അയല്‍വാസികളും ഭൂമാഫിയയും വീട് പിടിച്ചെടുത്തു; ‘മാനം രക്ഷിക്കാന്‍’ അമ്മയെയും നാല് സഹോദരിമാരെയും കൊന്ന് യുവാവ്
ഉത്തർപ്രദേശിലെ ലഖ്നൗവിൽ ഹോട്ടലില്‍ വെച്ച് അമ്മയെയും നാല് സഹോദരിമാരെയും കൊന്ന് 24കാരനായ യുവാവ്. തന്റെ സഹോദരിമാരെ വില്‍ക്കാന്‍ ആഗ്രഹിക്കാത്തതിനാലാണ് കൊലപാതകം....