സ്വിഫ്റ്റിലും ഡിസയറിലും ഇനി പുതിയ സുരക്ഷാ സംവിധാനങ്ങള്‍; ഡ്യുവല്‍ എയര്‍ബാഗും ആന്റി ബ്രേക് സിസ്റ്റവുമായി മാരുതി
ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പനയുള്ള മാരുതിയുടെ ഹാച്ച്ബാക്ക് മോഡല്‍ സ്വിഫ്റ്റിലും കോംപാക്ട് സെഡാന്‍ ഡിസയറിലും മാരുതി പുതിയ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി.....