വിവാഹ ചടങ്ങിനിടെ തണുപ്പ് സഹിക്കാന്‍ കഴിയാതെ വരന്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് കല്യാണം വേണ്ടെന്ന് വച്ച് വധു. ഞായറാഴ്ച രാത്രി ഝാര്‍ഖണ്ഡിലെ....
marriage
ലോകത്തിലെ ഏറ്റവും പ്രായമുള്ള നവദമ്പതികള്‍ ആരാണെന്ന് അറിയുമോ ? അവരുടെ പ്രായമെന്താണെന്ന് അറിയുമോ ? യുഎസില്‍ നിന്നുള്ള ബെര്‍ണി ലിറ്റ്മാനും....
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഒരു വിവാഹ വേദിയിലേക്ക് വരനും വധുവും കടന്നുവരുന്ന വീഡിയോ ദൃശ്യങ്ങളാണ്. നവദമ്പതികളെ വിവാഹവേദിയില്‍ എത്തിക്കുന്നത് ബലൂണിനുള്ളില്‍....
എന്തുകൊണ്ട് ഇപ്പോഴും സിംഗിളായി തുടരുന്നുവെന്ന് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജ്. രണ്‍വീര്‍ അലഹബാദിയയുടെ....
20കാരിയുമായി ഒളിച്ചോടി കല്യാണം കഴിച്ച നാല്‍പ്പതുകാരനെ തല്ലിക്കൊന്നു. സംഭവത്തില്‍ 20 പേര്‍ക്കെതിരെ കേസ് എടുക്കുകയും ആറ് പേരെ പൊലീസ് അറസ്റ്റ്....
വിവാഹ വേദിയ്ക്കു സമീപം പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുള്ള തർക്കം വഷളായി. ദേഷ്യം നിയന്ത്രിക്കാനാകാതെ വരൻ്റെ ബന്ധു വധുവിൻ്റെ വീട്ടുകാർക്കു നേരെ കാറോടിച്ച്....
വിവാഹ വേദിയില്‍, നവദമ്പതികള്‍ക്കൊപ്പം ഫോട്ടോയെടുക്കാനെത്തിയ യുവാവ് വരനെ ആക്രമിച്ചു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കഴിഞ്ഞ മെയ് മാസത്തില്‍ അര്‍ഹന്ത്....
വിവാഹം കഴിക്കണമെങ്കിൽ ജനിതക പരിശോധന നിർബന്ധമാക്കി യുഎഇ. അടുത്ത വർഷം ജനുവരി ഒന്ന് മുതൽ നിയമം പ്രാബല്യത്തിൽ വരും. കുട്ടികളിലെ....
ചെന്നൈ കുംഭകോണം സൂര്യനാർകോവിൽ മഠാധിപതിയ്ക്ക് ഒരു അക്കിടി പറ്റി. രഹസ്യമായി ഒന്ന് വിവാഹം ചെയ്തു. സംഗതി പക്ഷേ എങ്ങനെയോ പരസ്യമായി.....
നടൻ നെപ്പോളിയൻ്റെ മകൻ ധനൂഷ് അക്ഷയയെ ജപ്പാനിൽ വെച്ച് ജീവിതസഖിയാക്കി. മസ്‌കുലര്‍ ഡിസ്‌ട്രോഫി ബാധിച്ച മകന് വേണ്ടി അമ്മയാണ് അക്ഷയയുടെ....
വിവാഹമോചനത്തിനു ശേഷം ഭർത്താവ് വലിയ സന്തോഷത്തിലും മനാസമാധാനത്തിലുമാണ് ജീവിക്കുന്നത്. യുവർ ഓണർ എനിക്കത് സഹിക്കാനാവുന്നില്ല, എനിക്കയാളെ വീണ്ടും വിവാഹം ചെയ്യണം.....
വിവാഹത്തിനായി ജീവനക്കാരന് ഒറ്റ ദിവസം മാത്രം ലീവ് നൽകിയ മാർക്കറ്റിംഗ് കമ്പനിയുടെ സിഇഒക്കെതിരെ കടുത്ത വിമർശനം. ബ്രിട്ടീഷ് മാർക്കറ്റിങ് കമ്പനിയുടെ....
പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള നവദമ്പതികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യം തട്ടിയെടുക്കാന്‍ സഹോദരന്‍ സഹോദരിയുടെ കഴുത്തില്‍ താലിചാര്‍ത്തി. ഉത്തര്‍പ്രദേശിലെ ഹഥ്റസിലാണ് വിചിത്ര....
പല അത്ഭുതങ്ങളും നിറഞ്ഞതാണ് നമ്മുടെയൊക്കെ ജീവിതം. നമ്മള്‍ അറിഞ്ഞും അറിയാതെയും പലരെയും കണ്ടുകൊണ്ടാണ് ഓരോ ദിവസങ്ങളും അവസാനിക്കുന്നതും. ചിലതൊക്കെ പിന്നീട്....
നടി വനിത വിജയകുമാർ വീണ്ടും വിവാഹിതയാകുന്നു. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. നടനും കൊറിയോഗ്രാഫറുമായ റോബര്‍ട്ട് മാസ്റ്ററാണ്....
വിവാഹം അതിമനോഹരമാക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. ജീവിതത്തില്‍ ഉടനീളം ഓര്‍ത്തിരിക്കാന്‍ പറ്റുന്ന രീതിയില്‍ വിവാഹം മനോഹരമാക്കാറുമുണ്ട് നമ്മള്‍. എന്നാല്‍ പണം കൊടുത്താല്‍....
മാസത്തില്‍ രണ്ട് തവണ മാത്രം കുളിക്കുന്ന ഭര്‍ത്താവില്‍ നിന്നും വിവാഹം കഴിഞ്ഞിട്ട് 40-ാം ദിവസം വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി.....
ഉപ്പും മുളകും എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധേയനായ നടന്‍ റിഷി എസ്. കുമാര്‍ വിവാഹിതനായി. നടി ഡോ. ഐശ്വര്യ ഉണ്ണി....
സോഷ്യല്‍ മീഡിയ ഇൻഫ്ലുൻസർ ദിയ കൃഷ്ണ വിവാഹിതയായി. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ അശ്വിന്‍ ഗണേഷ് ആണ് വരന്‍. ഏറെ നാളത്തെ....
വിവാഹ റിസപ്ഷന് വിളമ്പിയ മട്ടന്‍കറിയില്‍ കഷ്ണം കുറവായതിന് കല്ല്യാണ വീട്ടില്‍ കൂട്ടത്തല്ല്. തെലങ്കാനയിലെ നിസാമബാദിലുള്ള നവപേട്ടിലാണ് സംഭവം. വധൂവരന്മാരുടെ വീട്ടുകാര്‍....
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹിരായതിന്റെ സന്തോഷത്തിലാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സ്‌റ്റെല്ലയും സജിത്തും. ഗുരുവായൂരില്‍ വച്ച് വിവാഹം നടത്തണമെന്ന ആഗ്രഹം അറിയിച്ചപ്പോള്‍ ക്ഷേത്രം....
ടെന്നീസ് താരം സാനിയ മിര്‍സയുമായുള്ള വിവാഹ അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. യൂട്യൂബിന് നല്‍കിയ അഭിമുഖത്തിലാണ് വാര്‍ത്ത....
സ്വന്തം ഭാര്യയെ രണ്ടാമത് വിവാഹം കഴിക്കാനുള്ള കാരണം വെളിപ്പെടുത്തി നടന്‍ ധര്‍മജന്‍. വിവാഹവുമായി ബന്ധപ്പട്ടെ് ധര്‍മജന്‍ രാവിലെ ഫേസ്ബുക്കില്‍ ഒരു....
റൂപര്‍ട്ട് മര്‍ഡോക്കിന് 93ാം വയസ്സില്‍ അഞ്ചാം വിവാഹം. മോളിക്യുലാര്‍ ബയോളജിസ്റ്റായ എലീന സുക്കോവയെയാണ് (67) മര്‍ഡോക്കിന്റെ വധു. കലിഫോര്‍ണിയയില്‍ മര്‍ഡോക്കിന്റെ....