കോട്ടയം: ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീത്വം ഉപേക്ഷിച്ച് പുരുഷനായ ഒരാൾ വധുവിനെ തേടുന്നു. വധു സ്ത്രീയായി മാറിയ പുരുഷനാകാം. ശാരീരികവെല്ലുവിളികൾ....
marriage
തൊഴിൽ കുടിയേറ്റങ്ങൾ, കാലാവസ്ഥാ കുടിയേറ്റങ്ങൾ, സംഘർഷാനന്തര കുടിയേറ്റങ്ങൾ എന്നിങ്ങനെ നിരവധി കുടിയേറ്റങ്ങൾക്ക് ലോകം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്. ഇവയിൽ പുരാതനകാലം....
ദില്ലി: ഇന്ത്യക്കാരിയായ കളിക്കൂട്ടുകാരിയെ വിവാഹം കഴിക്കാൻ മുതിർന്ന ടിബറ്റൻ ലാമ സന്യാസജീവിതം ഉപേക്ഷിച്ച് ലൗകിക ജീവിതത്തിലേക്കു പ്രവേശിച്ചു. ഇന്ത്യയിൽ സ്ഥിരതാമസമായ....
മുംബൈ: ഒരു മുസ്ലീം യുവാവിന് മകളെ കെട്ടിച്ച് കൊടുക്കേണ്ടി വന്നപ്പോള്‍ പിതാവിനുണ്ടായത് ഒരേ ഒരു ആശങ്കയാണ്. മുസ്ലിം പുരുഷന്‍മാര്‍ക്ക് നാല്....
കൊല്ലം: മതത്തിന്റെ വേലിക്കെട്ടുകൾ തകർത്ത് അനീഷും അഞ്ജു ജോർജും വിവാഹിതരായി. മതത്തിന്റെ വേലിക്കെട്ടുകൾക്ക് അപ്പുറത്ത് നിന്ന് അവർക്ക് ആശംസ നേരാൻ....
വിവാഹം അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍....
നടൻ വിശാലും നടി ആൻഡ്രിയ ജെറമിയയും ചിദംബരം ക്ഷേത്രത്തിൽ വച്ച് വിവാഹിതരായതായുള്ള വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. ഇതിനു ഉപോൽബലകമായി....
കൊച്ചി: ഫേസ്ബുക്കിലും മറ്റും അപകീർത്തിപ്പെടുത്തുന്നവർക്കെതിരെ നടി കാവ്യ മാധവൻ പരാതി നൽകി. എറണാകുളം റേഞ്ച് ഐജിക്കാണ് പരാതി നൽകിയിരിക്കുന്നത്. ഓൺലൈൻ....
കല്ല്യാണ പന്തലിലേക്ക് നടന്നു കയറിതോടെ ആശങ്കകള്‍ക്ക് വിരാമമായി....
വൈക്കം: പ്രശസ്ത പിന്നണിഗായിക വൈക്കം വിജയലക്ഷ്മിക്കു കാഴ്ച കിട്ടുന്നതായി അവരുടെ വെളിപ്പെടുത്തല്‍. കോട്ടയത്തെ ഹോമിയോ ഡോക്ടര്‍മാരായ ശ്രീകുമാറിന്‍റെയും ശ്രീവിദ്യയുടെയും ചികിത്സയിലാണ്....
കോഴിക്കോട്: കാഞ്ഞങ്ങാട്ടുകാരന്‍ ഐറിഷും കോഴിക്കോട്ടുകാരി ഹിതയും ജീവിതത്തില്‍ ഒന്നിക്കുകയാണ്. മതത്തിനും സ്വര്‍ണത്തിനും മദ്യത്തിനും സല്‍ക്കാരത്തിനും സാന്നിധ്യമില്ലാത്ത തികച്ചും വേറിട്ട വിവാഹച്ചടങ്ങിലൂടെ.....
ഭർത്താവിനു ഒരു ചായ ഇട്ടു കൊടുക്കാൻ പോലും പറ്റില്ലല്ലോ എന്നതാണ് തന്റെ ഏറ്റവും വലിയ സങ്കടമെന്നു വൈക്കം വിജയലക്ഷ്മി. വനിതയ്ക്കു....
മഥുര(ഉത്തർപ്രദേശ്): ഒരു ഐസ്‌ക്രീം മുടക്കിയത് കല്യാണംതന്നെ. കല്യാണച്ചടങ്ങുകളിൽ സൽക്കാരത്തിന് ഐസ്‌ക്രീം വിളമ്പുന്നത് സാധാരണമാണ്. ഐസ്‌ക്രീം തികയാഞ്ഞതിന്റെ പേരിൽ കല്യാണംതന്നെ മുടങ്ങിപ്പോകുന്നതു....
മാതാപിതാക്കളുടെ സ്ഥാനത്ത് നിന്നു മേനകയും സുരേഷും....
മാധ്യമങ്ങളില്‍ വന്ന വിവാഹ വാര്‍ത്തകള്‍ നിഷേധിച്ച്....
ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ വിവാഹച്ചടങ്ങുകള്‍ക്കിടെ വെടിവെപ്പ്....
യുവ തെലുങ്ക് സംവിധായകൻ വിവാഹത്തിനു രണ്ടുദിവസം മുമ്പ് കാമുകിയെ തട്ടിക്കൊണ്ടു പോയി. വിവാഹത്തിനു കാമുകിയുടെ വീട്ടുകാർ സമ്മതിക്കാതിരുന്നതിനെ തുടർന്നാണ് കാമുകിയെയും....
പെണ്‍കുട്ടിയുടെ പഠനം തുടരണമെന്ന വ്യവസ്ഥയും....
ബോളിവുഡിന്റെ ഹോട്ട് ഗേൾ ബിപാഷ ബസു വിവാഹിതയാകുന്നു എന്നു കേൾക്കാൻ തുടങ്ങിയിട്ട് നാളേറെയായി. എന്നാൽ, എപ്പോഴായിരിക്കും ഇരുവരും തമ്മിലുള്ള വിവാഹം....
മാണ്ഡ്യ: രാജ്യത്തെ ഞെട്ടിച്ചു കൊണ്ട് വീണ്ടും ഒരു ദുരഭിമാനക്കൊല. താഴ്ന്ന ജാതിയിൽ പെട്ട യുവാവിനെ പ്രേമിച്ച് വിവാഹം കഴിച്ച പത്തൊമ്പതുകാരിയെ....
വിവാഹപരസ്യം കണ്ട് മൊബൈല്‍ ഫോണ്‍വഴി ബന്ധപ്പെട്ട കേച്ചേരി....
തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവിയുടെ മകൾ ശ്രീജ കോനിഡെല വിവാഹിതയായി. കഴിഞ്ഞ ദിവസമായിരുന്നു കല്യാൺ ആണ് ശ്രിജയുടെ വരൻ. ശ്രിജയുടെ സഹോദരൻ....
ഭോപ്പാല്‍: മകന്റെ വിവാഹാഘോഷം ആകാശത്തേക്കു വെടിയുതിര്‍ത്തു നടത്തിയപ്പോള്‍ നഷ്ടമായത് പിതാവിന്റെ ജീവന്‍. ഇന്നലെ മഹാരാഷ്ട്രയിലെ ഭോപ്പാലിന് അടുത്ത് ഉജ്ജയിനിലാണ് സംഭവം.....
കൊല്ലം: വിവാഹത്തിന്റെ നാലാം നാള്‍ നവവധു കാമുകനൊപ്പം ഒളിച്ചോടിയതായി വീട്ടുകാരുടെ പരാതി. സ്ത്രീധനമായും സമ്മാനമായും ലഭിച്ച അമ്പതു പവന്‍ സ്വര്‍ണവുമായാണ്....