‘Matruyanam

പ്രസവശേഷം വാഹനത്തില്‍ സൗജന്യമായി വീട്ടിലെത്തിക്കും; സര്‍ക്കാര്‍ ആശുപത്രികളില്‍ ‘മാതൃയാനം’ പദ്ധതി യാഥാർഥ്യമാക്കി

സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും സൗജന്യമായി വാഹനത്തില്‍ വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി നടപ്പിലാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്....