്കാട് അട്ടപ്പാടി വനത്തില്‍ ഏറ്റുമുട്ടലില്‍ മരിച്ച മാവോയിസ്റ്റുകളുടെ മൃതദേഹം നാല് ദിവസത്തേക്ക് സംസ്‌ക്കരിക്കരുതെന്ന് കോടതി. മാവോയിസ്റ്റുകളുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജി....

പാലക്കാട് മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

പാലക്കാട് തണ്ടര്‍ബോള്‍ട്ട് സംഘവുമായുള്ള ഏറ്റുമുട്ടലില്‍ മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. പാലക്കാട് മഞ്ചക്കട്ടി പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.....

Page 2 of 3 1 2 3