ചിത്രങ്ങളിലൂടെ പുറത്തുവന്ന പ്രണയവിവാദത്തിന് അന്ത്യം; കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് 68-ാം വയസില്‍ 44 കാരി അമൃത റായിയെ ജീവിതസഖിയാക്കി; ദിഗ് വിജയിന്റെ രണ്ടാം വിവാഹം
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് 68-ാം വയസില്‍ വീണ്ടും വിവാഹിതനായി. നാല്‍പത്തിനാലു വയസുകാരിയും മാധ്യമപ്രവര്‍ത്തകയുമായ അമൃതറായിയാണ് വധു.....