Mathilukal

‘ലളിതം സുന്ദരം’, ഓർമകളിൽ മലയാളത്തിന്റെ സ്വന്തം കെ പി എ സി ലളിത

സിനിമയുടെ ഓരോ അണുവിലും ഒരു കെ പി എ സി ലളിതയുണ്ട്. കുഞ്ഞു മറിയയായി, കൗസല്യയായി, നാരായണിയായി, കുട്ടിയമ്മയായി അങ്ങനെയങ്ങനെ……....