സമുദ്രമത്സ്യബന്ധന വികസനത്തിന് സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷനുമായി കരാര്‍; കേരള മാതൃക പിന്തുടരാന്‍ ആന്ധ്ര
ആന്ധ്രപ്രദേശിലെ സമുദ്രമത്സ്യബന്ധന വികസനം ലക്ഷ്യമാക്കി, പശ്ചാത്തല സൗകര്യവികസനവും മത്സ്യസമ്പത്തിന്റെ സുസ്ഥിരമായ വികസനവും പ്രോത്സാഹിപ്പിക്കുന്നതിനായി കേരള മാതൃക പിന്തുടര്‍ന്ന് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍.....